
ഈജിപ്റ്റില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന N*Joy എന്ന മാഗസിന്റെ കഴിഞ്ഞ പതിപ്പില്‍ ഞാന്‍ എടുത്ത രണ്ടു ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.
ബ്ലോഗില്‍ ഈ ചിത്രങ്ങള്‍ ദാ ഇവിടേയും പിന്നെ ഇവിടേയും ക്ലിക്കിയാല്‍ കാണാം.
എല്ലാവരുടേയും പ്രോത്സാഹനങ്ങള്‍ക്കും വിമര്ശങ്ങള്ക്കും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി