14 October 2009

ഇണക്കുരുവികള്‍

ഇന്നലെ കടാപ്പുറത്ത് കാറ്റുകൊള്ളാന്‍ പോയപ്പോ കിട്ടിയത്

29 comments:

പൈങ്ങോടന്‍ said...

ഇന്നലെ കടാപ്പുറത്ത് കാറ്റുകൊള്ളാന്‍ പോയപ്പോ കിട്ടിയത്

വീ‍ കെ said...

പരീക്കുട്ടിയും കറുത്തമ്മയുമാണോ.....?

ജെ said...

ചിത്രം നന്നായിരിക്കുന്നു സുഹ്രുത്തേ..

ഗുപ്തന്‍ said...

പൈങ്ങോ ഇപ്പോക്ക് പോയാ ആരേലും കാമറ തല്ലിപ്പൊട്ടിക്കും :)

നല്ല പടം

ശ്രീ said...

അവരു കാണാതിരുന്നത് ഭാഗ്യം!

Jimmy said...

പൈങ്ങോടരെ... ലത് കലക്കി... പരീക്കുട്ടിയും കറുത്തമ്മയും....കഴിഞ്ഞ പടത്തിന്‍റെ പണിക്കുറവ് തീര്‍ത്തു... ആ കടാപ്പുറത്ത്‌ വെള്ളമില്ലായിരുന്നോ...?

രഞ്ജിത് വിശ്വം I ranji said...

വെറുതെ മനുഷ്യരെ വിഷമിപ്പിക്കാന്‍ .. ഇന്നു തന്നെ ലീവ് അപേക്ഷ കൊടുത്ത് ഞാനും നാട്ടിലേക്ക് പോകുവാ.. ഇണക്കുരുവി അവിടെയാണേ...
കടാപ്പുറത്തെ കാറ്റിനൊപ്പം ഫ്രീ ആയി കിട്ട്യ കുരുവിപ്പടം ഇഷ്ടമായി.

sherlock said...

ടൈമറ് സെറ്റ് ചെയ്ത് എടുത്തതാണല്ലേ? ഗൊച്ചു ഗള്ളാ :)

നീമ said...

ഒപ്പിച്ചെടുത്തു ....കള്ളന്‍.... പഴയ പണി ക്യാമറക്ക്

krish | കൃഷ് said...

Ho..African couples-neyum veruthe vidillalle.

nalla padam.

അഭി said...

കൊള്ളാം

വേണു said...

പൈങ്ങ്സേ...ആർക്കും സ്വസ്ഥത കൊടുക്കരുത് കേട്ടോ....എന്തായാലും പടം കലക്കി...

പകല്‍കിനാവന്‍ | daYdreaMer said...

പൈങ്ങോടന്‍ said...
ഇന്നലെ കടാപ്പുറത്ത് കാറ്റുകൊള്ളാന്‍ പോയപ്പോ കിട്ടിയത്....

ഹഹ അപ്പൊ ശരിക്ക് കിട്ടിയല്ലേ.. ഇടി കിട്ടിയാലെന്ത്.. പടം കിടു... :):)

പൈങ്ങോടന്‍ said...

കാറ്റു കൊണ്ടിരിക്കുന്ന എല്ലാര്‍ക്കും നന്ദി


പിന്നെ നിങ്ങ വിചാരിക്കണ പോലെ ഇത് അറിയാതെ എടുത്തതല്ല. അവരോട് അങ്ങിനെ പോസ് ചെയ്യാന്‍ പറഞ്ഞ് എടുത്തതാ. അതു കഴിഞ്ഞ് ആ കിളിപ്പെണ്ണിന്റെ വേറേം ചില പടംസും എടുത്തു. എന്റെ ഹാര്‍ഡ് ഡിസ്ക് ഇപ്പോ ഫുള്ളാ :)

Prasanth - പ്രശാന്ത്‌ said...

നന്നായിരിക്കുന്നു!

പുള്ളി പുലി said...

നല്ല കിടിലന്‍ പടം.

വിഷ്ണു said...

പടം കിടു. ഡെയിലി കാറ്റ് കൊള്ളാന്‍ പോകുമോ?

ശ്രീവല്ലഭന്‍. said...

Great one!

ഹരീഷ് തൊടുപുഴ said...

ഇണക്കുരുവികളിലൊരാൾ അമ്മയാകനുള്ള തയ്യറെടുപ്പിലാണല്ലോ..!!
അവർക്കാശംസകൾ..

പൈങ്ങൂനൊന്നും ഇല്ല..

Typist | എഴുത്തുകാരി said...

അതുമാത്രമെന്താ മറ്റാരും കാണാതിരുന്നതു്. ഹരീഷല്ലാതെ ആരും ശരിക്കു നോക്കിയില്ല!

Kichu $ Chinnu | കിച്ചു $ ചിന്നു said...

beautiful silhouette.. sky looks great!

പൈങ്ങോടന്‍ said...

ഹരീഷും എഴുത്തുകാരിചേച്ചിയും ഉടന്‍ തന്നെ കണ്ണു ഡോക്ടറെ കാണേണ്ടതാണ്.

പടത്തിലെ നായകന്‍ നായികയെ കൈ കൊണ്ട് ചുറ്റിപ്പിടിച്ചിരിക്കുകയാണ്. അതാണ് അങ്ങിനെ ഒരു തോന്നല്‍ വരാന്‍ കാരണം

ജിമ്മി, വെള്ളം ഫ്രെയിമില്‍ മനപ്പൂര്‍വ്വം ഉള്‍പ്പെടുത്താതിരുന്നതാണ്

ഹരീഷ് തൊടുപുഴ said...

paingu...njanurappichu parayunnu

she is pregnent..sure

ശ്രീനാഥ്‌ | അഹം said...

kaatu kollaan poyath veruthe aayilla le..

;)

ശ്രീലാല്‍ said...

cool one Pyngz..
eee hareeshettan adi vaangikkum.. hi.hi.. :)

When words become unclear said...

ഈ ഇണക്കുരുവികള്‍ എന്തേലും ഒപ്പിച്ചുവച്ചാല്‍ ഉത്തരവാദിത്തം ഇല്ല എന്ന് കൂടി പറഞ്ഞേക്ക് !

Hashim kodungallur said...

Hai Boku....
uyi sawa.....?
where are you....?
Mesi bokku.

നന്ദകുമാര്‍ said...

ഊഹ്!!! ഗംഭീര ചിത്രം.

(നീയെന്നെ കന്യാകുമാരി കടാപ്പുറത്തെത്തിക്കും) :)

syam said...

nice silhouette

Blog Widget by LinkWithin