നിറം മാറുന്നവര്‍...സത്യായിട്ടും ഇത് നിങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതല്ല..ഇനി അങ്ങിനെ തോന്നിയാല്‍ ഞാനിപ്പോ എന്തോ ചെയ്യാനാ :)
നല്ല പോസ്!
hau!!!!kidilan snap!
ന്റെ പൊന്നു മച്ചൂ..കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ തോന്നണൂ....എന്താ പടംഇതാണ്ട്രാ പൈങ്ങോടന്‍സ് പടംസ്കല കലക്കി
ഡേയ് സത്യം പറ ഈ ഫോട്ടോസൊക്കെ ആരെടുക്കുന്നു?? നിനക്ക് വയങ്കര പ്രോഗ്രസ്സാ ട്ടാ.ഗംഭീര ചിത്രംനന്ദന്/നന്ദപര്‍വ്വം
നന്നായിരിക്കുന്നു.ഒരു രാഷ്ട്രീയ നേതാവിന്റെ മുഖഛായ!!
എന്റമ്മോ എന്തൊരു പടം മാഷേ..... കിടിലന്‍ - അഭിനന്ദനംസ്....
വാഹ്!!!!!! പൈങ്ങോടന്‍ജി....നല്ല ഫോട്ടോഗ്രാഫി...
'അവണീശ്’ കുടിച്ചാ ഓന്തിന് നിറം മാറാൻ കഴിയുമോ????
ആ കറുത്ത ശരീരത്തില്‍ മഞ്ഞ പെയിന്റടിച്ചത് നന്നായി.. ഇല്ലെങ്കില്‍ ഞാന്‍ കറുമ്പാന്ന് വിളിക്കേണ്ടി വന്നേനെ..പടം കസറി
ഗൊള്ളാം.ഗിടിലന്സ്.
ithum kaappirikalute naattukaranano? kollaam
ഓന്തിന്റൊക്ക്യൊരു ഭംഗ്യേയ്
നില്‍ക്കുന്നത് കണ്ടില്ലേ?എന്താ ഒരു ഗമ ..!അടിപൊളി പോസ് ..അല്ല ഫോട്ടോ ...
പൈങ്ങ്സേ... സത്യം പറ..ഇതു ഒളബേലെ അമ്പലത്തിലെ ഉത്സവത്തിനു വേടിച്ച പ്ലാസ്റ്റിക്ക് ഓന്തല്ലേ?..എന്നിട്ട് കളറടിച്ച് പറ്റിക്യാ? :)ഓന്തിന്റെ സൌന്ദര്യം കണ്ട് പ്രിയക്ക് വരെ അസൂയ. [അസൂയക്ക് മരുന്നില്ലാട്ടാ:)]ഓ:ടോ: പടം സൂപ്പര്‍
പൈങ്ങൂ അവള് മേക്കപ്പ് ഇട്ട് തീരുന്നവരെ കാക്കാരുന്നു, ഇതിപ്പോ ഗ്രിന്‍ റൂമില്‍ ചെന്ന് ഏടുത്തതാ അല്ലേ?പടം നല്ല പട പടാന്ന്!! കൂടുതല്‍ പറഞ്ഞ് നല്ലൊരു കൊച്ചനായാ നിനക്ക് വല്ല അഹങ്കാരോം വന്നലോ? :)
ഈ പടമാണ് പടമെങ്കില്‍ പടമെന്നു പടമായിത്തെന്നെ പറയാന്‍ പറ്റുന്ന ഒരു കിടു പടം.
ഞെരിപ്പ്!! കലക്കീട്ടുണ്ട് ....
പേടിപ്പിച്ചു കളഞ്ഞു..വൈൽഡ് ലൈഫിലേക്ക് തിരിയാൻ പ്ലാനുണ്ടോ ? ഉഗ്രൻ ഷോട്ടാണെട്ടോ.
ഷാര്‍പ്പ് ഷൂട്ടര്‍. ഇത്ര ഡീറ്റെയിത്സ് വീണ ഒരു ഷോട്ട് അടുത്തെങ്ങും ബ്ലോഗില്‍ കണ്ടിട്ടില്ല.
ഓന്തിന്റെ കണ്ണിനെന്തു ഭംഗി..!!!കലക്കൻ പടം.
പൈങ്ങോടാ,കിടു പടം :)
ഓന്തിനെ ജീവനോടെ കണ്ടപ്പോൾ പോലും അതിന്റെ നിറവിന്യാസം ഇത്ര നന്നായി കണ്ടിരുന്നില്ല. മനോഹരം
കിടിലം പടങ്ങള്‍ അണ്ണാ!!!
നിറം മാറുന്നവനെ കണ്ടവര്‍ക്കെല്ലാം നന്ദീസ്സണ്ണിക്കുട്ടാ, അതെ ഇവനും ഞാനും കാപ്പിരികളുടെ നാട്ടീന്നു തന്നെ കളറുവെള്ളം കുടിച്ചാ പ്ലാസ്റ്റികാണെന്നും ഇരുമ്പാണെന്നുമൊക്കെ ചിലര്‍ക്ക് തോന്നും :)ലാലപ്പാ, വൈല്‍ഡ് ലൈഫിലേക്ക് തിരിയാനോ..അതും എന്റെയീ P&S ക്യാമറയും വെച്ച് ...ഹ ഹ ഹ നല്ല കഥ.പോസ്റ്റാനായി ഒരു പടവും കിട്ടിയില്ല..അപ്പളാ ഇവനെ കണ്ടത്.അങ്ങിനെ ചാമ്പിയതാ
വാക്കുകളില്ല........... പറയാൻ
ഒരു കുറവും കണ്ടെത്താന്‍ കഴിയാത്തത്ര മനോഹരമായിരിക്കുന്നു.സമയത്തിന് ഇവിടെ എത്തിപ്പെടാന്‍ കഴിയുന്നില്ല എന്ന വിഷമവുമായി...pts
ഇവന് രണ്ടെണ്ണം വിടിടുണ്ടോ?? ഒരു മന്ദത ......detailing and lighting are both excellent
തകര്‍ത്തു
കിടിലന്‍ സ്നാപ് !. ദൈവത്തിന്റെ ഓരോ രചനാ വിലാസം!..
Post a Comment
30 comments:
നിറം മാറുന്നവര്‍...
സത്യായിട്ടും ഇത് നിങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതല്ല..ഇനി അങ്ങിനെ തോന്നിയാല്‍ ഞാനിപ്പോ എന്തോ ചെയ്യാനാ :)
നല്ല പോസ്!
hau!!!!
kidilan snap!
ന്റെ പൊന്നു മച്ചൂ..
കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍ തോന്നണൂ....
എന്താ പടം
ഇതാണ്ട്രാ പൈങ്ങോടന്‍സ് പടംസ്
കല കലക്കി
ഡേയ് സത്യം പറ ഈ ഫോട്ടോസൊക്കെ ആരെടുക്കുന്നു?? നിനക്ക് വയങ്കര പ്രോഗ്രസ്സാ ട്ടാ.
ഗംഭീര ചിത്രം
നന്ദന്/നന്ദപര്‍വ്വം
നന്നായിരിക്കുന്നു.
ഒരു രാഷ്ട്രീയ നേതാവിന്റെ മുഖഛായ!!
എന്റമ്മോ എന്തൊരു പടം മാഷേ..... കിടിലന്‍ - അഭിനന്ദനംസ്....
വാഹ്!!!!!! പൈങ്ങോടന്‍ജി....
നല്ല ഫോട്ടോഗ്രാഫി...
'അവണീശ്’ കുടിച്ചാ ഓന്തിന് നിറം മാറാൻ കഴിയുമോ????
ആ കറുത്ത ശരീരത്തില്‍ മഞ്ഞ പെയിന്റടിച്ചത് നന്നായി.. ഇല്ലെങ്കില്‍ ഞാന്‍ കറുമ്പാന്ന് വിളിക്കേണ്ടി വന്നേനെ..
പടം കസറി
ഗൊള്ളാം.ഗിടിലന്സ്.
ithum kaappirikalute naattukaranano? kollaam
ഓന്തിന്റൊക്ക്യൊരു ഭംഗ്യേയ്
നില്‍ക്കുന്നത് കണ്ടില്ലേ?എന്താ ഒരു ഗമ ..!
അടിപൊളി പോസ് ..അല്ല ഫോട്ടോ ...
പൈങ്ങ്സേ... സത്യം പറ..ഇതു ഒളബേലെ അമ്പലത്തിലെ ഉത്സവത്തിനു വേടിച്ച പ്ലാസ്റ്റിക്ക് ഓന്തല്ലേ?..എന്നിട്ട് കളറടിച്ച് പറ്റിക്യാ? :)
ഓന്തിന്റെ സൌന്ദര്യം കണ്ട് പ്രിയക്ക് വരെ അസൂയ. [അസൂയക്ക് മരുന്നില്ലാട്ടാ:)]
ഓ:ടോ: പടം സൂപ്പര്‍
പൈങ്ങൂ
അവള് മേക്കപ്പ് ഇട്ട് തീരുന്നവരെ കാക്കാരുന്നു,
ഇതിപ്പോ ഗ്രിന്‍ റൂമില്‍ ചെന്ന് ഏടുത്തതാ അല്ലേ?
പടം നല്ല പട പടാന്ന്!! കൂടുതല്‍ പറഞ്ഞ് നല്ലൊരു കൊച്ചനായാ നിനക്ക് വല്ല അഹങ്കാരോം വന്നലോ? :)
ഈ പടമാണ് പടമെങ്കില്‍ പടമെന്നു പടമായിത്തെന്നെ പറയാന്‍ പറ്റുന്ന ഒരു കിടു പടം.
ഞെരിപ്പ്!! കലക്കീട്ടുണ്ട് ....
പേടിപ്പിച്ചു കളഞ്ഞു..
വൈൽഡ് ലൈഫിലേക്ക് തിരിയാൻ പ്ലാനുണ്ടോ ? ഉഗ്രൻ ഷോട്ടാണെട്ടോ.
ഷാര്‍പ്പ് ഷൂട്ടര്‍. ഇത്ര ഡീറ്റെയിത്സ് വീണ ഒരു ഷോട്ട് അടുത്തെങ്ങും ബ്ലോഗില്‍ കണ്ടിട്ടില്ല.
ഓന്തിന്റെ കണ്ണിനെന്തു ഭംഗി..!!!
കലക്കൻ പടം.
പൈങ്ങോടാ,
കിടു പടം :)
ഓന്തിനെ ജീവനോടെ കണ്ടപ്പോൾ പോലും അതിന്റെ നിറവിന്യാസം ഇത്ര നന്നായി കണ്ടിരുന്നില്ല. മനോഹരം
കിടിലം പടങ്ങള്‍ അണ്ണാ!!!
നിറം മാറുന്നവനെ കണ്ടവര്‍ക്കെല്ലാം നന്ദീസ്
സണ്ണിക്കുട്ടാ, അതെ ഇവനും ഞാനും കാപ്പിരികളുടെ നാട്ടീന്നു തന്നെ
കളറുവെള്ളം കുടിച്ചാ പ്ലാസ്റ്റികാണെന്നും ഇരുമ്പാണെന്നുമൊക്കെ ചിലര്‍ക്ക് തോന്നും :)
ലാലപ്പാ, വൈല്‍ഡ് ലൈഫിലേക്ക് തിരിയാനോ..അതും എന്റെയീ P&S ക്യാമറയും വെച്ച് ...ഹ ഹ ഹ നല്ല കഥ.പോസ്റ്റാനായി ഒരു പടവും കിട്ടിയില്ല..അപ്പളാ ഇവനെ കണ്ടത്.അങ്ങിനെ ചാമ്പിയതാ
വാക്കുകളില്ല........... പറയാൻ
ഒരു കുറവും കണ്ടെത്താന്‍ കഴിയാത്തത്ര മനോഹരമായിരിക്കുന്നു.സമയത്തിന് ഇവിടെ എത്തിപ്പെടാന്‍ കഴിയുന്നില്ല എന്ന വിഷമവുമായി...pts
ഇവന് രണ്ടെണ്ണം വിടിടുണ്ടോ?? ഒരു മന്ദത ......
detailing and lighting are both excellent
തകര്‍ത്തു
കിടിലന്‍ സ്നാപ് !. ദൈവത്തിന്റെ ഓരോ രചനാ വിലാസം!..
Post a Comment