തോണിക്കാരനേയും കാത്ത്..
തോണിക്കാരന് റെഡി ....എന്നാല്‍ പോകാം
പോകാന്‍ വരട്ടെ... ഞാനുമുണ്ടേയ്...:)
മച്ചുവേ നന്നായിട്ടുണ്ട്ട്ടാ
സൂപ്പര്‍ ഫോട്ടോ.. ഗംഭീര ക്ലിക്ക്(ആ തലക്കെട്ട് അത്രക്ക് അങ്ങോട്ട്.....)നന്ദന്
ഇദ് മ്മടെ പൊഴയല്ലേ?
:)
നല്ല ഫോട്ടോ..
ത്രിശ്ശൂക്കാരോ.. പൊഴയല്ല പൊയ... പൈങ്ങോടാ ഫോട്ടോ കൊള്ളാം... പക്ഷെ എല്ലാ പ്രാവശ്യത്തേം പോലെ ആ ഗുമ്മില്ലേന്നൊരു സംശയം...
എന്റെ ശ്രദ്ധ തോണിയില്‍ നിന്ന് പച്ചപ്പിലേയ്ക്കും അവിടെ നിന്ന് തലകീഴായ നിഴലുകളിലേയ്ക്കും ചിതറിപ്പോയി...
കണ്ണും മനസ്സും നിറഞ്ഞു. നന്ദി ബൈജു, ഈ മനോഹര ദൃശ്യം പകര്‍ത്തിയതിന്!
ആ പ്രതിഫലനം വല്ലാതെ ആകർഷിച്ചു! :)
തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കുവാന്‍...രണ്ടുമാസം കഴിഞ്ഞിട്ട് നാട്ടീപോയാ അതീന്ന് വച്ചിരിക്കുകയായിരുന്നുഇനിയിപ്പം ഉടനെ പോകാതെ വയ്യെന്നായിപൈങ്കോടാ ഇത് കുട്ടനാടാണോ :)
ഞെരിപ്പന്‍ പടം
' താമസമെന്തേ....വരുവാന്‍ ..? '
കരൂപ്പടന്ന പുഴയാണോ? പയ്ങ്ങോടാ ...
കൊള്ളാം.
നന്ദി എല്ലാവര്ക്കുംകാട്ടറബീ, ഇത് കെട്ടു ചിറ പുഴയാണ്. കരുപ്പടന്ന അല്ല
എനിക്കും എടുക്കണം എന്നെങ്കിലും ഇതു പോലത്തെ ഒരു പടം .. കിടിലന്‍ മാഷേ.. :)
Post a Comment
19 comments:
തോണിക്കാരനേയും കാത്ത്..
തോണിക്കാരന് റെഡി ....എന്നാല്‍ പോകാം
പോകാന്‍ വരട്ടെ... ഞാനുമുണ്ടേയ്...
:)
മച്ചുവേ നന്നായിട്ടുണ്ട്ട്ടാ
സൂപ്പര്‍ ഫോട്ടോ.. ഗംഭീര ക്ലിക്ക്
(ആ തലക്കെട്ട് അത്രക്ക് അങ്ങോട്ട്.....)
നന്ദന്
ഇദ് മ്മടെ പൊഴയല്ലേ?
:)
നല്ല ഫോട്ടോ..
ത്രിശ്ശൂക്കാരോ.. പൊഴയല്ല പൊയ...
പൈങ്ങോടാ ഫോട്ടോ കൊള്ളാം... പക്ഷെ എല്ലാ പ്രാവശ്യത്തേം പോലെ ആ ഗുമ്മില്ലേന്നൊരു സംശയം...
എന്റെ ശ്രദ്ധ തോണിയില്‍ നിന്ന് പച്ചപ്പിലേയ്ക്കും അവിടെ നിന്ന് തലകീഴായ നിഴലുകളിലേയ്ക്കും ചിതറിപ്പോയി...
കണ്ണും മനസ്സും നിറഞ്ഞു.
നന്ദി ബൈജു,
ഈ മനോഹര ദൃശ്യം പകര്‍ത്തിയതിന്!
ആ പ്രതിഫലനം വല്ലാതെ ആകർഷിച്ചു! :)
തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കുവാന്‍...
രണ്ടുമാസം കഴിഞ്ഞിട്ട് നാട്ടീപോയാ അതീന്ന് വച്ചിരിക്കുകയായിരുന്നു
ഇനിയിപ്പം ഉടനെ പോകാതെ വയ്യെന്നായി
പൈങ്കോടാ ഇത് കുട്ടനാടാണോ :)
ഞെരിപ്പന്‍ പടം
' താമസമെന്തേ....വരുവാന്‍ ..? '
കരൂപ്പടന്ന പുഴയാണോ? പയ്ങ്ങോടാ ...
കൊള്ളാം.
നന്ദി എല്ലാവര്ക്കും
കാട്ടറബീ, ഇത് കെട്ടു ചിറ പുഴയാണ്. കരുപ്പടന്ന അല്ല
എനിക്കും എടുക്കണം എന്നെങ്കിലും ഇതു പോലത്തെ ഒരു പടം .. കിടിലന്‍ മാഷേ.. :)
Post a Comment