19 July 2009

കാത്തിരിപ്പ്

വൈറ്റ് ബാലന്‍സ് ടങ്സ്റ്റണ്‍

12 comments:

പൈങ്ങോടന്‍ said...

അറ്റ്ലാന്റിക്ക് തീരത്തൊരു കാത്തിരിപ്പ്

Jayasree Lakshmy Kumar said...

രാവിൻ നിലാക്കായൽ‌ തീരത്തൊരു കാത്തിരിപ്പ് :)

ramanika said...

'കാത്തിരിപ്പ്' kollam!

ഹരീഷ് തൊടുപുഴ said...

ഇതാരാണപ്പാ ഫോറിൻ ചൂണ്ടേം കുണ്ട് മീൻപിടിക്കണത്..

ഗുപ്തന്‍ said...

ഇരിപ്പ് കണ്ടിട്ട് നില്പ് പോലിരിക്കുന്നു :)

പടം കിടു ...

സന്തോഷ്‌ പല്ലശ്ശന said...

യെവ്വനൊരു ശ്രദ്ധയില്ലകെട്ടാ... മാനം നോക്കി നിന്നാ മീനു കിട്ട്വൊ...

Rani said...

cool...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇതു കലക്കന്‍!
ഏറെ ഇഷ്‌ടപ്പെട്ടു

nandakumar said...

nice snap!!

ത്രിശ്ശൂക്കാരന്‍ said...
This comment has been removed by the author.
ത്രിശ്ശൂക്കാരന്‍ said...

ചക്രവാളത്തെ ഒന്ന് നേരെയാക്കാമയിരുന്നില്ലെ?

പൈങ്ങോടന്‍ said...

ഗുപ്തന്‍ പറഞ്ഞപ്പോളാ അത് എനിക്ക് ഓടിയത് :) കാത്തുനില്‍പ്പ് എന്നാക്കിയാലോ :)

തൃശ്ശൂക്കാരാ, ശരിയാണ്. അതൊന്നു നേരെയാക്കി ഇടാമായിരുന്നു. അതെങ്ങിനെ ചെയ്യാമെന്ന് ഒന്നു നോക്കണം

Blog Widget by LinkWithin