03 November 2008

നിറം മാറുന്നവര്‍

ദാ ഈ പോസു മതിയോ?

31 comments:

പൈങ്ങോടന്‍ said...

നിറം മാറുന്നവര്‍...
സത്യായിട്ടും ഇത് നിങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതല്ല..ഇനി അങ്ങിനെ തോന്നിയാല്‍ ഞാനിപ്പോ എന്തോ ചെയ്യാനാ :)

ശ്രീ said...

നല്ല പോസ്!

ശ്രീനാഥ്‌ | അഹം said...

hau!!!!

kidilan snap!

keralainside.net said...

This post is being listed please categorize this post
www.keralainside.net

പ്രയാസി said...

ന്റെ പൊന്നു മച്ചൂ..

കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ തോന്നണൂ....

എന്താ പടം

ഇതാണ്ട്രാ പൈങ്ങോടന്‍സ് പടംസ്

കല കലക്കി

നന്ദകുമാര്‍ said...

ഡേയ് സത്യം പറ ഈ ഫോട്ടോസൊക്കെ ആരെടുക്കുന്നു?? നിനക്ക് വയങ്കര പ്രോഗ്രസ്സാ ട്ടാ.

ഗംഭീര ചിത്രം


നന്ദന്‍/നന്ദപര്‍വ്വം

കിഷോര്‍:Kishor said...

നന്നായിരിക്കുന്നു.

ഒരു രാഷ്ട്രീയ നേതാവിന്റെ മുഖഛായ!!

BS Madai said...

എന്റമ്മോ എന്തൊരു പടം മാഷേ..... കിടിലന്‍ - അഭിനന്ദനംസ്....

ഹരീഷ് തൊടുപുഴ said...

വാഹ്!!!!!! പൈങ്ങോടന്‍ജി....
നല്ല ഫോട്ടോഗ്രാഫി...

പാര്‍ത്ഥന്‍ said...

'അവണീശ്’ കുടിച്ചാ ഓന്തിന് നിറം മാറാൻ കഴിയുമോ????

കുഞ്ഞന്‍ said...

ആ കറുത്ത ശരീരത്തില്‍ മഞ്ഞ പെയിന്റടിച്ചത് നന്നായി.. ഇല്ലെങ്കില്‍ ഞാന്‍ കറുമ്പാന്ന് വിളിക്കേണ്ടി വന്നേനെ..

പടം കസറി

krish | കൃഷ് said...

ഗൊള്ളാം.ഗിടിലന്‍സ്.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ithum kaappirikalute naattukaranano? kollaam

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓന്തിന്റൊക്ക്യൊരു ഭംഗ്യേയ്

ആദര്‍ശ് said...

നില്ക്കുന്നത് കണ്ടില്ലേ?എന്താ ഒരു ഗമ ..!
അടിപൊളി പോസ് ..അല്ല ഫോട്ടോ ...

ജിഹേഷ്:johndaughter: said...

പൈങ്ങ്സേ... സത്യം പറ..ഇതു ഒളബേലെ അമ്പലത്തിലെ ഉത്സവത്തിനു വേടിച്ച പ്ലാസ്റ്റിക്ക് ഓന്തല്ലേ?..എന്നിട്ട് കളറടിച്ച് പറ്റിക്യാ? :)

ഓന്തിന്റെ സൌന്ദര്യം കണ്ട് പ്രിയക്ക് വരെ അസൂയ. [അസൂയക്ക് മരുന്നില്ലാട്ടാ:)]

ഓ:ടോ: പടം സൂപ്പര്‍

മാണിക്യം said...

പൈങ്ങൂ
അവള്‍ മേക്കപ്പ് ഇട്ട് തീരുന്നവരെ കാക്കാരുന്നു,
ഇതിപ്പോ ഗ്രിന്‍ റൂമില്‍ ചെന്ന് ഏടുത്തതാ അല്ലേ?
പടം നല്ല പട പടാന്ന്!! കൂടുതല്‍ പറഞ്ഞ് നല്ലൊരു കൊച്ചനായാ നിനക്ക് വല്ല അഹങ്കാരോം വന്നലോ? :)

വാല്‍മീകി said...

ഈ പടമാണ് പടമെങ്കില്‍ പടമെന്നു പടമായിത്തെന്നെ പറയാന്‍ പറ്റുന്ന ഒരു കിടു പടം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഞെരിപ്പ്!! കലക്കീട്ടുണ്ട് ....

ശ്രീലാല്‍ said...

പേടിപ്പിച്ചു കളഞ്ഞു..

വൈൽഡ് ലൈഫിലേക്ക് തിരിയാൻ പ്ലാനുണ്ടോ ? ഉഗ്രൻ ഷോട്ടാണെട്ടോ.

നൊമാദ് | A N E E S H said...

ഷാര്‍പ്പ് ഷൂട്ടര്‍. ഇത്ര ഡീറ്റെയിത്സ് വീണ ഒരു ഷോട്ട് അടുത്തെങ്ങും ബ്ലോഗില്‍ കണ്ടിട്ടില്ല.

ബിന്ദു കെ പി said...

ഓന്തിന്റെ കണ്ണിനെന്തു ഭംഗി..!!!
കലക്കൻ പടം.

പോങ്ങുമ്മൂടന്‍ said...

പൈങ്ങോടാ,

കിടു പടം :)

lakshmy said...

ഓന്തിനെ ജീവനോടെ കണ്ടപ്പോൾ പോലും അതിന്റെ നിറവിന്യാസം ഇത്ര നന്നായി കണ്ടിരുന്നില്ല. മനോഹരം

രാവണന്‍ said...

കിടിലം പടങ്ങള്‍ അണ്ണാ!!!

പൈങ്ങോടന്‍ said...

നിറം മാറുന്നവനെ കണ്ടവര്‍ക്കെല്ലാം നന്ദീസ്
സണ്ണിക്കുട്ടാ, അതെ ഇവനും ഞാനും കാപ്പിരികളുടെ നാട്ടീന്നു തന്നെ

കളറുവെള്ളം കുടിച്ചാ പ്ലാസ്റ്റികാണെന്നും ഇരുമ്പാണെന്നുമൊക്കെ ചിലര്‍ക്ക് തോന്നും :)

ലാലപ്പാ, വൈല്‍ഡ് ലൈഫിലേക്ക് തിരിയാനോ..അതും എന്റെയീ P&S ക്യാമറയും വെച്ച് ...ഹ ഹ ഹ നല്ല കഥ.പോസ്റ്റാനായി ഒരു പടവും കിട്ടിയില്ല..അപ്പളാ ഇവനെ കണ്ടത്.അങ്ങിനെ ചാമ്പിയതാ

bahassan said...

വാക്കുകളില്ല........... പറയാൻ

pts said...

ഒരു കുറവും കണ്ടെത്താന്‍ കഴിയാത്തത്ര മനോഹരമായിരിക്കുന്നു.സമയത്തിന് ഇവിടെ എത്തിപ്പെടാന്‍ കഴിയുന്നില്ല എന്ന വിഷമവുമായി...pts

നവരുചിയന്‍ said...

ഇവന്‍ രണ്ടെണ്ണം വിടിടുണ്ടോ?? ഒരു മന്ദത ......

detailing and lighting are both excellent

ഗുപ്തന്‍ said...

തകര്‍ത്തു

കുട്ടുറുവന്‍ said...

കിടിലന്‍ സ്നാപ് !. ദൈവത്തിന്റെ ഓരോ രചനാ വിലാസം!..

Blog Widget by LinkWithin