tag:blogger.com,1999:blog-4932648301740013767.post6134298934556749782..comments2023-10-31T15:21:28.171+00:00Comments on പൈങ്ങോടന്‍സ് പടംസ്: ആഫ്രിക്കന്‍ കര്ഷകന്പൈങ്ങോടന്http://www.blogger.com/profile/09956924089526346183noreply@blogger.comBlogger19125tag:blogger.com,1999:blog-4932648301740013767.post-77536731436647184042009-09-12T09:43:07.108+00:002009-09-12T09:43:07.108+00:00നന്നായി :)നന്നായി :)sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-52208351647249860732009-09-08T21:10:32.520+00:002009-09-08T21:10:32.520+00:00പാച്ചു.ഈ ചിത്രം എടുത്തപ്പോള്‍ കര്ഷകന് കുറച്ചു താ...പാച്ചു.ഈ ചിത്രം എടുത്തപ്പോള്‍ കര്ഷകന് കുറച്ചു താഴോട്ട് മാറി തന്നെയായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഫ്രെയിമിന്റെ മുകളില്‍ ഉള്ള ആകാശം ആകെ വെളുത്തുപോയതുകൊണ്ട് ഒരു ലുക്ക് ഉണ്ടാവില്ലെന്ന് തോന്നിയതുകൊണ്ട് ആകാശം ക്രോപ്പ് ചെയ്തതാണ്. അതുകൊണ്ടാണ് കര്ഷന് ഇത്തിരി മുകളിലോട്ട് കേറിപോയത്

പൊട്ടസ്ലേറ്റ് ..ആയുധം കലപ്പ ആണെന്നാണ് തോന്നുന്നത്

ഷെര്‍ലോക്ക് - നീ മിണ്ടരുത്!പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-35598759220322847512009-09-08T15:05:48.529+00:002009-09-08T15:05:48.529+00:00ലങ്ങു ദൂരെ (top left) ഒരാളെ കാണാനുണ്ടല്ലോ. ഒന്നിന...ലങ്ങു ദൂരെ (top left) ഒരാളെ കാണാനുണ്ടല്ലോ. ഒന്നിനു നില്ക്കുകയാണോ? :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-1198881204176123332009-09-08T08:50:46.676+00:002009-09-08T08:50:46.676+00:00അതെ, ഒരേ ഭാവം...! നന്നായി ഇതും.അതെ, ഒരേ ഭാവം...! നന്നായി ഇതും.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-88721247463209594132009-09-08T07:44:24.784+00:002009-09-08T07:44:24.784+00:00കൊല്ലം. നല്ല ചിത്രം. കയ്യിലിരിക്കുന്ന ആയുധം എന്താണ...കൊല്ലം. നല്ല ചിത്രം. കയ്യിലിരിക്കുന്ന ആയുധം എന്താണാവോ?പൊട്ട സ്ലേറ്റ്https://www.blogger.com/profile/17877869291571883761noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-39332164283047656402009-09-08T07:10:57.236+00:002009-09-08T07:10:57.236+00:00മാഷേ, കലപ്പയില്‍ എന്തുവാ ആ വെളുത്ത സാധനം? ചെരുപ്പാ...മാഷേ, കലപ്പയില്‍ എന്തുവാ ആ വെളുത്ത സാധനം? ചെരുപ്പാണോ .. ആനയുടെ? .. ;)

പടം കൊള്ളാട്ടോ .. നല്ല പച്ചപ്പ്. ... ക്രോപ്പ് ചേയ്തപ്പോള്‍ മുകള്‍ വശം കൂടുതല്‍ പോയോ? അതോ അങ്ങനെ എടുത്തതാണോ? കര്ഷകന് - ഒരല്പം താഴത്തോട്ട് നീങ്ങി വന്നാല്‍ എങ്ങനെ ഇരിക്കും എന്നു ആലോചിച്ചു പോയി ഞാന്‍ ..പാച്ചുhttps://www.blogger.com/profile/01463459007983253374noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-7759502608886255582009-09-08T05:23:20.382+00:002009-09-08T05:23:20.382+00:00nalla karshakannalla karshakanJayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-20845605451489526842009-09-07T18:56:03.402+00:002009-09-07T18:56:03.402+00:00മാണിക്യം - ഇവിടുത്തെ പ്രധാന ആഹാരം അരി തന്നെയാണ്. ...മാണിക്യം - ഇവിടുത്തെ പ്രധാന ആഹാരം അരി തന്നെയാണ്.

അനില്‍ @ ബ്ലോഗ് - കോപ്പി എടുത്തോ. അപ്പോ കാശെപ്പൊ തരും :)

കിച്ചു - ഞാന്‍ കര്‍ഷകനെ ആണു ഫോക്കസ് ചെയ്തത്. അതുകൊണ്ടായിരിക്കാം മറ്റു ഭാഗങ്ങള്‍ ഷാര്‍പ്പ് ആയി തോന്നാത്തത്. പിന്നെ ഇത് വൈകീട്ട് ആറുമണിയായപ്പോള്‍ എടുത്ത പടമാണ്

രഞ്ജിത്ത് - രഞ്ജിത്ത് എഴുതിയ പോസ്റ്റ് ഇന്നാണ് വായിച്ചത്. ബ്ലോഗ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം

ചിത്രം കണ്ടവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും എല്ലാവര്ക്കും നന്ദിപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-49883793767017713182009-09-07T17:16:10.612+00:002009-09-07T17:16:10.612+00:00കൊള്ളാം..നല്ല ചിത്രം....കൊള്ളാം..നല്ല ചിത്രം....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-84052644086536799642009-09-07T16:24:38.394+00:002009-09-07T16:24:38.394+00:00മാണിക്യം പറഞ്ഞതാ ശെരി എല്ലാ കൃഷിക്കാര്‍ക്കും ഒരേ ഭ...മാണിക്യം പറഞ്ഞതാ ശെരി എല്ലാ കൃഷിക്കാര്‍ക്കും ഒരേ ഭാവം.Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-18462732443460019012009-09-07T07:34:04.810+00:002009-09-07T07:34:04.810+00:00ചിത്രങ്ങളെല്ലാം ഇഷ്ടമായി.. താങ്കളുടെ ബ്ലോഗിനെപ്പറ്...ചിത്രങ്ങളെല്ലാം ഇഷ്ടമായി.. താങ്കളുടെ ബ്ലോഗിനെപ്പറ്റി നമ്മുടെ ബൂലോകത്തില്‍ എന്റെ ഇഷ്ടബ്ലോഗിനെപ്പറ്റി എഴുതിയപ്പോള്‍ പരാമര്‍ശിച്ചിരുന്നു..രഞ്ജിത് വിശ്വം I ranjihttps://www.blogger.com/profile/15982831569619010101noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-48604813426082876922009-09-07T06:41:02.930+00:002009-09-07T06:41:02.930+00:00ഇഷ്ടമായി.
:)ഇഷ്ടമായി.
:)രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-29088433018850181342009-09-07T06:38:58.559+00:002009-09-07T06:38:58.559+00:00നല്ല പടം...
:)നല്ല പടം...
:)കുക്കു..https://www.blogger.com/profile/00880820897701715538noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-45676164231089249802009-09-07T06:14:10.326+00:002009-09-07T06:14:10.326+00:00:) ഇഷ്ടായി!:) ഇഷ്ടായി!വിനയന്https://www.blogger.com/profile/18061244820805560858noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-69928255336577231212009-09-07T06:04:00.600+00:002009-09-07T06:04:00.600+00:00sharp അല്ലല്ലോ പൈങ്ങ്സെ, വൈകുന്നേരമാണോ എടുത്തത്?
ക...sharp അല്ലല്ലോ പൈങ്ങ്സെ, വൈകുന്നേരമാണോ എടുത്തത്?
കോമ്പൊസിഷന് ഇഷ്ടപ്പെട്ടു.Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-85328324692647173762009-09-07T02:33:14.355+00:002009-09-07T02:33:14.355+00:00നല്ലൊരു പടം.
ഞാന്‍ ഇത് കോപ്പി എടുക്കുന്നേ.
:)നല്ലൊരു പടം.
ഞാന്‍ ഇത് കോപ്പി എടുക്കുന്നേ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-1164770293972284362009-09-07T02:17:34.605+00:002009-09-07T02:17:34.605+00:00കറുപ്പിന്റെ പച്ച!കറുപ്പിന്റെ പച്ച!സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-66959736380519197892009-09-07T00:08:52.094+00:002009-09-07T00:08:52.094+00:00അവിടെയും നെല്‍ കൃഷിയുണ്ടോ?
കര്‍ഷകനു എല്ലായിടവും...അവിടെയും നെല്‍ കൃഷിയുണ്ടോ?
കര്‍ഷകനു എല്ലായിടവും ഒരേ ഭാവം ...
ചിത്രം അസ്സലായി

:)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-11727446025983315912009-09-06T22:24:32.810+00:002009-09-06T22:24:32.810+00:00കലപ്പയേന്തിയ കര്ഷകന്കലപ്പയേന്തിയ കര്ഷകന്പൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.com