07 December 2009

ഒറ്റമരം

31 comments:

പൈങ്ങോടന്‍ said...

ഒറ്റമരം

ഒരു അസ്തമനക്കാഴ്ച കൂടി

നൊമാദ് | ans said...

nice shot dear.

അച്ചു said...

ഒരു വൈഡ് സ്ക്രീൻ ഷോട്ട്....കൊള്ളാം...

വിനയന്‍ said...

കൊള്ളാം... നല്ല ഷോട്ട് :)

നന്ദകുമാര്‍ said...

വളരെ മനോഹര ചിത്രം!!
നീ തന്നെ എടുത്തു??ശരിക്കും?? സത്യം പറ..പ്ലീസ്!!

പകല്‍കിനാവന്‍ | daYdreaMer said...

Cool Shot..
Nanda.. its too much.. HAHA

EKALAVYAN | ഏകലവ്യന്‍ said...

നല്ല ചിത്രം, ഇഷ്ടപ്പെട്ടു.

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം... നല്ല ചിത്രം!

Abdul Saleem(shameer-Karukamad) said...

പൈങ്ങോടാ ........കലക്കിട്ടോ....

സന്ദീപ് കളപ്പുരയ്ക്കല്‍ said...

അസൂയ തോന്നുന്നുണ്ട്ട്ടോ.....

പാട്ടോളി, Paattoli said...

അടിപൊളി...
അണ്ണൻ പുലിയാണു
കേട്ടാ...........

Jimmy said...

ആഹാ... ലത്‌ കലക്കി മച്ചൂ... ഇതെവിടാ ലൊക്കേഷൻ... ??

Epistolaonline said...

Please, visit my blog: www.epistolaonline.blogspot.com
I am living in the Cape Verde Islands.
thankyou,
Jose Heleno

ഗുപ്തന്‍ said...

തകര്‍പ്പന്‍ പടം.

നാടകക്കാരന്‍ said...

നിശബ്ദമായ ഒരു ഏകാന്തത്‌

ത്രിശ്ശൂക്കാരന്‍ said...

കലക്കനായല്ലോ, എവിടെയാ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അപ്രത്തും ഇപ്രത്തും ഉണ്ടല്ലോ കൂട്ട്

:) അസൂയ മൂത്തിട്ടാ

പാഞ്ചാലി :: Panchali said...

Good shot!

പുള്ളി പുലി said...

പൈങ്ങേ ഗ്രാന്റ് പടം

siva // ശിവ said...

Beautiful shot!

Prasanth - പ്രശാന്ത്‌ said...

Nice One!...

ബിനോയ്//HariNav said...

പൈങ്ങ്‌സേ കലക്കന്‍ പടംട്ടാ :)))

sUniL said...

Aassalayi paigodan!

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

ഗിനിയിലെ (Guinea) ദളബ എന്ന സ്ഥലത്തുള്ള ഹോട്ടല്‍ DU FOUTA യുടെ കോമ്പൌണ്ടില്‍ ഉള്ളതാണീ ഒറ്റമരം.

ഈ മരത്തിന്റെ ഫോട്ടോ കഴിഞ്ഞ വര്‍ഷം ഞാന്‍ പോസ്റ്റ് ചെയ്തത് ഇവിടെ കാണാം

അനൂപ്‌ കോതനല്ലൂര്‍ said...

നന്നായിരിക്കുന്നു മാഷെ

സെറീന said...

ഒറ്റക്കവിത!

Thaikaden said...

Ugran.

Micky Mathew said...

മനൊഹരം

syam said...

beautiful

അപ്പു said...

മനോഹരമായ സിലൌറ്റ്.!!

oneeyedclicks said...

I like this one... :)

Blog Widget by LinkWithin