06 October 2009

മറ്റൊരു സന്ധ്യകൂടി വിടപറഞ്ഞപ്പോള്‍

26 comments:

പൈങ്ങോടന്‍ said...

മറ്റൊരു സന്ധ്യകൂടി വിടപറഞ്ഞപ്പോള്‍

നിഷാർ ആലാട്ട് said...

:)

നന്നായിട്ടുൻട്

കാത്തിരിക്കുന്നു,

കാന്നാൻ കൊതിക്കുന്നത് ,,
മിഴിവോടെ കാനിക്കുന്ന
താങ്കളുടെ

പുതിയ പോസ്റ്റിന്നു വേണ്ടി

സ്നേഹത്തോടെ നിഷാർ ആലാടൻ

Aasha said...

Superb!!! well Done...

Manoj മനോജ് said...

:)
ഭാഗ്യവാന്‍

Hashim,kodungallur said...

MOOVANDI THAZVARAYIL VENDURUKUM VENSOORYAN....PAINGODAAA...SUUUUUPER

കുക്കു.. said...

:)
beautiful..

പുള്ളി പുലി said...

തകര്‍ത്തു പൈങ്ങോ.. ഇത്തവണ നീ തകര്‍ത്തു

വിനയന്‍ said...

ഇതു class!
ആ പക്ഷിയെ കഷ്ടിച്ച് ഉള്ളിലാക്കിയല്ലേ... കുറച്ചുകൂടി നേരത്തെ എടുത്തിരുന്നെങ്കിൽ അസ്തമയ സൂര്യനോട് ചേർന്ന് കിട്ടിയേനെ... അപ്പോ കിക്കിടു ആയേനെ!.. :)

lekshmi said...

manoharam....thante kannukal eniyum thurannu thanne erikkate...

ശ്രീലാല്‍ said...

ഇമ്മാതിരി പടം ഇട്ടാൽ ആഫ്രിക്കയിൽ വന്ന് തല്ലും..

നീമ said...

വിടവങ്ങലുകള്‍ വേദനയും ചിലപ്പോഴൊക്കെ ആശ്വാസവും ...

Seek My Face said...

നല്ല ചിത്രം...ഇതെവിടാ?

The Eye said...

ആ പറന്നു പോകുന്ന കിളി കുറച്ചുകൂടി ഫ്രെയ്മിലോട്ട്‌ വന്നിരുന്നെങ്കില്‍ നന്നായിരുന്നു..... പടം വളരെ നന്നായിട്ടുണ്ട്‌...

krish | കൃഷ് said...

നന്നായിട്ടുണ്ട്.

Jimmy said...

പൈങ്ങോടാ.. ശ്രീലാല്‍ പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്... ഫ്ലൈറ്റ് പിടിച്ച് വന്നു തല്ലും... എന്ത് ഭംഗിയാ ഈ സായാഹ്നം കാണാന്‍...

jayanEvoor said...

പകലിന്റെയും ഇരവിന്റെയും കാമുകിയുടെ ചിത്രം... പ്രലോഭനീയം!

ഓട്ടകാലണ said...

മനോഹരമായ ദ്യശ്യം.

സന്ധ്യ വിടവാങ്ങുമ്പോള്‍,
ആ പക്ഷിയും ഫ്രെയിമില്‍ നിന്നും വിടവാങ്ങാറാവുന്നു.

അതാ നന്നായത്..

ശ്രീലാല്‍ said...

ഉയ്യോ, ജിമ്മീ, ഞാൻ ചോദിച്ചത് ഒരു മോശം പടം പോസ്റ്റ് ചെയ്തതെന്തിനാണെന്നാ ..:) ഈ പടം എടുക്കാൻ എന്തിനാ പൈങ്ങു ?

EKALAVYAN | ഏകലവ്യന്‍ said...

നല്ല ചിത്രം.
ആ പക്ഷിയെ കുറച്ച് റിവേഴ്സ് അടിപ്പിച്ചിരുന്നെങ്കില്‍ സംഗതി സൂപ്പറായേനെ...

പൈങ്ങോടന്‍ said...

എല്ലാര്‍ക്കും നന്ദി

എല്ലാരും പറഞ്ഞപോലെ പക്ഷി കുറച്ചുകൂടി ഫ്രെയിമിന്റെ ഉള്ളില്‍ ആയിരുന്നെങ്കിലെന്ന് ഞാനും ആഗ്രിച്ചു.

മോനേ ലാലൂ, അങ്ങിനെ ആണെങ്കില്‍ ഞാന്‍ സ്ഥിരമായി ബാംഗ്ലൂരില്‍ ഒരു ക്വട്ടേഷന്‍ ടീമിനെ നിര്‍ത്തേണ്ടിവരുമല്ലോ :)

സൂക്ഷിച്ചു സംസാരിച്ചില്ലെങ്കില്‍ ചിത്രപ്പെട്ടി ഞാന്‍ ബോംബിട്ടു തകര്‍ക്കും .ജാഗ്രതൈ

നന്ദകുമാര്‍ said...

ഇമ്മാതിരി ചളുക്ക് ഫോട്ടോസ് പോസ്റ്റ് ചെയ്യാന്‍ ഞാനിവിടുണ്ട്. അതിന് നീ സമയം പാഴാക്കണമെന്നില്ല കേട്ടോ പൈങ്ങോടാ..
സംഗതി ഞാനിപ്പോ ബാംഗ്ലൂരില്ലെങ്കിലും നമ്മുടെ ക്വൊട്ടേഷന്‍ പിള്ളാര്‍ അവിടുണ്ട്. ശ്രീലാലിനെയെന്നല്ല ഒരൊറ്റ ബാംഗ്ലൂര്‍ക്കാരനേയും നിനക്ക് തൊടാന്‍ പറ്റില്ല മോനെ..

പടം...ഉം...കൊള്ളാം..ദത്രേള്ളൂ.

ശ്രീലാല്‍ said...

കണ്ട.. കണ്ടാ, അത്താണ് അത്താണ് .. ധൈര്യമുണ്ടെങ്കില്‍ എന്റെയും നന്ദേട്ടന്റെയും മൂക്കില്‍ തൊട് .. :P

ശ്രീനാഥ്‌ | അഹം said...

bravo!!! bravo!!

Typist | എഴുത്തുകാരി said...

വിട പറയുന്ന സന്ധ്യയും പറന്നകലുന്ന പക്ഷിയും.

ടോംസ്‌ said...

Pingodan the Great... മനോഹരമായ ദ്യശ്യം.

വിഷ്ണു said...

കിടു!! ഒരു അഞ്ചു സെക്കന്റ്‌ മുന്‍പ് എടുത്തിരുന്നെങ്കില്‍ ആ പക്ഷിയെ സൂര്യന്റെ ഉള്ളില്‍ ട്രാപ്‌ ചെയ്യാമായിരുന്നു

Blog Widget by LinkWithin