07 June 2009

ബ്ലൂ ലേബല്‍

നിയമപരമായ മുന്നറിയിപ്പ് : മദ്യപാനം ആര്യോഗത്തിനു ഹാനികരം
ഈ ഷോട്ടിനു ആവശ്യമുള്ള സാധങ്ങള്‍
ബ്ലൂ ലേബല്‍ - 1 ബോട്ടില്‍
‍നല്ല വെളുത്ത തുണി - 1
തേപ്പു പെട്ടി - 1
നല്ല വെളുത്ത ചുമര്‍ -1
മേശ-1
പാചകം ചെയ്യുന്ന വിധം
മേശയില്‍ വെളുത്ത തുണി വിരിക്കുക. തേപ്പുപെട്ടി ഉപയോഗിച്ച് തുണി വടിപോലെ ചുളിവില്ലാത്തെ തേക്കുക്ക. പിന്നീട് വെളുത്ത ചുമരിനോട് ചേര്‍ന്ന് മേശ അടുപ്പിക്കുക.ബ്ലൂ ലേബല്‍ തുണിയില്‍ വെച്ച് ക്ലിക്കി തുടങ്ങുക :)

23 comments:

പൈങ്ങോടന്‍ said...

ഈ ഷോട്ടിനു ആവശ്യമുള്ള സാധങ്ങള്‍

ബ്ലൂ ലേബല്‍ - 1 ബോട്ടില്‍
നല്ല വെളുത്ത തുണി - 1
തേപ്പു പെട്ടി - 1
നല്ല വെളുത്ത ചുമര്‍ -1
മേശ-1

പാചകം ചെയ്യുന്ന വിധം

മേശയില്‍ വെളുത്ത തുണി വിരിക്കുക. തേപ്പുപെട്ടി ഉപയോഗിച്ച് തുണി വടിപോലെ ചുളിവില്ലാത്തെ തേക്കുക്ക. പിന്നീട് വെളുത്ത ചുമരിനോട് ചേര്‍ന്ന് മേശ അടുപ്പിക്കുക.ബ്ലൂ ലേബല്‍ തുണിയില്‍ വെച്ച് ക്ലിക്കി തുടങ്ങുക :)

aneeshans said...

:) ഇത് കാശ് കൊടുത്ത് വാങ്ങ്യ കുപ്പിയാണോ? തീര്‍ന്നോ അതോ ബാക്കിണ്ടാ ? മ്മ്ക്ക് ഒരു മാലയൊക്കെ ഇട്ട് ചുവരില്‍ ഫ്രെയിം ചെയ്ത വയ്ക്കാം ?

:)

nandakumar said...

ഹും നിന്നെ പട്ടി കടിക്കൊള്ളോ %^%^&$%$%^$

Unknown said...

പൈങ്ങോടാ നീ എന്നെ കൊതിപ്പിച്ചു. നന്ദേട്ടന്റെ കമന്റിന് എന്റെ പിന്തുണ

പകല്‍കിനാവന്‍ | daYdreaMer said...

ഇത് എപ്പഴാ മാഷെ കവറിനകത്തു നിന്നും പുറത്തേക്കെടുക്കുക.. ?
My phone no. is ..........
:)

Unknown said...

അല്ല തൊട്ട് കൂട്ടാനുള്ളത് ഞാൻ കൊണ്ട് വരണോ അതോ നിങ്ങള് വാങ്ങുവോ

The Eye said...

Kuppy kaaliyanalle..?!

ശ്രീ said...

:)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ദുഷ്ടന്‍!

riyavins said...

എപ്പഴാ നമ്മള്‍ ഇരിക്കുക...... ഇതു തീര്‍ ക്കാന്‍ ....

ഹന്‍ല്ലലത്ത് Hanllalath said...

ഗര്ര്ര്...
ഇവിടെ മദ്യ നിരൊധന മേഖലയാണ്..

Rejeesh Sanathanan said...

ചിയേഴ്സ്...........

krish | കൃഷ് said...

ഷോട്ട്‌ കലക്കി.

(O.T: പൈങ്ങൂ.. ബാക്കി വല്ലതുമുണ്ടോ അതോ കാലിയാക്കിയോ. ഇങ്ങനെ കൊതിപ്പിക്കല്ലേ. വർഷം മൂന്നു-നാലായി പാർട്ടിയിൽ വെച്ച്‌ ഇതുപൊലുള്ളതിൽ നിന്നും രണ്ടെണ്ണം വിട്ടിട്ട്‌.
ഇനി 'കറുത്ത പട്ടി'യെ ഇറക്കണോ ഞാൻ!!)

Unknown said...

പാചകത്തിന് ശേഷം ആവശ്യമുള്ള സാധനങ്ങള്‍
ഗ്ലാസ്‌ - 1
സോഡാ/ഐസ്‌ - ആവശ്യത്തിനു
അനുസാരികകള്‍ - രുചിക്കനുസരിച്ച്
ഇത്രയും ഒരുക്കിവച്ച് എന്നെ ബന്ധപെട്ടാല്‍ ബാക്കി കാര്യങ്ങള്‍ക്ക് on the spot demonstration നല്‍കുന്നതായിരിക്കും.

ബോണ്‍സ് said...

hi hi hi !!

മുക്കുവന്‍ said...

കാശു കൂടുതല്‍ കൊടുത്താലും കുടിക്കാന്‍ കൊള്ളത്തില്ല.. ഗോള്‍ഡ് ലേബല്‍, വില കുറഞ്ഞാലും സിപ്പാന്‍ കിടിലം.... :)

ബിനോയ്//HariNav said...

ഇവിടെ ഓരോ ദരിദ്രവാസികള്‍ക്ക് ദുബായില്‍ വന്നിട്ടുപോലും വിജയ് മല്ല്യയുടെ ബാധ ഒഴിപ്പിക്കാന്‍ പറ്റീട്ടില്ല. അപ്പഴാ ഓരോ ദുഷ്ടന്മാര്...

പൈങ്ങോടാ മുഴോഓഓനും വാളുവെച്ച് പോട്ടേന്ന് ശപിച്ചിരിക്കുന്നു :)

ഹരീഷ് തൊടുപുഴ said...

ഇതു കൊള്ളില്ല; ബ്ലാക്ക് ലേബലിനാ സ്വാദ്!!!

ഇതല്ലാതെ എന്തു പറയാന്‍!!

വിനയന്‍ said...

കാലിക്കുപ്പിയാണോ?
വിവരണം ഇഷ്ടപ്പെട്ടു...

പി.സി. പ്രദീപ്‌ said...

കമന്റിട്ട കൊതിയന്‍മാരെല്ലാം ഗ്ലാസ്സിനു പോയി, പൈങ്ങോടാ എനിക്ക് അടപ്പില് മതി:)
ശ്ശേ വെറുതേ കൊതിപ്പിച്ചു കളഞ്ഞല്ലോ!

കുട്ടു | Kuttu said...

ഇഷ്ടപ്പെട്ടു.

ഇതിന്റെ ബാക്ക്ഗ്രൌന്‍ഡ് നിഴല്‍ (മേശയും ചുമരും ചേരുന്നിടത്ത്) വരാതെ എങ്ങിനെ ലൈറ്റിങ്ങ് ചെയ്തു എന്നറിയാന്‍ താല്പര്യമുണ്ട്..

പൈങ്ങോടന്‍ said...

കുട്ടു പറഞ്ഞതുപോലെ തന്നെ അവിടെ നിഴല്‍ ഉണ്ടായിരുന്നു. പക്ഷേ അതു ശരിയാക്കാന്‍ എന്റെ കയ്യില്‍ ലൈറ്റിങ്ങ് സാമഗ്രികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് photoshop ലെ curves അഡ്ജ്സ്റ്റ് ചെയ്താണ് ഇത് ശരിയാക്കിയത് അല്ലെങ്കില്‍ കോണ്ട്രാസ്റ്റ് കൂട്ടിയാലും മതി എന്ന് തോന്നുന്നു

കുട്ടു | Kuttu said...

നന്ദി പൈങ്ങോടാ..

(ഞാന്‍ ഇതുപോലെയുള്ള പടം പിടിക്കല്‍ പരീക്ഷിച്ചിരുന്നു. അന്നെല്ലാം നിഴല്‍ വന്ന് ബാക്ക്‍ഗ്രൌന്‍ഡ് വൃത്തികേടായി. ഇവിടെ എങ്ങിനെ അത് ഡീല്‍ ചെയ്തു എന്നറിയാന്‍ വേണ്ടി ചോദിച്ചതാണ്. എന്റെ കൈയിലും ലൈറ്റിങ്ങിനുള്ള സെറ്റപ്പോ, എന്തിന് ഒരു എസ്ക്റ്റേര്‍ണല്‍ ഫ്ലാഷ് പോലും ഇല്ല. സ്റ്റുഡിയോ സെറ്റപ്പാണെങ്കില്‍ വിവിധതരം ബാക്ക്ഡ്രോപ്പ് ഉണ്ടാകും..)

Blog Widget by LinkWithin