tag:blogger.com,1999:blog-4932648301740013767.post8834001262270046109..comments2023-10-31T15:21:28.171+00:00Comments on പൈങ്ങോടന്‍സ് പടംസ്: കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം Kodungallur Bhagavathy Templeപൈങ്ങോടന്‍http://www.blogger.com/profile/09956924089526346183noreply@blogger.comBlogger15125tag:blogger.com,1999:blog-4932648301740013767.post-56163900626173661542010-03-07T13:19:10.633+00:002010-03-07T13:19:10.633+00:00ദാ ഇവിടെ ഒരു ചര്‍ച്ച.
ഒന്ന് അഭിപ്രായം പറയുുുുുുുുു...ദാ ഇവിടെ ഒരു ചര്‍ച്ച.
ഒന്ന് അഭിപ്രായം പറയുുുുുുുുുു
http://puramkazhchakal.blogspot.com/2010/02/kodungallur-bharani.html#commentsAnonymousnoreply@blogger.comtag:blogger.com,1999:blog-4932648301740013767.post-55195157162700796452010-02-14T12:43:10.881+00:002010-02-14T12:43:10.881+00:00കളര്‍ കുറച്ചു പ്രശ്നം ആണല്ലോ.. പൈങ്ങോടന്‍ പടം കാണു...കളര്‍ കുറച്ചു പ്രശ്നം ആണല്ലോ.. പൈങ്ങോടന്‍ പടം കാണുമ്പോള്‍ കിട്ടുന്ന കുളിര് ഇതിനു കിട്ടീല്ല. :(
കുറച്ചു കൂടി നന്നാക്കാന്‍ കഴിയുമായിരുന്നോ ? ആഹ് എനിക്കറിയില്ല. പടം എടുക്കുന്നവനറിയാം അതിന്റെ വിഷമം അല്ലെ ?hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-21337737407560297562010-02-13T21:12:38.426+00:002010-02-13T21:12:38.426+00:00നല്ല പടം :)നല്ല പടം :)Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-62828134042897613442010-02-13T15:59:14.969+00:002010-02-13T15:59:14.969+00:00good
veendum orupadu ormakhal thannathinu
thank u ...good
veendum orupadu ormakhal thannathinu
thank u friendNISHAM ABDULMANAFhttps://www.blogger.com/profile/01862024034098912329noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-75519931811467116412010-02-13T15:34:54.160+00:002010-02-13T15:34:54.160+00:00റ്റോംസ്,അപ്പു,കുഞ്ഞന്‍,ദത്തന്,സഗീര്‍,ചെ.പോ,
ബിജു,...റ്റോംസ്,അപ്പു,കുഞ്ഞന്‍,ദത്തന്,സഗീര്‍,ചെ.പോ,
ബിജു,വി.കെ,പ്രശാന്ത്..അഭിപ്രായത്തിനും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി

കുറച്ച് ഓവര്‍ സാച്ചുറേറ്റഡ് തന്നെ ആണു പടം. ചോപ്പിനു ഇത്തിരി ഗുംമ്മ് ഇരിക്കട്ടേന്ന് വെച്ചിട്ടു കൊടുത്തതാ

പ്രശാന്തേ, ഞാന്‍ ആദ്യം അപ്ലോഡ് ചെയ്ത ചിത്രം ഇതിനേക്കാളും ടൈറ്റ് ക്രോപ്പായിരുന്നു. പിന്നെ അത് മാറ്റിയതാണ്. പ്രശാന്ത് പറഞ്ഞ ആങ്കിളും കൂടി നോക്കേണ്ടതായിരുന്നു. ഇനിയിപ്പോ അടുത്ത തവണ നാട്ടില്‍ പോവുമ്പോ ഒന്നു കൂടി നന്നായി എടുക്കണംപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-82428885241946908872010-02-13T05:36:16.566+00:002010-02-13T05:36:16.566+00:00പൈങ്ങോടാ,
ഫോട്ടോ എടുത്ത ആങ്കിളും സമയവും ഇഷ്ടപ്പെട്...പൈങ്ങോടാ,
ഫോട്ടോ എടുത്ത ആങ്കിളും സമയവും ഇഷ്ടപ്പെട്ടു
പക്ഷേ കുറച്ചു ഓവര്‍ സാച്ച്യുറേറ്റഡ് അല്ലേ എന്നൊരു സംശയം.
മാത്രമല്ലാ ദേവാലയങ്ങള്ക്കൊക്കെ ഇത്ര ടൈറ്റ് ക്രോപ്പ് വേണോ?സ്വല്പ്പം കൂടി പ്രദക്ഷിണവഴി ഉള്‍പ്പെടുത്താമായിരുന്നില്ലേ?Prasanth Iranikulamhttps://www.blogger.com/profile/11516022128087932740noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-2826418748300279962010-02-12T08:39:42.493+00:002010-02-12T08:39:42.493+00:00അടിപൊളി ആയീട്ടൊ... ചിത്രം.
‘അമ്മേ നാരായണ...’അടിപൊളി ആയീട്ടൊ... ചിത്രം.
‘അമ്മേ നാരായണ...’വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-687263099879915762010-02-12T06:32:12.157+00:002010-02-12T06:32:12.157+00:00നല്ല പടം നല്ല ക്ലാരിറ്റി..നല്ല ഫ്രൈംനല്ല പടം നല്ല ക്ലാരിറ്റി..നല്ല ഫ്രൈംAnonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-40030843629284108022010-02-11T15:52:51.049+00:002010-02-11T15:52:51.049+00:00ശബരിമല യാത്രയ്ക്കിടെ ഈ ക്ഷേത്രം രാത്രി മാത്രമേ കണ്...ശബരിമല യാത്രയ്ക്കിടെ ഈ ക്ഷേത്രം രാത്രി മാത്രമേ കണ്ടിട്ടുള്ളു.ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-89830951944870390532010-02-11T12:51:31.568+00:002010-02-11T12:51:31.568+00:00നല്ല കാഴ്ച്നല്ല കാഴ്ച്മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-87955033376711108352010-02-11T10:24:33.695+00:002010-02-11T10:24:33.695+00:00കൊള്ളം നല്ല വൈഡ് വ്യൂ..!പള്ളി, അമ്പലം..
പൈങ്ങോടന്‍...കൊള്ളം നല്ല വൈഡ് വ്യൂ..!പള്ളി, അമ്പലം..
പൈങ്ങോടന്‍ ഭക്തി കൂടിവരുന്നോ..!Dethan Punalurhttps://www.blogger.com/profile/12741137392704908178noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-58893506129370456212010-02-11T03:57:27.784+00:002010-02-11T03:57:27.784+00:00റെഡ്ഡിയുടെ കളി ഇത്തിരികൂടുതലല്ലേ.....
അമ്മേ നാരായ...റെഡ്ഡിയുടെ കളി ഇത്തിരികൂടുതലല്ലേ.....

അമ്മേ നാരായണാ..കുഞ്ഞൻhttps://www.blogger.com/profile/11970803239710680619noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-80221622283887213342010-02-11T03:01:13.060+00:002010-02-11T03:01:13.060+00:00;-);-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-26399284617973712712010-02-11T01:42:57.427+00:002010-02-11T01:42:57.427+00:00മനസ്സിനൊരു കുളിര്മമനസ്സിനൊരു കുളിര്‍മAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-27374418582876887282010-02-10T23:02:34.277+00:002010-02-10T23:02:34.277+00:00കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം. ഒരു ചിത്രംകൊടുങ്ങല്ലൂര് ഭഗവതി ക്ഷേത്രം. ഒരു ചിത്രംപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.com