ആഫ്രിക്കന്‍ ഗ്രാമീണത ചിത്രീകരിക്കുന്ന ചിത്രരചനകള്‍ വീണ്ടും. ചിത്രങ്ങള്‍ ക്യാമറയിലാക്കുന്നതിന് ഇത്തവണയും കാശ് കൊടുക്കേണ്ടിവന്നു. ചിത്രകാരന്റേയും കുഞ്ഞിന്റേയും പടവും കാണാം.
31 December 2007
24 December 2007
നെല്ലുകുത്താനുണ്ടോ നെല്ല്
മരംകൊണ്ടുണ്ടാക്കിയ ഉരലും ഉലക്കയും ഉപയോഗിച്ച് നെല്ല് കുത്തുന്ന ആഫ്രിക്കന്‍ ബാലിക.
Labels:
ആഫ്രിക്ക
14 December 2007
അറ്റ്ലാന്റിക്കിലെ ദ്വീപ് സന്ദര്‍ശന പടങ്ങള്‍
ഗിനിയ എന്ന രാജ്യത്തിന്റെ തലസ്ഥാനമായ കൊണാക്ക്രിയില്‍ പ്രധാനമായും മൂന്ന് ദ്വീപുകളാണ് ഉള്ളത്. അതില്‍ കസാ ദ്വീപിലേക്ക് നടത്തിയ യാത്രയുടെ ചില ചിത്രങ്ങളാണ് ഈ പോസ്റ്റില്‍. ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം
കപ്പലുകള്‍ക്ക് തുറമുഖത്തിലേക്കുള്ള വഴികാട്ടിയാണ് ഈ ചിത്രത്തില്‍ കാണുന്നത്. ഇതേപോലെയുള്ള പല നിറത്തിലുള്ള വഴികാട്ടികള്‍ തുറമുഖത്തിനടുത്തായി കാണാം. ഈ ചിത്രം വലുതാക്കി കണ്ടു നോക്കൂ..അതില്‍ വിശ്രമിക്കുന്ന പക്ഷികളേയും നിങ്ങള്‍ക്ക് കാണാം
Labels:
ആഫ്രിക്ക
08 December 2007
27 November 2007
വീട്

വീടിനടുത്തായുള്ള മരച്ചീനി കൃഷിയും ചിത്രത്തില്‍ കാണാം
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
Labels:
ആഫ്രിക്ക
20 November 2007
13 November 2007
05 November 2007
31 October 2007
22 October 2007
16 October 2007
11 October 2007
Subscribe to:
Posts (Atom)