31 December 2007

വീണ്ടും ചില ആഫ്രിക്കന്‍ ചിത്രരചനകള്‍

ആഫ്രിക്കന്‍ ഗ്രാമീണത ചിത്രീകരിക്കുന്ന ചിത്രരചനകള്‍ വീണ്ടും. ചിത്രങ്ങള്‍ ക്യാമറയിലാക്കുന്നതിന് ഇത്തവണയും കാശ് കൊടുക്കേണ്ടിവന്നു. ചിത്രകാരന്റേയും കുഞ്ഞിന്റേയും പടവും കാണാം.






















9 comments:

പൈങ്ങോടന്‍ said...

ആഫ്രിക്കന്‍ ഗ്രാമീണത ചിത്രീകരിക്കുന്ന ചിത്രരചനകള്‍ വീണ്ടും. ചിത്രങ്ങള്‍ ക്യാമറയിലാക്കുന്നതിന് ഇത്തവണയും കാശ് കൊടുക്കേണ്ടിവന്നു. ചിത്രകാരന്റേയും കുഞ്ഞിന്റേയും പടവും കാണാം.

അലി said...

കാശ് പോയാലും പടം കൊള്ളാം.

പുതുവത്സരാശംസകള്‍!

പ്രയാസി said...

അയ്യെ..! സെക്സ്..സെക്സ്..!

കാശു കൊടുത്താലെന്താ..

എനിക്കിസ്ടായീ..;)

മച്ചൂ..ബ്ലോപ്പീ ന്യൂ ഇയര്‍..:)

Gopan | ഗോപന്‍ said...

പടങ്ങള്‍ നന്നായിട്ടുണ്ട്..

വേണു venu said...

നന്നായിരിക്കുന്നു.ഇഷ്ടമായി.:)

Sherlock said...

പൈങ്ങ്‌സ്, കാശു ഇന്നു വരും നാളെ പോകും..അപ്പോ കൊടുത്താല്‍ എന്താ?..:)


ഈ ചിത്രങ്ങള്‍ കാണാന്‍ അവസരം ഒരുക്കുന്നതിനു നന്ദി :)

Sethunath UN said...

ക‌ലാകാരന്റെ ന്യായമായ ആവശ്യം. കൊടുത്തത് പൈങ്ങോടന്റെ ന‌ല്ല മനസ്സ്. :)
ന‌ല്ല പെയിന്റിംഗ്സ്. ശ്രദ്ധാപൂര്‍വ്വം ഫോട്ടോ എടുത്തിരിയ്ക്കുന്നു. ന‌ന്നായി. പുതുവത്സരാശംസകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഇതെപ്പോള്‍ പോയി ആഫ്രിക്കയില്‍.
എന്നാപിന്നെ അവിടങ്ങ് കൂടിക്കൂടായിരുന്നൊ..?:)

കാശു കൊടുത്താലെന്താ സംഭവംകലക്കീട്ടുണ്ട്.!!

അച്ചു said...

പൈങ്ങോടാ പടങ്ങള്‍ നന്നായിട്ടുണ്ട്...

Blog Widget by LinkWithin