16 December 2009

തോണിക്കാരനേയും കാത്ത്


തോണിക്കാരനേയും കാത്ത്

19 comments:

പൈങ്ങോടന്‍ said...

തോണിക്കാരനേയും കാത്ത്..

ഭൂതത്താന്‍ said...

തോണിക്കാരന്‍ റെഡി ....എന്നാല്‍ പോകാം

ശ്രീ said...

പോകാന്‍ വരട്ടെ... ഞാനുമുണ്ടേയ്...
:)

Unknown said...

മച്ചുവേ നന്നായിട്ടുണ്ട്ട്ടാ

Anonymous said...

സൂപ്പര്‍ ഫോട്ടോ.. ഗംഭീര ക്ലിക്ക്

(ആ തലക്കെട്ട് അത്രക്ക് അങ്ങോട്ട്.....)



നന്ദന്‍

ത്രിശ്ശൂക്കാരന്‍ said...

ഇദ് മ്മടെ പൊഴയല്ലേ?

SAJAN S said...

:)

Micky Mathew said...

നല്ല ഫോട്ടോ..

Unknown said...

ത്രിശ്ശൂക്കാരോ.. പൊഴയല്ല പൊയ...

പൈങ്ങോടാ ഫോട്ടോ കൊള്ളാം... പക്ഷെ എല്ലാ പ്രാവശ്യത്തേം പോലെ ആ ഗുമ്മില്ലേന്നൊരു സംശയം...

siva // ശിവ said...

എന്റെ ശ്രദ്ധ തോണിയില്‍ നിന്ന് പച്ചപ്പിലേയ്ക്കും അവിടെ നിന്ന് തലകീഴായ നിഴലുകളിലേയ്ക്കും ചിതറിപ്പോയി...

പകല്‍കിനാവന്‍ | daYdreaMer said...

കണ്ണും മനസ്സും നിറഞ്ഞു.
നന്ദി ബൈജു,
ഈ മനോഹര ദൃശ്യം പകര്‍ത്തിയതിന്!

വിനയന്‍ said...

ആ പ്രതിഫലനം വല്ലാതെ ആകർഷിച്ചു! :)

ഏ.ആര്‍. നജീം said...

തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കുവാന്‍...

രണ്ടുമാസം കഴിഞ്ഞിട്ട് നാട്ടീപോയാ അതീന്ന് വച്ചിരിക്കുകയായിരുന്നു


ഇനിയിപ്പം ഉടനെ പോകാതെ വയ്യെന്നായി

പൈങ്കോടാ ഇത് കുട്ടനാടാണോ :)

G.MANU said...

ഞെരിപ്പന്‍ പടം

Dethan Punalur said...

' താമസമെന്തേ....വരുവാന്‍ ..? '

കാട്ടറബി said...

കരൂപ്പടന്ന പുഴയാണോ? പയ്ങ്ങോടാ ...

krish | കൃഷ് said...

കൊള്ളാം.

പൈങ്ങോടന്‍ said...

നന്ദി എല്ലാവര്‍ക്കും

കാട്ടറബീ, ഇത് കെട്ടു ചിറ പുഴയാണ്. കരുപ്പടന്ന അല്ല

പാച്ചു said...

എനിക്കും എടുക്കണം എന്നെങ്കിലും ഇതു പോലത്തെ ഒരു പടം .. കിടിലന്‍ മാഷേ.. :)

Blog Widget by LinkWithin