24 November 2008

വിരുന്നുകാരി

ജാലകത്തിലെ വിരുന്നുകാരി.വിന്‍ഡോ ഗ്ലാസിലൂടെ എടുത്തതുകൊണ്ട് ചിത്രം ഷാര്‍പ്പല്ല. അടുത്ത വീട്ടുകാ‍രന്‍ അയാളുടെ വീടിന് മഞ്ഞ പെയിന്റ് അടിച്ചതുകൊണ്ട് നല്ലൊരു ബാക്ക്ഗ്രൌണ്ടും കിട്ടി :)

24 comments:

പൈങ്ങോടന്‍ said...

ജാലകത്തിലെ വിരുന്നുകാരിയുടെ ചിത്രം

sreeni sreedharan said...

ബാക്ഗ്രൌണ്ട് കണ്ടിട്ട് സ്റ്റുഡിയോവില്‍ വച്ചെടുത്തപോലുണ്ട് ;)

ശ്രീ said...

കലക്കി
:)

Rejeesh Sanathanan said...

:)

ബൈജു സുല്‍ത്താന്‍ said...

കാപ്പിരികളുടെ നാട്ടിലെ വിരുന്നുകാരി. ശരിയാ.. ഒരു കാപ്പിരി ടച്ചുണ്ട്. മേല്‍ ഭാഗത്ത് !

ഹരീഷ് തൊടുപുഴ said...

പരുന്തല്ലെ മാഷേ അത്???

നന്നായിട്ടുണ്ട് ട്ടോ....

കുഞ്ഞന്‍ said...

ബാക്ഗ്രൌണ്ടിനെപ്പറ്റി എഴുതിയത് നന്നായി..

ഹരീഷ് ജി.. ഇത് പരുന്തല്ല കുളക്കോഴിയാണ് കുണിക്കിട്ട കോഴി..!

പൈങ്ങോടന്‍ said...

ഹരീഷേ, ഇതിന്റെ പേരെനിക്കറിയില്ല, പക്ഷേ പരുന്തല്ല. വളരെ ചെറിയ ഒരു പക്ഷിയാണിത്.ചിത്രത്തില്‍ കാണുന്ന
വലിപ്പം ഇതിനില്ല

smitha adharsh said...

good picture..

siva // ശിവ said...

ഇതുപോലെ ചിത്രങ്ങള്‍ എടുക്കണം എന്നതാ എന്റെയും ആഗ്രഹം....

BS Madai said...

എന്താ ആ close up shot -ന്റെ ഒരു ഭംഗി. super picture മാഷെ. ഈ കുഞ്ഞിക്കുരുവിയെ എവിടൊക്കെയോ കണ്ട പരിചയം - പക്ഷെ പേരറിയില്ല.

Jayasree Lakshmy Kumar said...

ജാ‍ലകത്തിലൂടെടുത്തിട്ടും എന്തൊരു ഭംഗിയാ കുണുക്കിട്ട കോഴി കുളക്കോഴിക്ക്

പാഞ്ചാലി said...

The magnification & background color made this picture unique!
:)

Xcuse my English.

ശ്രീനാഥ്‌ | അഹം said...

What a Kili... kalakki.

ശ്രീലാല്‍ said...

കിടുവായിട്ട്‌ണ്ട്രാ കിളിയേ... :)

തോന്ന്യാസി said...

അയല്‍ വാസി വീടിന് മഞ്ഞപെയ്‌ന്റടിച്ചില്ലായിരുന്നുവെന്കില്‍ എന്തായേനേ?

പകല്‍കിനാവന്‍ | daYdreaMer said...

ജീവനുള്ള പടം... നന്നായിട്ടുണ്ട് മാഷേ...

nandakumar said...

അലമ്പ് പടം.. ഇതാണോ ഫോട്ടോ??
വേറെ പണിയൊന്നുമില്ലേ മാഷെ?

ശ്രീലാല്‍ said...

പൈങ്ങ്സേ, ഈ നന്ദപര്‍വ്വതക്കാരന് കൊട്ടേഷന്‍ കൊടുക്കാന്‍ പരിപാടിയുണ്ട്. നാട്ടില്‍ നിന്ന് ആളെക്കൊണ്ട് വരണോ അതോ ഇവിടെ നിന്ന് മതിയോ എന്ന് ചര്‍ച്ച നടക്കുന്നുണ്ട്. ഫണ്ടിലേക്ക് തുക എത്രയും വേഗം അയക്കുമല്ലോ ? ;)

പൈങ്ങോടന്‍ said...

ലാലപ്പ, ഈ ക്വട്ടേഷനുള്ള മുഴുവന്‍ കാശും എന്റെ വക.ഇവനെയൊക്കെ നെലക്കുനിര്‍ത്തിയിട്ടുതന്നെ ബാക്കി കാര്യം.അപ്പോ മോനെ പര്‍വ്വാ ,നീ കൌണ്ട് ഡൌണ്‍ തുടങ്ങിക്കോ

മാണിക്യം said...

ഇതല്ലേ ചെല്ലക്കിളി!
കാപ്പിരി പടം ബെസ്റ്റ്!

nandakumar said...

:) പൈങ്ങോടാ നീ തന്നെ പറയണം. എന്നോടു തന്നെ പറയണം. ആദ്യമായി നിന്റെ കയ്യില്‍ ക്യാമറ എടുത്തുവെച്ച തന്ന എന്നോടു തന്നെ ഇതു പറയണം. ഫോട്ടോഗ്രാഫിയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചു തന്ന, ഫോട്ടോഗ്രാഫിയില്‍ നിന്നെ എന്തല്ലാമോ ആക്കിയ എന്നെ തന്നെ നീ ഇതു പറയണമെഡാ..(ഗദ് ഗദ്) ഗുരുവിനുള്ള ദക്ഷിണ കലക്കിയെഡാ... :)

ഇതു വിരുന്നുകാരിയാണെന്നു നിനക്കെങ്ങിനെ അറിയാം? വിരുന്നുകാരനായിക്കൂടെ? :)

ലാലേ എനിക്കിട്ട് ക്വൊട്ടേഷന്‍ അയച്ചാല്‍ നിന്നെ ഞാനെന്റെ വീട്ടില്‍ വരുത്തി സല്‍ക്കരിക്കും പറഞ്ഞേക്കാം :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ബാക്ഗ്രൌണ്ടും ഫോര്‍ഗ്രൌണ്ടും കലക്കി..

പൈങ്ങോടന്‍ said...

എല്ലാര്‍ക്കും വിരുന്നുകാരിയുടെ നന്ദി :)

Blog Widget by LinkWithin