ഇതാടാ ജോസ് നിക്കുന്നു, ബഷീര്‍, സുലൈമാന്‍,അല്ല വിജീഷല്ലെ അത്! എന്റെ പൊന്നെ അമ്മിനിയെച്ചിയും ഉണ്ടോ ഈ കൂട്ടത്തില്‍? ആ ചെക്കനെ നോക്കണേ! പൈലിചേട്ടനെ കാണാനില്ലല്ലോ? നിങ്ങടെ കൂടെ നില്ക്കാം എന്നാണല്ലോ പറഞ്ഞത്? എന്നാലും എന്റെ ഒരു കുറവ് കുറവ് തന്നെ ട്ടാ ഗെഡീ!
നാട് തൃശൂര്‍ ആണെങ്കിലും ഇന്ന് വരെ പൂരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങിനെ ഒരു നല്ല കാഴ്ച കണ്ടപ്പോള്‍ അടുത്ത പൂരത്തിനെങ്കിലും നാട്ടിലെത്തി പൂരം കാണണമെന്നൊരു പൂതി.
എന്റെ പ്രായത്തിനു നിരക്കുന്ന ഒരു കമന്റല്ല ഞാന്‍ നേരത്തേ രേഖപ്പെടുത്തിയിരുന്നത്. എന്നാലും വായനക്കാന് അതിന്റെ സ്പിരിട്ടില് തന്നെ എടുത്ത് എന്നെ കുറ്റപ്പെടുത്തിയില്ല എന്നതിനു എല്ലാരോടും നന്ദി.
ഞാനങ്ങനെ രേഖപ്പെടുത്തിയപ്പോള്‍ എന്റെ മനസ്സിലെ വികാരങ്ങല് വേറേയായിരുന്നു. ആ കൂട്ടത്തില്‍ അല്ലെങ്കില്‍ അതു പോലെയുള്ള കൂട്ടങ്ങളില്‍ എന്തു കൊണ്ട് നമ്മുടെ സ്ത്രീകള്‍ സുരക്ഷിതരല്ല? ആലോചിച്ചിട്ടുണ്ടോ?. എന്നാല്‍ കഴിഞ്ഞയാശ്ച കോഴിക്കോട് നടന്ന എ.അര്. രഹമാന്റെ സംഗീത വിരുന്നിലും ഏതാണ്ട് ഇത്രത്തോളം ആളുകള്‍ ഉണ്ടായിരുന്നില്ലേ. കൂടുതലും സ്ത്രീകളായിരുന്നില്ലേ. എന്തു കൊണ്ട് അവിടെ അവര്‍ സുരക്ഷിതരായി?
നമ്മള് പുരുഷന്മാരാണോ അതിനു കാരണക്കാര്‍. അതോ നമ്മുടെ സ്ത്രീകള്‍ അത്രക്ക് അബലകളായതു കൊണ്ടോ?
ഇതൊക്കെയായിരുന്നു മനസ്സില്‍, പക്ഷേ എഴുതിയറ്റ് വേറേയും. തെറ്റിദ്ധരിക്കരുതേ.
22 comments:
എണ്ണാമെങ്കില്‍ എണ്ണിക്കോ.
തൃശൂര്‍ പൂരപ്പറമ്പില്‍ നിന്നൊരു ദൃശ്യം
ഇതാടാ ജോസ് നിക്കുന്നു, ബഷീര്‍, സുലൈമാന്‍,അല്ല വിജീഷല്ലെ അത്!
എന്റെ പൊന്നെ അമ്മിനിയെച്ചിയും ഉണ്ടോ ഈ കൂട്ടത്തില്‍? ആ ചെക്കനെ നോക്കണേ!
പൈലിചേട്ടനെ കാണാനില്ലല്ലോ? നിങ്ങടെ കൂടെ നില്ക്കാം എന്നാണല്ലോ പറഞ്ഞത്?
എന്നാലും എന്റെ ഒരു കുറവ് കുറവ് തന്നെ ട്ടാ ഗെഡീ!
best shot. like t paings.
നല്ല ഭംഗിയുള്ള പെമ്പിള്ളേരുടെ നാടാണ് തൃശ്ശൂരെന്നാണ് കേട്ടിട്ടുള്ളത്. മരുന്നിനു പോലും ഒന്നിനെ കാണാനില്ലല്ലോ, പൈങ്ങോടാാ :)
നാട് തൃശൂര്‍ ആണെങ്കിലും ഇന്ന് വരെ പൂരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങിനെ ഒരു നല്ല കാഴ്ച കണ്ടപ്പോള്‍ അടുത്ത പൂരത്തിനെങ്കിലും നാട്ടിലെത്തി പൂരം കാണണമെന്നൊരു പൂതി.
തൃശൂരേര് മൊത്തണ്ടല്ലാ .:)
നല്ല ചിത്രം.
അങ്കിളേ...ചിരിപ്പിച്ചു.:)
മച്ചൂ... ഇതേത് സൈഡാ..? ഞാനാ ഭാഗത്തൊക്കെ കറങ്ങി നടപ്പുണ്ടായിരുന്നു.. ഇനിയിപ്പോ പൈങ്ങോടനായിരുന്നോ അവിടെ ഒരു ലോറിയുടെ മേലേക്ക് എന്നെ കൈപിടിച്ച് കയറ്റിയ ഫോട്ടോഗ്രാഫർ ? :)
പുരുഷാരം!
അങ്കിളെ,
തൃശ്ശൂര്‍ നല്ല ആമ്പിള്ളേരുടെ നാട് കൂടിയാണ്.
കലക്കന്‍ പടം..
ദേ അതിന്റെ ഇടയില്‍ ഒരുത്തന് പോക്കറ്റ് അടിക്കുന്നു.. :)
പൈങ്ങോടാ വെരട്ടല്ലേ. സ്മാളടിക്കാത്തവരെ വേണേല്‍ മിനിറ്റു വെച്ചെണ്ണിത്തരാം :)
ചിത്രം ഇഷ്ടായി.
ജനസാഗരം...!
അണ്ണാ കലക്കി!!! ഇതാണ് പൂരപ്പടം !!! :)
എവിടെ കുടമാറ്റം, ഇലഞ്ഞിത്തറ മേളം...എവിടെ എവിടെ...??
ഒരു പൂരം കണ്ട പ്രതീതി..
പിന്നെ ഞാനെണ്ണി നോക്കി.. ആയിരത്തി നാനൂറ്റി ഇരുപത്തെട്ട് പേരാണ് ഈ ഫോട്ടോയില്‍ ഉള്ളത്
ആയിരത്തി നാനൂറ്റി ഇരുപതെട്ടല്ല. രണ്ടായിരത്തി ഒരുനൂറ്റിമൂന്നാ. ഒന്നൂടെ എണ്ണ്യേ സംശയണ്ടേല്‍ :)
ഹൌ... മ്മടെ കൊടകര ടീം മൊത്തണ്ടല്ലാ... :)
ഹൊ! എന്താ ഇത്. നന്നായിട്ടുണ്ട്.
പടം പൊടി പൂരം തന്നെ
പൈങ്ങോടാ,
എന്റെ പ്രായത്തിനു നിരക്കുന്ന ഒരു കമന്റല്ല ഞാന്‍ നേരത്തേ രേഖപ്പെടുത്തിയിരുന്നത്. എന്നാലും വായനക്കാന് അതിന്റെ സ്പിരിട്ടില് തന്നെ എടുത്ത് എന്നെ കുറ്റപ്പെടുത്തിയില്ല എന്നതിനു എല്ലാരോടും നന്ദി.
ഞാനങ്ങനെ രേഖപ്പെടുത്തിയപ്പോള്‍ എന്റെ മനസ്സിലെ വികാരങ്ങല് വേറേയായിരുന്നു. ആ കൂട്ടത്തില്‍ അല്ലെങ്കില്‍ അതു പോലെയുള്ള കൂട്ടങ്ങളില്‍ എന്തു കൊണ്ട് നമ്മുടെ സ്ത്രീകള്‍ സുരക്ഷിതരല്ല? ആലോചിച്ചിട്ടുണ്ടോ?. എന്നാല്‍ കഴിഞ്ഞയാശ്ച കോഴിക്കോട് നടന്ന എ.അര്. രഹമാന്റെ സംഗീത വിരുന്നിലും ഏതാണ്ട് ഇത്രത്തോളം ആളുകള്‍ ഉണ്ടായിരുന്നില്ലേ. കൂടുതലും സ്ത്രീകളായിരുന്നില്ലേ. എന്തു കൊണ്ട് അവിടെ അവര്‍ സുരക്ഷിതരായി?
നമ്മള് പുരുഷന്മാരാണോ അതിനു കാരണക്കാര്‍. അതോ നമ്മുടെ സ്ത്രീകള്‍ അത്രക്ക് അബലകളായതു കൊണ്ടോ?
ഇതൊക്കെയായിരുന്നു മനസ്സില്‍, പക്ഷേ എഴുതിയറ്റ് വേറേയും. തെറ്റിദ്ധരിക്കരുതേ.
68453, എണ്ണിക്കഴിഞ്ഞു! :)
എഡാ എണ്ണിത്തീര്ന്നിട്ട് നാളെത്രയായി!! എണ്ണായായി ഇനിയൊന്നുമില്ലേ? ;)
ഇത് തന്ന്യാ പൂരം!
Post a Comment