24 November 2009

ഭാവന

ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍നിന്നും..

22 comments:

പൈങ്ങോടന്‍ said...

ഭാവന

ശ്രീലാല്‍ said...

ഇതെന്തൊരു കോലം ?

ഹരീഷ് തൊടുപുഴ said...

ഇതെവിടെന്നു കിട്ടീ ഈ ചേച്ചീനേ..:)

വിനയന്‍ said...

എങ്ങനെ ഇരുന്ന പെൺകൊച്ചാ...!

Riyas said...

naaazhi kanji kudikkunna veetilethaano....ee penkutti!!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഫാവന !

പകല്‍കിനാവന്‍ | daYdreaMer said...

ഹഹ ഈ കുഞ്ഞിനെ ആരാ പട്ടിണിക്കിട്ടേ.. :)
എന്തൊക്കെയായിരുന്നു..! :)

EKALAVYAN | ഏകലവ്യന്‍ said...

ആള് ഹാപ്പിയല്ലല്ലോ...!

krish | കൃഷ് said...

ഫാവന നോക്കിപ്പേടിപ്പിക്കുകയാണോ?

ഭൂതത്താന്‍ said...

kollallo kolam

ഗുപ്തന്‍ said...

യ്യേ..

(ഫോട്ടോയല്ല. ലവള്‍. ഡിസപ്പോയിന്റിംഗ്!)

ത്രിശ്ശൂക്കാരന്‍ said...

വെളുപ്പിച്ചല്ലേ?

Dream River | സ്വപ്നനദി said...

who's this girl? looks familiar

വീ കെ said...

അയ്യൊ...
ഈ കൊച്ചിന്റെ കോലം കെട്ടു പോയല്ലൊ...?!!

പൈങ്ങോടന്‍ said...

ഭാവനക്ക് ലൊക്കേഷനിലെ ഭക്ഷണം പിടിക്കണില്ലെന്നാ തോന്നണേ :)

സച്ചിന്‍ ‍, വെളിപ്പിച്ചെടുത്തു :)

Dream River | സ്വപ്നനദി .This is my aunt's daughter. അമ്മായീടെ മോളാ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അമ്മായീടെ മോളാണെന്ന് അമ്മാമ്മൻ സമ്മതിച്ചോ

:)

പൈങ്ങോടന്‍ said...

സ്വപ്നനദിയുടെ ചോദ്യത്തിനുത്തരം കൊടുത്തു കഴിഞ്ഞില്ല,ദേ വരണ് സ്വപ്നഭൂമിയുടെ ചോദ്യം.

ഈ സ്വപ്നക്കാര്‍ക്കൊക്കെ എന്തു പറ്റിയോ യെന്തോ.

Micky Mathew said...

ഇതാണോ ഭാവന

നന്ദകുമാര്‍ said...

ഹോ ‘ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍നിന്നും..“ എന്നു പറയണതു കേട്ടാല്‍ തോന്നും ആ സിനിമേടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നൂന്ന്. ഒന്നു പോയരെക്കേ..

:)

അബ്‌കാരി said...

പാവം കൊച്ചിന് ഒന്നും തിന്നാന്‍ കൊടുത്തില്ലേ

വിഷ്ണു said...

ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് അല്ലെ ഹോ രക്ഷപെട്ടു ...ഒരു നിമിഷം ഞാന്‍ ഒന്ന് ഞെട്ടി...ലവള്‍ടെ കല്യാണം ശരിക്കും കഴിഞ്ഞു എന്ന് കരുതി ;-)

കാട്ടറബി said...

അപ്പൊ ഭാവനെന്റെ കല്യാണം കഴിഞ്ഞില്ലെ??/

Blog Widget by LinkWithin