15 June 2009

സ്റ്റാര്‍ഫീല്‍ഡ് STARFIELD

വിന്‍‌ഡോസ് എക്സ്പിയിലെ Starfield എന്ന സ്ക്രീന്‍ സേവര്‍ 15 സെക്കന്റ് എക്സ്പോഷറില്‍ എടുത്ത ചിത്രം

എക്സ്പോഷര്‍ ടൈം : 15 സെക്കന്റ്
അപ്പേര്‍ച്ചര്‍ : 4
വൈറ്റ് ബാലന്‍സ് : ടങ്സ്റ്റണ്‍
ഐ എസ് ഒ : 80
ഫോക്കല്‍ ലെങ്ത് : 14 എം എം

18 comments:

പൈങ്ങോടന്‍ said...

വിന്‍‌ഡോസ് എക്സ്പിയിലെ Starfield എന്ന സ്ക്രീന്‍ സേവര്‍ 15 സെക്കന്റ് എക്സ്പോഷറില്‍ എടുത്ത ചിത്രം

Junaiths said...

കൊള്ളാലോ വീഡിയോണ്‍ ...പൈങ്ങോടന്‍ പുലി..

പാവപ്പെട്ടവൻ said...

:)

അപ്പു ആദ്യാക്ഷരി said...

ആദ്യം സ്റ്റാർഫീൽഡ് സ്ക്രീൻ സേവർ എന്താണെന്ന് ഒന്നു നോക്കിയേച്ചു വരട്ടെ :-)

ശ്രീ said...

ആഹാ...

nandakumar said...

ഹാ ഗംഭീരം!!
ഈ ഫോട്ടോകളൊക്കെ ആരാ എടുക്കുന്നത് മച്ചാ?? :) :)

Unknown said...

കൊള്ളാം. നന്ദേട്ടന്റെ സംശയം എനിക്കിഷ്ടായി.

ശ്രീനാഥ്‌ | അഹം said...

ന‍ല്ല പരീക്ഷണം... കിടു!

അപ്പു മാഷ്ടെ കമന്റ് ചിരിപ്പിച്ചു :)

കുട്ടു | Kuttu said...

നന്നായിട്ടുണ്ട്.
ഈ ക്രിയേറ്റിവിറ്റിയ്ക്ക് 100 മാര്‍ക്ക്

Unknown said...

സ്റ്റാര്‍ ഫീല്‍ഡിലേക്ക് റോക്കറ്റില്‍ പോകുന്ന ഒരു പ്രതീതി. പരീക്ഷണം കലക്കി, തുടരുക...

പകല്‍കിനാവന്‍ | daYdreaMer said...

Cool..

oT: ഇതൊക്കെയാണ് അവിടെ ഓഫീസില്‍ പരിപാടി അല്ലെ.. :)

കുട്ടു | Kuttu said...

ഈ നീലനിറം എങിനെ കിട്ടി ?
എന്റെ മെഷീനില്‍ സ്റ്റാര്‍ ഫീല്‍ഡ് കറുപ്പായിട്ടാ വരുന്നത്... ങീ.. ങീ...

പൈങ്ങോടന്‍ said...

കുട്ടൂ, വൈറ്റ് ബാലന്‍സ് ടങ്സ്റ്റണ്‍ ആക്കൂ. എല്ലാം ശരിയായിക്കൊള്ളും

@ നന്ദകുമാര്‍- അടുത്ത മൂന്നു ദിവസത്തേക്ക് പുതിയ ഫോട്ടോ പോസ്റ്റ് ഉണ്ടായിരിക്കുന്നതല്ല, കാരണം എനിക്ക് ഫോട്ടോ എടുത്തു തരുന്ന മച്ചാന്റെ കല്യാണം പ്രമാണിച്ച് ആളു ലീവിലാണ്

The Eye said...

Ithu kakaeeettundu..

Great..

|santhosh|സന്തോഷ്| said...

Great shot!!! manoharam

Unknown said...

കൊള്ളാം മനോഹരം തന്നെ

Jayasree Lakshmy Kumar said...

താരാപഥം ചേതോഹരം!!

വീകെ said...

അതു കൊള്ളാം

Blog Widget by LinkWithin