30 March 2009
16 March 2009
12 March 2009
06 March 2009
യൂണിവേഴ്സിറ്റിയിലെ സുന്ദരി

മിസ്സ് യൂണിവേഴ്സിറ്റി ആയി തിരഞ്ഞെടുക്കപ്പെട്ട മിസ്സ് ആമിനാത്ത സില.
മത്സരം രാത്രി ആയതുകൊണ്ടും എന്റെ ക്യാമറയില്‍ ഐ.എസ്.ഒ കൂടുതല്‍ ഉപയോഗിക്കാന്‍ സാധിക്കാത്തതുകൊണ്ടും ചിത്രത്തിന്റെ ക്വാളിറ്റി വളരെ മോശമാണെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. ഒരു നല്ല ക്യാമറ ഉണ്ടായിരുന്നെങ്കിലെന്ന് ശരിക്കും ആഗ്രഹിച്ചുപോയി
മറ്റു ചില മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം
എക്സ്പോഷര്‍ : 1/15 സെക്കന്റ്
അപ്പേര്‍ച്ചര്‍ : 4.5
ഫോക്കല്‍ ലെങ്ത് : 53.9 mm
ഐ എസ് ഒ : 200
വൈറ്റ് ബാലന്‍സ് : ഫ്ലൂറസന്റ് എച്ച്
മീറ്ററിങ്ങ് : ഇവാലുവേറ്റ്
മറ്റു ചില മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ ഇവിടെ കാണാം
എക്സ്പോഷര്‍ : 1/15 സെക്കന്റ്
അപ്പേര്‍ച്ചര്‍ : 4.5
ഫോക്കല്‍ ലെങ്ത് : 53.9 mm
ഐ എസ് ഒ : 200
വൈറ്റ് ബാലന്‍സ് : ഫ്ലൂറസന്റ് എച്ച്
മീറ്ററിങ്ങ് : ഇവാലുവേറ്റ്
Labels:
ആഫ്രിക്ക
02 March 2009
Subscribe to:
Posts (Atom)