24 December 2007

നെല്ലുകുത്താനുണ്ടോ നെല്ല്

മരംകൊണ്ടുണ്ടാക്കിയ ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ല് കുത്തുന്ന ആഫ്രിക്കന്‍ ബാലിക.


നെല്ലുകുത്താനുപയോഗിക്കുന്ന മരം കൊണ്ടുണ്ടാക്കിയ ഉരലും ഉലക്കയും കുത്തിയ നെല്ല് ചേറ്റി അതില്‍നിന്ന് അരി വേര്‍തിരിച്ചെടുക്കുന്നു






19 comments:

പൈങ്ങോടന്‍ said...

മരംകൊണ്ടുണ്ടാക്കിയ ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ലുകുത്തുന്ന ആഫ്രിക്കന്‍ ബാലിക

ജൈമിനി said...

അതു കൊള്ളാം... നാട്ടില്‍ പണിയില്ലാത്ത ഉരലു (കല്ല്, മരം...) കച്ചവടക്കാര്‍ക്ക് ഇനി ആഫ്രിക്കയിലൊരു കൈ നോക്കാം... thanks for sharing this!

മൂര്‍ത്തി said...

ആഫ്രിക്കന്‍ ചിത്രങ്ങള്‍ ഇനിയും വരട്ടെ..ക്രിസ്തുമസ് നവവത്സര ആശംസകള്‍...

അച്ചു said...

അപ്പൊ ആഫ്രിക്കയിലും ഇങ്ങനെ ഒക്കെ ഉണ്ടല്ലെ...ഇപ്പൊ മനസ്സിലായി...ഇത് കാണിച്ച്തിനു പൈങ്ങോടനു നന്ദി..
ക്രിസ്ത്മസ് ആശംസകള്‍....

അലി said...

നമ്മുടെ നാട്ടില്‍ കാണാതായിക്കൊണ്ടിരിക്കുന്ന പ്രതിഭാസം... നെല്ലുകുത്ത്.

ആഫ്രിക്കന്‍ നെല്ലുകുത്ത് നന്നായി.

ക്രിസ്തുമസ് പുതുവത്സരാശംസകള്‍

ഏ.ആര്‍. നജീം said...

ലാല്‍ജോസ് സാറിന്റെ പുതിയ ചിത്രത്തില്‍ ഇതേപോലെ ഒരാളെ തിരക്കി നടക്കുകയാണെന്ന് കേട്ടു..
ഒന്ന് മുട്ടി നോക്ക്.. :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആഫ്രിക്കന്‍ നെല്ലുകുത്ത് നന്നായി.

ക്രിസ്തുമസ് പുതുവത്സരാശംസകള്

ശ്രീലാല്‍ said...

പൈങ്ങ്സ്, കൊള്ളാമല്ലോ !. ബൈ ദ വേ, അവിടെ മില്ല് ഒന്നും ഇല്ലേ.. ? ;)

അങ്ങനെ ആഫ്രിക്ക ചുറ്റാനിറ്ങ്ങി അല്ലേ, പോരട്ടെ ഇനിയും പടങ്ങള്‍..

ദിലീപ് വിശ്വനാഥ് said...

കൊള്ളാമല്ലോ പൈങ്ങോടാ...
ക്രിസ്തുമസ് ആശംസകള്‍.

ബാജി ഓടംവേലി said...

നല്ല പടം....
ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്‌തുമസ്‌ ആശംസകള്‍.....
സസ്‌നേഹം......
ബാജി........

സാജന്‍| SAJAN said...

പൈങ്ങ്സ്, അപ്പൊ കേരളമോഡല്‍ നെല്ലും അരികുത്തും ഒക്കെ ഉണ്ടല്ലൊ നല്ലപടങ്ങള്‍, ഒപ്പം ക്രിസ്മസ്സ് ന്യൂ ഇയര്‍ ആശംസകള്‍!!

മനോജ് കുമാർ വട്ടക്കാട്ട് said...

അവസാനത്തെ പടത്തില്‍ ആ കുട്ടിയുടെ ചിരിയ്ക്ക് എന്തൊരു ഭംഗി!

Sherlock said...

പൈങ്ങ്സ്, പടം കൊള്ളാം..മറ്റു നാടുകളിലെ ഇതുപോലുള്ള കാര്യങ്ങള്‍ പങ്കു വക്കുന്നതിനു പെരുത്തു നന്ദി..

പിന്നെ ആദ്യത്തെ പടത്തില്‍ ആ കൊച്ച് കേറി നില്‍ക്കുന്ന ആ പാത്രം തന്നെയാണോ മൂന്നാമത്തെ പടത്തില്‍ കൈയ്യില്‍ പിടിച്ചിരിക്കുന്നത്?

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍

പ്രയാസി said...

മച്ചുവേയ്..നിനക്കിട്ടു കുത്താണ്ടു നോക്കണം..

അവസാനത്തെ കറുമ്പീട ചിരി.. എന്നാ ചിരിയാടാ..ഉവ്വെ..സൂപ്പര്‍..:)

പി.സി. പ്രദീപ്‌ said...

പൈങ്ങോടാ..
ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ലുകുത്തുന്ന രീതി കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ.ഏതായാലും കാണാന്‍ അവസരം ഉണ്ടാക്കി തന്നതില്‍ സന്തോഷം.
ക്രിസ്തുമസ് നവവത്സര ആശംസകള്‍ നേരുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാല്ലോ ആഫ്രികാ

പൈങ്ങോടന്‍ said...

ഈ നെല്ലുകുത്ത് കാണാന്‍ വന്ന
മിനീസ്
മൂര്‍ത്തി
കൂട്ടുകാരന്‍
അലി
നജീം
friendz4ever
ശ്രീലാല്‍
വാല്‍മീകി
ബാജി
സാജന്‍
പടിപ്പുര
ജിഹേഷ്
പ്രയാസി
പ്രദീപ്
പ്രിയ
എന്നിവര്‍ക്കെല്ലാം ഒരു പറ നെല്ല് ഫ്രീ :)

ജിഹേഷേ, ആ കൊച്ച് നില്‍ക്കുന്ന പാത്രം ഉരലില്‍ നിന്ന് തെറിച്ചു വീഴുന്ന നെല്ല് ശേഖരിക്കാനായിരിക്കുമെന്നാ തോന്നുന്നത്.കുത്തിയ നെല്ല് ചേറ്റാനായി അതിനടുത്ത് മുറം പോലൊന്ന് കണ്ടില്ലേ?

വേണു venu said...

കല്ലുകുത്താനുണ്ടോ....മുഴങ്ങുന്നൊരു ചിത്രം. ഓര്‍മ്മകളൊക്കെ അവിടെ കിടക്കട്ടെ.
ചിത്രങ്ങള്‍‍ നന്ന്.നവവത്സരാശംസകള്‍.:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പുതുവത്സരാശംസകള്‍...

Blog Widget by LinkWithin