06 November 2009

മഴയത്ത്

ഇന്നലെ മറൈന്‍ ഡ്രൈവില്‍ നിന്ന് കിട്ടിയത്


2010 ലെ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിനുള്ള റേഡിയോ നെതര്‍ലന്‍സിന്റെ പ്രധാന ലോഗോയായി എന്റെ ചിത്രം തിരഞ്ഞെടുത്ത വിവരം സന്തോഷപൂ‌ര്‍‌വ്വം അറിയിക്കട്ടെ.
ചിത്രത്തിന് കുറച്ച് കാശും കിട്ടി. റേഡിയോ നെതര്‍ലന്‍സ് നീണാല്‍ വാഴട്ടെ :)

34 comments:

പൈങ്ങോടന്‍ said...

മറൈന്‍ ഡ്രൈവില്‍ നിന്ന് കിട്ടിയ മഴക്കാഴ്ച

shine അഥവാ കുട്ടേട്ടൻ said...

Good iamgery..Congrats for winning Logo design..

വീ കെ. said...

ഒരു അടിപൊളി ചിത്രം.
നമ്മുടെ മറൈൻ ഡ്രൈവ് ആണെന്ന് തോന്നണില്ല.

‘റേഡിയൊ നെതർലാണ്ടിന്റെ‘ ലോഗൊ തിരഞ്ഞെടുപ്പിൽ താങ്കളുടെ ലോഗൊ വിജയിച്ചതിൽ സന്തോഷം അറിയിക്കുന്നു.

അഭിനന്ദനങ്ങൾ...

Prasanth - പ്രശാന്ത്‌ said...

Very good and congrats for the logo!
ഇപ്പോള്‍ നാട്ടിലാണോ?

പുള്ളി പുലി said...

നല്ല പടം. കൂട്ടത്തില്‍ അഭിനന്ദനങ്ങള്‍

chithal said...

മിടുക്കന്‍! പടം തിരഞ്ഞെടുക്കപ്പെട്ടതിനു അഭിനന്ദനങ്ങള്‍.
പിന്നെ, മറീന്‍ ഡ്രൈവിന്റെ പടം കുറച്ചു ഡാര്‍ക്‌ ആയി തോന്നി. ഫോട്ടോഷോപ്പില്‍ മാറ്റിയെടുത്തതാണൊ? അല്ലെങ്കില്‍ ട്രൈപോഡ്‌ ഉപയോഗിച്ചിരുന്നൊ? ഷേക്‌ ഇല്ലാതെ കിട്ടിയതുകൊണ്ട്‌ ചോദിച്ചതാ

തെക്കേടന്‍ / ഷിബു മാത്യു ഈശോ തെക്കേടത്ത് said...

ithu കൊച്ചിയിലെ മറൈന്‍ ഡ്രൈവ് തന്നെയാണോ? പടം കണ്ടിട്ട് ഒരു വശത്ത് കയ്യാലയൊക്കെ ഉള്ളതായി തോന്നുണ്ടല്ലോ?

കുക്കു.. said...

nice picutre...and congrats for winning..
:)

നന്ദകുമാര്‍ said...

‘മഴപെയ്തൊരു പ്രണയ സന്ധ്യയില്‍...’

നന്നായിട്ടുണ്ട് ചിത്രം. (തോളില്‍ കയ്യിട്ട് നടന്ന ചിത്രം പ്രസിദ്ധീകരിക്കാമായിരുന്നു)

ലോഗോയിലേക്ക് ഫോട്ടൊ തിരഞ്ഞെടുത്തതില്‍ ഗംഭീര അഭിനന്ദനം.

krish | കൃഷ് said...

നല്ല ചിത്രം.

ഒപ്പം അഭിനന്ദന്‍സ്!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

congrats pyngz!
kidilam...
great achievement ....

വിനയന്‍ said...

ലോഗോയിലേക്ക് ഫോട്ടോ തിരഞ്ഞെടുക്കപ്പെട്ടതിന് ഒരായിരമായിരം അഭിനന്ദനങ്ങൾ!

ചിത്രം ഒ.കെ!

ശ്രീജിത്ത്‌ കെ said...

Nice framing. The rain adds to the beauty.

Congrats for the picture selected for the logo. Its a remarkable achievement. Kudos.

ശ്രീലാല്‍ said...

Congratz...Congratz....Congratz.... Congratz......Congratz....pyngz...pyngz...pyngz...pyngz... :)

Seek My Face said...

കുട്ടിക്കാനം ആണെന്ന ആദ്യം ഓര്‍ത്തെ ...

പകല്‍കിനാവന്‍ | daYdreaMer said...

Congrats dear... ! Cheers..! Keep going..!

ഭൂതത്താന്‍ said...

മഴയുടെ കുളിരിലേക്കു ഓടിയിറങ്ങാന്‍ മോഹം ......

Hashim kodungallur said...

marain drivum,mazha yum,pnne pranayavum... very good picture
marain drivilum,rain bow bridgilum onnukoodi nadakkuvaan moham...thank you pyngs....

പാഞ്ചാലി :: Panchali said...

:)
അഭിനന്ദനങ്ങള്‍!

Jimmy said...

അഭിനന്ദനങള്‍ പൈങ്ങോടാ...
ആള്‍ നാടിലെപ്പോള്‍ എത്തി...?

ജാബിര്‍.പി.എടപ്പാള്‍ said...

മനോഹരം..

ജാബിര്‍.പി.എടപ്പാള്‍ said...

മനോഹരം..

ജാബിര്‍.പി.എടപ്പാള്‍ said...

congrats....

sunilfaizal@gmail.com said...

മനോഹരം..ഷോട്ട് പുറകിന്നായതു നന്നായി..

ത്രിശ്ശൂക്കാരന്‍ said...

അപ്പോ നാട്ടിലിപ്പോ മഴയത്ത് കറക്കമാണല്ലെ? നടക്കട്ടെ. പിന്നെ, റേഡിയോ നെതര്‍ലാന്റ് നീണാള്‍വാഴട്ടെ...

നീമ said...

Oh..god ...is it me.... super!!

ബിനോയ്//HariNav said...

പൈങ്ങ്സേ പടം നന്നായി. പിന്നെ ചെലവുണ്ട്‌ട്ടാ :)

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

നാട്ടിലായിരുന്നു മൂന്നാഴ്ച.ഇന്നലെ വീണ്ടും ആഫ്രിക്കയില്‍ തിരിച്ചെത്തി.

ചിതല്‍, ചിത്രത്തിന്റെ കോണ്ട്രാസ്റ്റ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് അഡ്ജസ്റ്റ് ചെയ്തിരുന്നു. പിന്നെ ചിത്രം കുറച്ച് ഷേക്ക് ആയിട്ടുണ്ട്. ചിത്രത്തിലുള്ളവരുടെ കാലുകള്‍ നോക്കിയാല്‍ അറിയാന്‍ സാധിക്കും

തെക്കേടന്‍ : ഇതു കൊച്ചി തന്നെ

സന്ദീപ് കളപ്പുരയ്ക്കല്‍ said...

ലോഗോയിലേക്ക് ഫോട്ടൊ തിരഞ്ഞെടുത്തതില്‍ അഭിനന്ദനങ്ങള്‍.........

യൂസുഫ്പ said...

nice picture...

കോട്ടയം കുഞ്ഞച്ചൻ said...

അഭിനന്ദനങ്ങൾ :)

വിഷ്ണു said...

അഭിനന്ദങ്ങള്‍!!
ലോഗോയ്ക്ക് സമ്മാനമായി ലോകകപ്പിന് ഫ്രീ ടിക്കറ്റ്‌ വലതും തരപെട്ടോ....ഉണ്ടെകില്‍ ഒരെണ്ണം എനിച്ചും തരണേ

NAUTILUS said...

Whole hearted congratulations!!! (for the logo)

I envy you ;-)

വരയും വരിയും : സിബു നൂറനാട് said...

പിള്ളേരുടെ വീട്ടുകാര് കാണണ്ടാ!!

ലോഗോ സെലക്ട്‌ ആയതിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍..!! ഫുട്ബോള്‍ കളി കാണാനുള്ള ഫ്രീ പാസ് വല്ലതും ഒത്തോ..?

Blog Widget by LinkWithin