12 December 2009

ഒരു കൊച്ചു കച്ചവടക്കാരി


ഒരു കൊച്ചു കച്ചവടക്കാരി

15 comments:

പൈങ്ങോടന്‍ said...

ഒരു കൊച്ചു കച്ചവടക്കാരി.

അച്ചു said...

pai....ithu kollam..ennittu vallathum maedichcho??;)

Dethan Punalur said...

കച്ചവടം തന്നെയാണോ.. ! ഓരോന്നായി അകത്താക്കുകയല്ലേ..?

Abdul Saleem(shameer-Karukamad) said...

പാവം.............!

ഗുപ്തന്‍ said...

അല്പം ക്ലോസായ ഒരു ഷോട്ട് കിട്ടിയിരുന്നെങ്കില്‍ പൈങ്ങോ ... കിടുക്കനായിരുന്നേനേ. അധികം ബാക്ക്ഗ്രൌണ്ടില്ലാതെ ആ മോളും പഴക്കൂടയും മാത്രം :) എന്തായാലും നല്ല ചിത്രം.

poor-me/പാവം-ഞാന്‍ said...

ഒരു കൊച്ചു കസ്റ്റമര്‍

കുമാരന്‍ | kumaran said...

:)

പുള്ളി പുലി said...

നല്ല പടം ഗുപ്തന്റെ കമന്റ് ശെരിയാ

ബിനോയ്//HariNav said...

പൈങ്ങ്‌സേ, കൂടയിലെന്താ മാങ്ങ്‌സാണോ? നല്ല പടം‌സാട്ടാ :)

siva // ശിവ said...

നല്ല ചിത്രം...

Jayesh / ജ യേ ഷ് said...

framing kurachu sradhikkamayirunnennu thonni. BG balance thettikkunnundu

ഭൂതത്താന്‍ said...

;)


SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

പൈങ്ങോടന്‍ said...

ചിത്രം ഒന്ന് ക്രോപ്പ് ചെയ്ത് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

എല്ലാവര്‍ക്കും നന്ദി

അച്ചു, കുറച്ച് ഞാനും വേടിച്ചു. ഇത് ഓറഞ്ച് പോലുള്ള ഒരു ഫ്രൂട്ട് ആണ്.
ദത്തന്‍ , കച്ചവടം തന്നെ ആണ്. ഇത് വാങ്ങാന്‍ വരുന്നവര്‍ക്കായി അതിന്റെ തൊലി കളഞ്ഞു കൊടുക്കുകയാണ് ഈ കുട്ടി ചെയ്യുന്നത്

നന്ദകുമാര്‍ said...

നന്നായിട്ടുണ്ട്.

ബഷീര്‍ വെള്ളറക്കാട്‌ / pb said...

നല്ല ചിത്രം..പക്ഷെ മനസ്സിൽ ഒരു വിങ്ങൽ..

Blog Widget by LinkWithin