tag:blogger.com,1999:blog-4932648301740013767.post1880367624915222884..comments2023-10-31T15:21:28.171+00:00Comments on പൈങ്ങോടന്‍സ് പടംസ്: നെല്ലുകുത്താനുണ്ടോ നെല്ല്പൈങ്ങോടന്http://www.blogger.com/profile/09956924089526346183noreply@blogger.comBlogger19125tag:blogger.com,1999:blog-4932648301740013767.post-39393175326842444372007-12-27T21:02:00.000+00:002007-12-27T21:02:00.000+00:00പുതുവത്സരാശംസകള്‍...പുതുവത്സരാശംസകള്‍...മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-21644810979985048122007-12-27T16:53:00.000+00:002007-12-27T16:53:00.000+00:00കല്ലുകുത്താനുണ്ടോ....മുഴങ്ങുന്നൊരു ചിത്രം. ഓര്‍മ്മ...കല്ലുകുത്താനുണ്ടോ....മുഴങ്ങുന്നൊരു ചിത്രം. ഓര്‍മ്മകളൊക്കെ അവിടെ കിടക്കട്ടെ.
ചിത്രങ്ങള്‍ നന്ന്.നവവത്സരാശംസകള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-26310951012047720892007-12-27T13:44:00.000+00:002007-12-27T13:44:00.000+00:00ഈ നെല്ലുകുത്ത് കാണാന്‍ വന്ന മിനീസ്മൂര്ത്തികൂട്ടുക...ഈ നെല്ലുകുത്ത് കാണാന്‍ വന്ന
മിനീസ്
മൂര്‍ത്തി
കൂട്ടുകാരന്
അലി
നജീം
friendz4ever
ശ്രീലാല്‍
വാല്മീകി
ബാജി
സാജന്
പടിപ്പുര
ജിഹേഷ്
പ്രയാസി
പ്രദീപ്
പ്രിയ
എന്നിവര്‍ക്കെല്ലാം ഒരു പറ നെല്ല് ഫ്രീ :)

ജിഹേഷേ, ആ കൊച്ച് നില്ക്കുന്ന പാത്രം ഉരലില്‍ നിന്ന് തെറിച്ചു വീഴുന്ന നെല്ല് ശേഖരിക്കാനായിരിക്കുമെന്നാ തോന്നുന്നത്.കുത്തിയ നെല്ല് ചേറ്റാനായി അതിനടുത്ത് മുറം പോലൊന്ന് കണ്ടില്ലേ?പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-49345038791594598032007-12-26T17:18:00.000+00:002007-12-26T17:18:00.000+00:00കൊള്ളാല്ലോ ആഫ്രികാകൊള്ളാല്ലോ ആഫ്രികാപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-40883617255538820452007-12-25T20:32:00.000+00:002007-12-25T20:32:00.000+00:00പൈങ്ങോടാ..ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ലുകുത്തുന്...പൈങ്ങോടാ..
ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ലുകുത്തുന്ന രീതി കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ.ഏതായാലും കാണാന്‍ അവസരം ഉണ്ടാക്കി തന്നതില്‍ സന്തോഷം.
ക്രിസ്തുമസ് നവവത്സര ആശംസകള്‍ നേരുന്നു.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-21156208249157722462007-12-25T19:21:00.000+00:002007-12-25T19:21:00.000+00:00മച്ചുവേയ്..നിനക്കിട്ടു കുത്താണ്ടു നോക്കണം..അവസാനത്...മച്ചുവേയ്..നിനക്കിട്ടു കുത്താണ്ടു നോക്കണം..

അവസാനത്തെ കറുമ്പീട ചിരി.. എന്നാ ചിരിയാടാ..ഉവ്വെ..സൂപ്പര്‍..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-91286378006557363702007-12-25T06:10:00.000+00:002007-12-25T06:10:00.000+00:00പൈങ്ങ്സ്, പടം കൊള്ളാം..മറ്റു നാടുകളിലെ ഇതുപോലുള്ള ...പൈങ്ങ്സ്, പടം കൊള്ളാം..മറ്റു നാടുകളിലെ ഇതുപോലുള്ള കാര്യങ്ങള്‍ പങ്കു വക്കുന്നതിനു പെരുത്തു നന്ദി..

പിന്നെ ആദ്യത്തെ പടത്തില്‍ ആ കൊച്ച് കേറി നില്ക്കുന്ന ആ പാത്രം തന്നെയാണോ മൂന്നാമത്തെ പടത്തില്‍ കൈയ്യില്‍ പിടിച്ചിരിക്കുന്നത്?

ക്രിസ്തുമസ് പുതുവത്സര ആശംസകള്‍Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-6416596667468102892007-12-25T03:42:00.000+00:002007-12-25T03:42:00.000+00:00അവസാനത്തെ പടത്തില്‍ ആ കുട്ടിയുടെ ചിരിയ്ക്ക് എന്തൊര...അവസാനത്തെ പടത്തില്‍ ആ കുട്ടിയുടെ ചിരിയ്ക്ക് എന്തൊരു ഭംഗി!മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-53931108608576648382007-12-24T22:09:00.000+00:002007-12-24T22:09:00.000+00:00പൈങ്ങ്സ്, അപ്പൊ കേരളമോഡല്‍ നെല്ലും അരികുത്തും ഒക്ക...പൈങ്ങ്സ്, അപ്പൊ കേരളമോഡല്‍ നെല്ലും അരികുത്തും ഒക്കെ ഉണ്ടല്ലൊ നല്ലപടങ്ങള്‍, ഒപ്പം ക്രിസ്മസ്സ് ന്യൂ ഇയര്‍ ആശംസകള്‍!!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-13733361279404137622007-12-24T21:03:00.000+00:002007-12-24T21:03:00.000+00:00നല്ല പടം....ശാന്തിയുടേയും......സമാധാനത്തിന്റെയും.....നല്ല പടം....
ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്തുമസ് ആശംസകള്‍.....
സസ്നേഹം......
ബാജി........ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-41175838980684210612007-12-24T20:13:00.000+00:002007-12-24T20:13:00.000+00:00കൊള്ളാമല്ലോ പൈങ്ങോടാ...ക്രിസ്തുമസ് ആശംസകള്‍.കൊള്ളാമല്ലോ പൈങ്ങോടാ...
ക്രിസ്തുമസ് ആശംസകള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-971783832627737762007-12-24T19:12:00.000+00:002007-12-24T19:12:00.000+00:00പൈങ്ങ്സ്, കൊള്ളാമല്ലോ !. ബൈ ദ വേ, അവിടെ മില്ല് ഒന്...പൈങ്ങ്സ്, കൊള്ളാമല്ലോ !. ബൈ ദ വേ, അവിടെ മില്ല് ഒന്നും ഇല്ലേ.. ? ;)

അങ്ങനെ ആഫ്രിക്ക ചുറ്റാനിറ്ങ്ങി അല്ലേ, പോരട്ടെ ഇനിയും പടങ്ങള്‍..ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-83409238087848293962007-12-24T19:01:00.000+00:002007-12-24T19:01:00.000+00:00ആഫ്രിക്കന്‍ നെല്ലുകുത്ത് നന്നായി.ക്രിസ്തുമസ് പുതുവ...ആഫ്രിക്കന്‍ നെല്ലുകുത്ത് നന്നായി.

ക്രിസ്തുമസ് പുതുവത്സരാശംസകള്മിന്നാമിനുങ്ങുകള് //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-1732318503854995482007-12-24T18:49:00.000+00:002007-12-24T18:49:00.000+00:00ലാല്‍ജോസ് സാറിന്റെ പുതിയ ചിത്രത്തില്‍ ഇതേപോലെ ഒരാള...ലാല്‍ജോസ് സാറിന്റെ പുതിയ ചിത്രത്തില്‍ ഇതേപോലെ ഒരാളെ തിരക്കി നടക്കുകയാണെന്ന് കേട്ടു..
ഒന്ന് മുട്ടി നോക്ക്.. :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-15820175586628986402007-12-24T18:46:00.000+00:002007-12-24T18:46:00.000+00:00നമ്മുടെ നാട്ടില്‍ കാണാതായിക്കൊണ്ടിരിക്കുന്ന പ്രതിഭ...നമ്മുടെ നാട്ടില്‍ കാണാതായിക്കൊണ്ടിരിക്കുന്ന പ്രതിഭാസം... നെല്ലുകുത്ത്.

ആഫ്രിക്കന്‍ നെല്ലുകുത്ത് നന്നായി.

ക്രിസ്തുമസ് പുതുവത്സരാശംസകള്അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-22193336876129742442007-12-24T18:25:00.000+00:002007-12-24T18:25:00.000+00:00അപ്പൊ ആഫ്രിക്കയിലും ഇങ്ങനെ ഒക്കെ ഉണ്ടല്ലെ...ഇപ്പൊ ...അപ്പൊ ആഫ്രിക്കയിലും ഇങ്ങനെ ഒക്കെ ഉണ്ടല്ലെ...ഇപ്പൊ മനസ്സിലായി...ഇത് കാണിച്ച്തിനു പൈങ്ങോടനു നന്ദി..
ക്രിസ്ത്മസ് ആശംസകള്‍....അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-91498387595116286252007-12-24T15:57:00.000+00:002007-12-24T15:57:00.000+00:00ആഫ്രിക്കന്‍ ചിത്രങ്ങള്‍ ഇനിയും വരട്ടെ..ക്രിസ്തുമസ്...ആഫ്രിക്കന്‍ ചിത്രങ്ങള്‍ ഇനിയും വരട്ടെ..ക്രിസ്തുമസ് നവവത്സര ആശംസകള്‍...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-64146529347634820712007-12-24T15:50:00.000+00:002007-12-24T15:50:00.000+00:00അതു കൊള്ളാം... നാട്ടില്‍ പണിയില്ലാത്ത ഉരലു (കല്ല്,...അതു കൊള്ളാം... നാട്ടില്‍ പണിയില്ലാത്ത ഉരലു (കല്ല്, മരം...) കച്ചവടക്കാര്‍ക്ക് ഇനി ആഫ്രിക്കയിലൊരു കൈ നോക്കാം... thanks for sharing this!ജൈമിനിhttps://www.blogger.com/profile/05830384916729231624noreply@blogger.comtag:blogger.com,1999:blog-4932648301740013767.post-50362775502361970672007-12-24T15:29:00.000+00:002007-12-24T15:29:00.000+00:00മരംകൊണ്ടുണ്ടാക്കിയ ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ല...മരംകൊണ്ടുണ്ടാക്കിയ ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ലുകുത്തുന്ന ആഫ്രിക്കന്‍ ബാലികപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.com