01 December 2009

നീരാടുവാന്‍

നെടുവന്‍‌കാട് കെട്ടുചിറ ഷാപ്പിന്റെ അടുത്തുള്ള ചെറിയപാലത്തില്‍ നിന്നും എടുത്ത ചിത്രം

17 comments:

പൈങ്ങോടന്‍ said...

നീരാടുവാന്‍

Unknown said...

തകർപ്പാണല്ലേ നാട്ടിൽ...??

Unknown said...

പടം കലക്കി!!!

ഓ.ടൊ.

ഷാപ്പിലേക്ക് പോകുമ്പൊ എടുത്തതോ?

അതൊ ഇറങ്ങി വരുമ്പോൾ എടുത്തതോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യെന്തരായാലും മിക്സ് ചെയ്യാൻ ബുദ്ധിമുട്ടണ്ട :)

ഭൂതത്താന്‍ said...

ആദ്യ മുങ്ങലിന്റെ കുളിര് ദേഹത്താകെ പടര്ന്നു ..........ഗ്രിഹാതുരത്വം തുളുമ്പുന്ന ചിത്രം ....

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

aneeshans said...

nalla padamavan sadhyatha undarunnu. aa payal okke valalthe disturb cheyyunnu

siva // ശിവ said...

Nice...

ത്രിശ്ശൂക്കാരന്‍ said...

അങ്ങനെ ഒരു കുളി സീനും കിട്ടീ

|santhosh|സന്തോഷ്| said...

കൊള്ളാം. പക്ഷെ ബാലന്‍സിങ്ങ് പോയോ എന്നു ഡൌറ്റ് പ്രത്യേകിച്ചും വലതുഭാഗം കൂടുതലായി തോന്നുന്നു

Jayasree Lakshmy Kumar said...

ദൈവമേ!! ആ ഷാപ്പിൽ നിന്നിറങ്ങിയ ആരെങ്കിലുമാണോ അത്?!!!

ഓളങ്ങളിലെ വെള്ളിത്തിളക്കം മനോഹരം!!

Dethan Punalur said...

ടൈറ്റില്‍ കണ്ടപ്പോള്‍ കാര്യം പിടികിട്ടി... ' ഫുള്‍ വെള്ളത്തിലാണല്ലോ..

Sandeepkalapurakkal said...

വെക്കേഷന്‍ കെട്ടുചിറയില്‍ ആയിരുന്നു അല്ലേ.....പടം ഇഷ്ടപ്പെട്ടു

Noushad said...
This comment has been removed by the author.
Noushad said...

പെരുതത് ഇഷ്ടായി, ഈ........സീന്

nandakumar said...

പടത്തിനൊരു ഷേയ്ക്കുണ്ടോ? ഓ! നീ തിരിച്ചിറങ്ങിയപ്പോള്‍ എടുത്തതാവും ല്ലേ?

വീകെ said...

അതു ശരി... ഷാപ്പീന്നെറങ്ങ്യാപ്പിന്നെ...കുളിസീൻ മാത്രേ ക്ലിക്കൂള്ളൂല്ലെ...?

jyo.mds said...

നല്ല ചിത്രം

Blog Widget by LinkWithin