01 September 2008

താരാട്ടുപാടിയാലേ ഉറങ്ങാറുള്ളൂ

..

13 comments:

നരിക്കുന്നൻ said...

നല്ല ചിത്രം...

ശ്രീ said...

എന്തു പറയാന്‍???

സുല്‍ |Sul said...

നല്ല ചിത്രം പൈങ്ങോടാ... ആഫ്രിക്കന്‍ ജീവിതത്തിന്റെ ഒരേട്..

ഓടോ : ശ്രീ എന്തെങ്കിലും പറയുന്നേ :)
-സുല്‍

Typist | എഴുത്തുകാരി said...

അതേ, ശ്രീ
പറയുന്നതു തന്നെ ഞാനും പറയുന്നു, എന്തു പറയാന്‍.

ശ്രീലാല്‍ said...

ഹോ.. കോടാലിയുടെ സംഗീതം.. ;)

smitha adharsh said...

ആ അമ്മയുടെ നല്ല മനസ്സ് !!!

Cm Shakeer said...

വിറക് വെട്ടുമ്പോഴും തന്റെ കുഞ്ഞിനെ മാറോടണക്കാന്‍ (സോറി ‘പുറത്തണക്കാന്‍‘)
ആ അമ്മയെ പ്രേരിപ്പിച്ച സാഹചര്യമെന്തായിരിക്കും?

Sherlock said...

Thazhathu vachal urumbarikkum..
Thalayil vachal penarikkum..

Athukondu Muthukathu vechathalle? :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

പൈങ്ങോടന്‍സേ, നല്ല ചിത്രം.... ഇങ്ങനെ കാണാത്ത ആഫ്രിക്കന്‍ കാഴ്ചകളിനീം പോരട്ടെ

Gopan | ഗോപന്‍ said...

നല്ല ചിത്രവും അടിക്കുറിപ്പും !

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല ചിത്രവും അടിക്കുറിപ്പും !

നിരക്ഷരൻ said...

ആ കുട്ടീടെ ഒരു കാര്യം :(

Anonymous said...

ആ അമ്മയുടെ ഒരു നിസ്സഹായാവസ്ഥ!

- സന്ധ്യ

Blog Widget by LinkWithin