ഭാവന
ഇതെന്തൊരു കോലം ?
ഇതെവിടെന്നു കിട്ടീ ഈ ചേച്ചീനേ..:)
എങ്ങനെ ഇരുന്ന പെൺകൊച്ചാ...!
naaazhi kanji kudikkunna veetilethaano....ee penkutti!!!
ഫാവന !
ഹഹ ഈ കുഞ്ഞിനെ ആരാ പട്ടിണിക്കിട്ടേ.. :)എന്തൊക്കെയായിരുന്നു..! :)
ആള് ഹാപ്പിയല്ലല്ലോ...!
ഫാവന നോക്കിപ്പേടിപ്പിക്കുകയാണോ?
kollallo kolam
യ്യേ..(ഫോട്ടോയല്ല. ലവള്. ഡിസപ്പോയിന്റിംഗ്!)
വെളുപ്പിച്ചല്ലേ?
who's this girl? looks familiar
അയ്യൊ... ഈ കൊച്ചിന്റെ കോലം കെട്ടു പോയല്ലൊ...?!!
ഭാവനക്ക് ലൊക്കേഷനിലെ ഭക്ഷണം പിടിക്കണില്ലെന്നാ തോന്നണേ :)സച്ചിന് , വെളിപ്പിച്ചെടുത്തു :) Dream River | സ്വപ്നനദി .This is my aunt's daughter. അമ്മായീടെ മോളാ
അമ്മായീടെ മോളാണെന്ന് അമ്മാമ്മൻ സമ്മതിച്ചോ:)
സ്വപ്നനദിയുടെ ചോദ്യത്തിനുത്തരം കൊടുത്തു കഴിഞ്ഞില്ല,ദേ വരണ് സ്വപ്നഭൂമിയുടെ ചോദ്യം.ഈ സ്വപ്നക്കാര്ക്കൊക്കെ എന്തു പറ്റിയോ യെന്തോ.
ഇതാണോ ഭാവന
ഹോ ‘ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍നിന്നും..“ എന്നു പറയണതു കേട്ടാല്‍ തോന്നും ആ സിനിമേടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നൂന്ന്. ഒന്നു പോയരെക്കേ..:)
പാവം കൊച്ചിന് ഒന്നും തിന്നാന്‍ കൊടുത്തില്ലേ
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് അല്ലെ ഹോ രക്ഷപെട്ടു ...ഒരു നിമിഷം ഞാന്‍ ഒന്ന് ഞെട്ടി...ലവള്ടെ കല്യാണം ശരിക്കും കഴിഞ്ഞു എന്ന് കരുതി ;-)
അപ്പൊ ഭാവനെന്റെ കല്യാണം കഴിഞ്ഞില്ലെ??/
Post a Comment
22 comments:
ഭാവന
ഇതെന്തൊരു കോലം ?
ഇതെവിടെന്നു കിട്ടീ ഈ ചേച്ചീനേ..:)
എങ്ങനെ ഇരുന്ന പെൺകൊച്ചാ...!
naaazhi kanji kudikkunna veetilethaano....ee penkutti!!!
ഫാവന !
ഹഹ ഈ കുഞ്ഞിനെ ആരാ പട്ടിണിക്കിട്ടേ.. :)
എന്തൊക്കെയായിരുന്നു..! :)
ആള് ഹാപ്പിയല്ലല്ലോ...!
ഫാവന നോക്കിപ്പേടിപ്പിക്കുകയാണോ?
kollallo kolam
യ്യേ..
(ഫോട്ടോയല്ല. ലവള്. ഡിസപ്പോയിന്റിംഗ്!)
വെളുപ്പിച്ചല്ലേ?
who's this girl? looks familiar
അയ്യൊ...
ഈ കൊച്ചിന്റെ കോലം കെട്ടു പോയല്ലൊ...?!!
ഭാവനക്ക് ലൊക്കേഷനിലെ ഭക്ഷണം പിടിക്കണില്ലെന്നാ തോന്നണേ :)
സച്ചിന് , വെളിപ്പിച്ചെടുത്തു :)
Dream River | സ്വപ്നനദി .This is my aunt's daughter. അമ്മായീടെ മോളാ
അമ്മായീടെ മോളാണെന്ന് അമ്മാമ്മൻ സമ്മതിച്ചോ
:)
സ്വപ്നനദിയുടെ ചോദ്യത്തിനുത്തരം കൊടുത്തു കഴിഞ്ഞില്ല,ദേ വരണ് സ്വപ്നഭൂമിയുടെ ചോദ്യം.
ഈ സ്വപ്നക്കാര്ക്കൊക്കെ എന്തു പറ്റിയോ യെന്തോ.
ഇതാണോ ഭാവന
ഹോ ‘ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍നിന്നും..“ എന്നു പറയണതു കേട്ടാല്‍ തോന്നും ആ സിനിമേടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നൂന്ന്. ഒന്നു പോയരെക്കേ..
:)
പാവം കൊച്ചിന് ഒന്നും തിന്നാന്‍ കൊടുത്തില്ലേ
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് അല്ലെ ഹോ രക്ഷപെട്ടു ...ഒരു നിമിഷം ഞാന്‍ ഒന്ന് ഞെട്ടി...ലവള്ടെ കല്യാണം ശരിക്കും കഴിഞ്ഞു എന്ന് കരുതി ;-)
അപ്പൊ ഭാവനെന്റെ കല്യാണം കഴിഞ്ഞില്ലെ??/
Post a Comment