10 February 2010

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം Kodungallur Bhagavathy Temple

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം
അടുത്തമാസമാണ് കൊടുങ്ങല്ലൂര്‍ ഭരണി . പോകുന്നില്ലേ?

15 comments:

പൈങ്ങോടന്‍ said...

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം. ഒരു ചിത്രം

Unknown said...

മനസ്സിനൊരു കുളിര്‍മ

Appu Adyakshari said...

;-)

കുഞ്ഞൻ said...

റെഡ്ഡിയുടെ കളി ഇത്തിരികൂടുതലല്ലേ.....

അമ്മേ നാരായണാ..

Dethan Punalur said...

കൊള്ളം നല്ല വൈഡ് വ്യൂ..!പള്ളി, അമ്പലം..
പൈങ്ങോടന്‍ ഭക്തി കൂടിവരുന്നോ..!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല കാഴ്ച്

ചെലക്കാണ്ട് പോടാ said...

ശബരിമല യാത്രയ്ക്കിടെ ഈ ക്ഷേത്രം രാത്രി മാത്രമേ കണ്ടിട്ടുള്ളു.

Unknown said...

നല്ല പടം നല്ല ക്ലാരിറ്റി..നല്ല ഫ്രൈം

വീകെ said...

അടിപൊളി ആയീട്ടൊ... ചിത്രം.
‘അമ്മേ നാരായണ...’

Prasanth Iranikulam said...

പൈങ്ങോടാ,
ഫോട്ടോ എടുത്ത ആങ്കിളും സമയവും ഇഷ്ടപ്പെട്ടു
പക്ഷേ കുറച്ചു ഓവര്‍ സാച്ച്യുറേറ്റഡ് അല്ലേ എന്നൊരു സംശയം.
മാത്രമല്ലാ ദേവാലയങ്ങള്‍ക്കൊക്കെ ഇത്ര ടൈറ്റ് ക്രോപ്പ് വേണോ?സ്വല്പ്പം കൂടി പ്രദക്ഷിണവഴി ഉള്‍പ്പെടുത്താമായിരുന്നില്ലേ?

പൈങ്ങോടന്‍ said...

റ്റോംസ്,അപ്പു,കുഞ്ഞന്‍,ദത്തന്‍,സഗീര്‍,ചെ.പോ,
ബിജു,വി.കെ,പ്രശാന്ത്..അഭിപ്രായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി

കുറച്ച് ഓവര്‍ സാച്ചുറേറ്റഡ് തന്നെ ആണു പടം. ചോപ്പിനു ഇത്തിരി ഗും‌മ്മ്‌ ഇരിക്കട്ടേന്ന് വെച്ചിട്ടു കൊടുത്തതാ

പ്രശാന്തേ, ഞാന്‍ ആദ്യം അപ്‌ലോഡ് ചെയ്ത ചിത്രം ഇതിനേക്കാളും ടൈറ്റ് ക്രോപ്പായിരുന്നു. പിന്നെ അത് മാറ്റിയതാണ്. പ്രശാന്ത് പറഞ്ഞ ആങ്കിളും കൂടി നോക്കേണ്ടതായിരുന്നു. ഇനിയിപ്പോ അടുത്ത തവണ നാട്ടില്‍ പോവുമ്പോ ഒന്നു കൂടി നന്നായി എടുക്കണം

NISHAM ABDULMANAF said...

good
veendum orupadu ormakhal thannathinu
thank u friend

Unknown said...

നല്ല പടം :)

hi said...

കളര്‍ കുറച്ചു പ്രശ്നം ആണല്ലോ.. പൈങ്ങോടന്‍ പടം കാണുമ്പോള്‍ കിട്ടുന്ന കുളിര്‍ ഇതിനു കിട്ടീല്ല. :(
കുറച്ചു കൂടി നന്നാക്കാന്‍ കഴിയുമായിരുന്നോ ? ആഹ് എനിക്കറിയില്ല. പടം എടുക്കുന്നവനറിയാം അതിന്‍റെ വിഷമം അല്ലെ ?

Anonymous said...

ദാ ഇവിടെ ഒരു ചര്‍ച്ച.
ഒന്ന് അഭിപ്രായം പറയുുുുുുുുുു
http://puramkazhchakal.blogspot.com/2010/02/kodungallur-bharani.html#comments

Blog Widget by LinkWithin