12 September 2009

എന്റെ പുതിയ കാമുകി

പുതിയ കാമുകി വന്നപ്പോള്‍ എന്റെ പഴയ കാമുകിയോട് ഞാന്‍ റ്റാ റ്റാ പറഞ്ഞു

25 comments:

പൈങ്ങോടന്‍ said...

പുതിയ കാമുകി വന്നപ്പോള്‍ എന്റെ പഴയ കാമുകിയോട് ഞാന്‍ റ്റാ റ്റാ പറഞ്ഞു

കുമാരന്‍ | kumaran said...

അടിപൊളി.

കുക്കു.. said...

ഹി..ഹി...:)..അടിപൊളി....

പുള്ളി പുലി said...

Ival pazhayavalekkaal sundariyaanallo. enthaayaalum nalla selection

വീ കെ said...

എവള് കൊള്ളാം...!!
നല്ല ചേർച്ച...!!!?

വിഷ്ണു said...

എണ്ണ കറുപ്പിന്‍ ഏഴഴക് !!
ഒരു സംശയം: മോഡല്‍ ആയി അഭിനയിപ്പിച്ച് എടുത്ത പടം ആണോ അതോ നാച്ചുറല്‍ ഷോട്ട് ആണോ? രണ്ടായാലും ഇഷ്ടായി ;-)

നിരക്ഷരന്‍ said...

പ്രേമ കഞ്ചുകത്തില്‍ നഞ്ചുകലക്കിയ വഞ്ചകാ ...പൈങ്ങോടാ.... :) :) :)

ലിവള്‍ടെ എണ്ണക്കറുപ്പ് കണ്ടാല്‍ ആര്‍ക്കായാലും ആ പഴയ വെള്ളക്കൊരങ്ങിനോട് ബൈ ബൈ പറയാന്‍ തോന്നും.

മാണിക്യം said...

അവളുടെ നോട്ടം!
ഏതു കൊലകൊമ്പനും വീഴും
പിന്നെ അല്ലേ ഒരു പൈങ്ങൂ?
പറയാതെ വയ്യ ഇവളൊരു സുന്ദരി!
നല്ല പോട്ടം

HASHIM.kodungallur said...

kaalangal maanju poyaalum....
ninte kaamuki ninne vittu-
poyaalum,
njaan ennum kaanum.....
"AVALODOPPAM"..

krish | കൃഷ് said...

ഇതിപ്പോ എത്രാമത്തെയാ?

കണ്ണനുണ്ണി said...

made for each other :)

ബിനോയ്//Binoy said...

ചുന്തരിയാട്ടാ :)

പകല്‍കിനാവന്‍ | daYdreaMer said...

ഹായ്‌ ചുള്ളത്തീ... :)
Nice 1

sherriff kottarakara said...

പോട്ടം പിടിക്കാൻ ഇവളങ്ങു നിന്നു തന്നല്ലോ! അപ്പോൾ സ്നേഹം ഉണ്ടു...ഉം..ം ..ം..

sherlock said...

കൊള്ളാം നല്ല മാച്ചാ. ചങ്കരനൊത്ത ചക്കി. നല്ലോരു ഉടുപ്പുവേടിച്ച് കൊടുക്കെന്റെ കാമുകാ..

Sureshkumar Punjhayil said...

Kamukimarellam kollam ketto..!

Ashamsakal...!!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

lively portrait!

junaith said...

സുന്ദരി പെണ്ണെ
പൈങ്ങുന്റെ പെണ്ണെ..

വേദ വ്യാസന്‍ said...

നന്നായി :)

Jimmy said...

പൈണ്ടോടോ... എന്തായാലും പഴയ കാമുകിയെക്കാളും ഗ്ലാമറാ പുതിയ കാമുകി... ആശംസകള്‍...

നന്ദകുമാര്‍ said...

മോഡല്‍ ഫോട്ടോ ഷൂട്ടും തുടങ്ങിയല്ലേഡാ..

ഞാനിന്ന് പൈങ്ങോട്ടിലേക്ക് പോകുന്നുണ്ട്, നിന്റച്ഛനെ ഒന്നു കാണണം, ചെക്കന്റെ പോക്കത്ര ശരിയല്ല..

ശ്രീലാല്‍ said...

ഇതിനാണല്ലേ സൈക്കിളുമെടുത്തിങ്ങനെ കറങ്ങുന്നത്..? :)

പടം ഷാർപ്പാകണം.. ചുമ്മായിരിക്കുമ്പൊ എന്റെ ഫോട്ടോസൊക്കെ നോക്കി പഠിച്ചൂടേ ? :P

പൈങ്ങോടന്‍ said...

പോട്ടം കണ്ടതിന് എല്ലാവര്‍ക്കും
മേഴ്സി ബൊക്കൂ

വിഷ്ണൂ, ഇത് പോസ് ചെയ്യിപ്പിച്ച് എടുത്ത ചിത്രം തന്നെയാണ്. ഈ പടം എടുത്തു കഴിഞ്ഞപ്പോളാണ് ചിത്രത്തിന്റെ പിറകില്‍ ഉള്ള ഒരു വെളുത്ത ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്. ഒരു വെള്ളച്ചാട്ടത്തിന്റെ അടുത്തുള്ള ഒരു പാറയാണ് ബാക്ക് ഗ്രൌണ്ടായി ഉണ്ടായിരുന്നത്. അതുകൊണ്ട് ആ വെളുത്ത ബോര്‍ഡ് മാറ്റിയില്‍ മുഴുവന്‍ കറുപ്പ് ബാക്ക് ഗ്രൌണ്ട് കിട്ടുമെന്ന് തോന്നിയതുകൊണ്ട് അവിടെ നിന്നും മാറി കുറച്ച് പടങ്ങളും എടുത്തു. പക്ഷേ മോഡലിന്റെ പോസ് അത്ര ഗുമ്മായി തോന്നിയില്ല മറ്റു പടങ്ങളില്‍. അതുകൊണ്ട് ഇത് പോസ്റ്റ് ചെയ്തു

ടോംസ്‌ said...

കമുകി കൊള്ളം എവളുടെ തല ഒന്നു വാട്ടർ സർവ്വീസ്‌ ചെയ്യാൻ ഉണ്ടു :)

Rare Rose said...

കറുപ്പിനഴക്..ഓ..വെളുപ്പിനഴക് പാടാന്‍ തോന്നുന്നു രണ്ടു കാമുകിമാരേം കണ്ടപ്പോള്‍..:)

Blog Widget by LinkWithin