06 September 2009

ആഫ്രിക്കന്‍ കര്‍ഷകന്‍

19 comments:

പൈങ്ങോടന്‍ said...

കലപ്പയേന്തിയ കര്‍ഷകന്‍

മാണിക്യം said...

അവിടെയും നെല്‍ കൃഷിയുണ്ടോ?
കര്‍ഷകനു എല്ലായിടവും ഒരേ ഭാവം ...
ചിത്രം അസ്സലായി

:)

സെറീന said...

കറുപ്പിന്റെ പച്ച!

അനില്‍@ബ്ലോഗ് // anil said...

നല്ലൊരു പടം.
ഞാന്‍ ഇത് കോപ്പി എടുക്കുന്നേ.
:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

sharp അല്ലല്ലോ പൈങ്ങ്സെ, വൈകുന്നേരമാണോ എടുത്തത്?
കോമ്പൊസിഷന്‍ ഇഷ്‌ടപ്പെട്ടു.

വിനയന്‍ said...

:) ഇഷ്ടായി!

കുക്കു.. said...

നല്ല പടം...
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇഷ്ടമായി.
:)

രഞ്ജിത് വിശ്വം I ranji said...

ചിത്രങ്ങളെല്ലാം ഇഷ്ടമായി.. താങ്കളുടെ ബ്ലോഗിനെപ്പറ്റി നമ്മുടെ ബൂലോകത്തില്‍ എന്റെ ഇഷ്ടബ്ലോഗിനെപ്പറ്റി എഴുതിയപ്പോള്‍ പരാമര്‍ശിച്ചിരുന്നു..

Unknown said...

മാണിക്യം പറഞ്ഞതാ ശെരി എല്ലാ കൃഷിക്കാര്‍ക്കും ഒരേ ഭാവം.

ചാണക്യന്‍ said...

കൊള്ളാം..നല്ല ചിത്രം....

പൈങ്ങോടന്‍ said...

മാണിക്യം - ഇവിടുത്തെ പ്രധാന ആഹാരം അരി തന്നെയാണ്.

അനില്‍ @ ബ്ലോഗ് - കോപ്പി എടുത്തോ. അപ്പോ കാശെപ്പൊ തരും :)

കിച്ചു - ഞാന്‍ കര്‍ഷകനെ ആണു ഫോക്കസ് ചെയ്തത്. അതുകൊണ്ടായിരിക്കാം മറ്റു ഭാഗങ്ങള്‍ ഷാര്‍പ്പ് ആയി തോന്നാത്തത്. പിന്നെ ഇത് വൈകീട്ട് ആറുമണിയായപ്പോള്‍ എടുത്ത പടമാണ്

രഞ്ജിത്ത് - രഞ്ജിത്ത് എഴുതിയ പോസ്റ്റ് ഇന്നാണ് വായിച്ചത്. ബ്ലോഗ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം


ചിത്രം കണ്ടവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും എല്ലാവര്‍ക്കും നന്ദി

Jayesh/ജയേഷ് said...

nalla karshakan

പാച്ചു said...

മാഷേ, കലപ്പയില്‍ എന്തുവാ ആ വെളുത്ത സാധനം? ചെരുപ്പാണോ .. ആനയുടെ? .. ;)

പടം കൊള്ളാട്ടോ .. നല്ല പച്ചപ്പ്. ... ക്രോപ്പ് ചേയ്തപ്പോള്‍ മുകള്‍ വശം കൂടുതല്‍ പോയോ? അതോ അങ്ങനെ എടുത്തതാണോ? കര്‍ഷകന്‍ - ഒരല്പം താഴത്തോട്ട് നീങ്ങി വന്നാല്‍ എങ്ങനെ ഇരിക്കും എന്നു ആലോചിച്ചു പോയി ഞാന്‍ ..

പൊട്ട സ്ലേറ്റ്‌ said...

കൊല്ലം. നല്ല ചിത്രം. കയ്യിലിരിക്കുന്ന ആയുധം എന്താണാവോ?

ശ്രദ്ധേയന്‍ | shradheyan said...

അതെ, ഒരേ ഭാവം...! നന്നായി ഇതും.

Sherlock said...

ലങ്ങു ദൂരെ (top left) ഒരാളെ കാണാനുണ്ടല്ലോ. ഒന്നിനു നില്ക്കുകയാണോ? :)

പൈങ്ങോടന്‍ said...

പാച്ചു.ഈ ചിത്രം എടുത്തപ്പോള്‍ കര്‍ഷകന്‍ കുറച്ചു താഴോട്ട് മാറി തന്നെയായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഫ്രെയിമിന്റെ മുകളില്‍ ഉള്ള ആകാശം ആകെ വെളുത്തുപോയതുകൊണ്ട് ഒരു ലുക്ക് ഉണ്ടാവില്ലെന്ന് തോന്നിയതുകൊണ്ട് ആകാശം ക്രോപ്പ് ചെയ്തതാണ്. അതുകൊണ്ടാണ് കര്‍ഷന്‍ ഇത്തിരി മുകളിലോട്ട് കേറിപോയത്

പൊട്ടസ്ലേറ്റ് ..ആയുധം കലപ്പ ആണെന്നാണ് തോന്നുന്നത്

ഷെര്‍ലോക്ക് - നീ മിണ്ടരുത്!

sHihab mOgraL said...

നന്നായി :)

Blog Widget by LinkWithin