10 November 2008

മൂവന്തിതാഴ്വരയില്‍

മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍
ഒരു Silhouette പരീക്ഷണം

18 comments:

പൈങ്ങോടന്‍ said...

മൂവന്തി താഴ്വരയില്‍ വെന്തുരുകും വിണ്‍സൂര്യന്‍
മുന്നാഴി ചെങ്കനലായ് നിന്നുലയില്‍ വീഴുമ്പോള്‍

ഒരു silhouette പരീക്ഷണം

ഒരു കേരള ടച്ച് കൊടുക്കാനായിട്ടാ‍ണു ഇലക്ട്രിക് ലൈന്‍സ് ഉള്‍പ്പെടുത്തിയത് :)

Unknown said...

വളരെ മനോഹരമായിരിക്കുന്നു

nandakumar said...

പരീക്ഷണത്തെകുറിച്ച് നമുക്കൊന്നുമറിഞ്ഞൂടാ.. പടം കൊള്ളാം. :)

(ടാ എന്റെ ഫോട്ടോ ബ്ലോഗിന്റെ URL മാറിയിട്ടുണ്ട്)

തോന്ന്യാസി said...
This comment has been removed by the author.
pts said...

മനോഹരമായിരിക്കുന്നു!കാഴ്ചക്ക് അലോസരമാകുന്ന ഇലക്റ്റ്രിക് കംബികള്‍ ഇല്ലായിരുന്നെങ്കില്‍ എന്നാശിക്കുന്നു...

Sherlock said...

സില്‍‌ഹോസെറ്റെ പരീക്ഷണം കൊള്ളാം :)

Jayasree Lakshmy Kumar said...

ഒരു തരി പൊ‌ൻതരിയായെൻ ഹൃദയം തേങ്ങുന്നു...

മനോഹരം

ശ്രീനാഥ്‌ | അഹം said...

മനോഹരം!

ബാക്‌ ഗ്രൗണ്ടിലെ ആ കമ്പി ഇഴകള്‍ ഒഴിവാക്കാന്‍ ശ്രമിക്കാമായിരുന്നു.

പപ്പൂസ് said...

ഇതു കലക്കീ പൈങ്ങ്സ്... ഇനി, ഇതിന്‍റെ ഒരു ആഫ്രിക്കന്‍ 'മോഡല്‍' കൂടെ വരട്ടെ. ;-D

[ nardnahc hsemus ] said...

നല്ല ബെസ്റ്റ് കളര്‍

Appu Adyakshari said...

നല്ല പടം. നല്ല ക്യാപ്ചര്‍ ബൈജു.
ആ ബാക്ഗ്രൌണ്ട് ഇലക്ട്രിക് കമ്പികള്‍ ഇല്ലായിരുന്നെങ്കില്‍ എന്നാശിച്ചുപോയി !

Unknown said...

Good attempt.
The human element stands out in the frame, there by supressing all other elements. I would say if the human element was avoided it would have been more better. The exposure is good.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

നല്ല ചിത്രവും അടിക്കുറിപ്പും.

Kichu $ Chinnu | കിച്ചു $ ചിന്നു said...

great

BS Madai said...

മനോഹരമായിരിക്കുന്നു മൂവന്തി ചോപ്പിന്റെ ചിത്രം. ഇലക്ട്രിക് വയറിനെപ്പറ്റി 1-2 പേര്‍ ഇതിനകം സൂചിപ്പിച്ചതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. അഭിനന്ദനങ്ങള്‍ മാഷെ...

Cartoonist said...

പഴേ പടങ്ങളില്‍ ചിലത് കലക്കന്‍ !

aneeshans said...

നല്ല പടം. പൈങ്ങോടന്‍ ഒരു മുന്‍കൂര്‍ ജാമ്യം എടുത്തത് ആരും കണ്ടില്ലേ.

പൈങ്ങോടന്‍ said...

ഇലക്ട്രിക് ലൈന്‍സ് മാറ്റി പടമെടുക്കുക ആ സന്ദര്‍ഭത്തില്‍ സാധിക്കുകയില്ലായിരുന്നു..ഒന്നാമത് ഇതൊരു കുന്നിന്‍ പ്രദേശമാണ്. അപ്പോ ആങ്കിള്‍ മാറ്റിയാല്‍ സൂര്യനെ ശരിക്ക് കിട്ടില്ല.അതുകൊണ്ടാണിങ്ങനെ സംഭവിച്ചത്

എല്ലാര്‍ക്കും നന്ദി

Blog Widget by LinkWithin