24 June 2009

ബ്ലാക്ക് ആന്റ് വൈറ്റ്

ഫ്രഞ്ച്-ഗിനിയന്‍ കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിച്ച MONOLOGUES DE FEMMES എന്ന പ്രോഗ്രാമില്‍ നിന്നും ഒരു ചിത്രം

എക്സിഫ് വിവരങ്ങള്‍

Camera: Canon PowerShot S5 IS
Exposure: 0.067 sec (1/15)
Aperture: f/3.5
Focal Length: 39.1 mm
ISO Speed: 200

18 comments:

പൈങ്ങോടന്‍ said...

ഫ്രഞ്ച്-ഗിനിയന്‍ കള്‍ച്ചറല്‍ സെന്റര്‍ അവതരിപ്പിച്ച MONOLOGUES DE FEMMES എന്ന പ്രോഗ്രാമില്‍ നിന്നും ഒരു ചിത്രം

പാവപ്പെട്ടവൻ said...

ജ്വലിക്കുന്ന മുഖം

Junaiths said...

പൈങ്ങോടാ...കിടിലന്‍ പടംസ്......

ഹരീഷ് തൊടുപുഴ said...

ഹായ്!! നല്ല രസമുണ്ട് കാണാന്‍..

സെറീന said...

കനല്‍ത്തുണ്ടു പോലെ!
അപ്പോള്‍ ആ ആത്മഗതം തീ
തന്നെ ആയിരിക്കണം.

Abdul Saleem said...

നല്ല പടം,നല്ല എക്സ്പ്രശേന്‍

കുട്ടു | Kuttu said...

സൂപ്പര്‍...

nandakumar said...

കൊള്ളാം എന്നല്ല.. കൊക്കൊള്ളാം :)
നൈസ് വണ്‍..

(ഇതും നീ തന്നെ...എ...?!) :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

കലക്കന്‍ പോര്‍റ്റ്റെയിറ്റ്!

The Eye said...

Nannayirikkunnu.. Ithevideyaa..?

Sherlock said...

ഫോട്ടോ ഷോപ്പിലിട്ട് എഡിറ്റു ചെയ്തെടുക്കുന്ന പടങ്ങള്‍ ബ്ലോഗിലിടുന്നത് സദാചാരവിരുദ്ദമാണെന്നറിഞ്ഞൂടെ പൈങ്ങോടാ? എന്നിട്ടും എന്തിനിതു ചെയ്തൂ‍?

പൈങ്ങോടന്‍ said...

ഡായ് ജോണ്‍‌ഡാക്ടര് ഏലിയാസ് പേരേര ഏലിയാസ് ഷെര്‍ലോക്ക് ‍...കഞ്ഞികുടി മുട്ടിക്കല്ലഡേയ്. ഈ വക ഒപ്പിച്ചെടുക്കാന്‍ പെടുന്ന പാട് എനിക്കേ അറിയൂ.

ഇനി അന്റെ സംശയം മറ്റുള്ളോര്‍ക്കും തോന്നുമോന്നാ എന്റെ ഫയം. അത് തീര്‍ക്കാന്‍ ഒരു മറുപടി ഇട്ടേക്കാം

എക്സിഫ് ഡാറ്റ നോക്കിയാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും അറിയാം ഇത് ലോ ലൈറ്റില്‍ എടുത്ത ചിത്രമാണെന്ന് . സബ്ജക്റ്റിന്റെ മുഖത്ത് മാത്രമായിരുന്നു ലൈറ്റ് ഉണ്ടായിരുന്നത്. സ്വഭാവികമായും അപ്പോള്‍ ബാക്ക്ഗ്രൌണ്ട് കറുപ്പായിരിക്കും. പിന്നെ ഇച്ചിരി കോണ്ട്രാസ്റ്റ് കൂട്ടി എന്ന ഒരു തെറ്റു മാത്രേ ഞാന്‍ ചെയ്തിട്ടുള്ളൂ . അത് നിങ്ങ ഷമി :)

The Eye ,ഇത് ഗിനിയ എന്ന രാജ്യമാണ്

നന്ദഗുമാര്‍, നിങ്ങള്‍ക്ക് നന്ദപര്‍വ്വം ബ്ലോഗില്‍ ഇടാന്‍ ചിത്രങ്ങള്‍ വരച്ചുതരുന്ന ലവനില്ലേ, ലവന്റെ അനിയന്‍ എടുത്തുതരുന്നതാ ചിത്രങ്ങളാ യീ കാണുന്നതെല്ലാം

വിനയന്‍ said...

മാഷെ,
കൊള്ളാം നന്നായിട്ടുണ്ട്!

ശ്രീലാല്‍ said...

പൈങ്ങ്സേ, ഷെർലക്കിന് കൊട്ടേഷൻ കൊടുക്കാം.. അല്ലേൽ വേണ്ട, ഞാൻ തന്നെ നേരിട്ട് കൊടുക്കാം കാണുമ്പോ.. :)

ഇതേ പോലത്തെ ഒരു പടം ഞമ്മന്റെ കയ്യിലും ഇരിപ്പുണ്ട് ദാസാ... എപ്പ പോസ്റ്റാക്കണംന്ന് വിചാരിച്ചിരിക്കുന്നതാണ്.. പട്ടഷാപ്പിൽ കയറ്റീന്ന് ആളുകൾ വിചാരിക്കാൻ ചാൻസുള്ള ഒന്ന്... ഇതേ കറുപ്പ് ബാക്രൌണ്ട്.. ഇച്ചിരി കഴിഞ്ഞു പോസ്റ്റാൻ പൊന്നിച്ച് വച്ചതാണ് :)
പടം നന്നായി. ഇത്ര ക്ലോസാക്കാതെ ഒരു ഫ്രെയിം ഉണ്ടോ ?

പൈങ്ങോടന്‍ said...

ഷെര്‍ലോക്കിനെ ഞാന്‍ വെള്ളാങ്കല്ലൂരുവെച്ചു പിടിച്ചോളാം :)

ക്ലോസ്സലാത്ത കുറച്ച് പടങ്ങള്‍ ഉണ്ട് ലാലേ. മൊത്തം നൂറില്‍ കൂടുതല്‍ ചിത്രങ്ങള്‍ എടുത്തിരുന്നു അന്ന് . അല്ലാ, എന്തായാലും ബ്ലോഗ് തുടങ്ങിപ്പോയില്ലേ, അപ്പോ പൂട്ടാന്‍ പറ്റില്ലല്ലോ. ചുരുക്കം പറഞ്ഞാല്‍ ആ നൂറില്‍ നിന്ന് ഇനിയും പലതും ഇവിടെ കാണേണ്ടിവരും . സഹിച്ചാലും :)

Appu Adyakshari said...

കൊള്ളാം പൈങ്ങോടാ.

ഗുപ്തന്‍ said...

നല്ല പടം അണ്ണാ

പി.സി. പ്രദീപ്‌ said...

വളരെ മനോഹരമായിട്ടുണ്ട്.

Blog Widget by LinkWithin