31 October 2007

അമ്മയും കുഞ്ഞും പിന്നെ...



ചിത്രത്തില്‍ ക്ലിക്കൂ...വലുതായി കാണാം

13 comments:

പൈങ്ങോടന്‍ said...

കുഞ്ഞിനെ ശരീരത്തോടുചേര്‍ന്നുള്ള തൊട്ടിലില്‍ ഇരുത്തി കൊള്ളിക്കിഴങ്ങ് ( മരച്ചീനി) വില്‍ക്കുന്ന അമ്മ

വാല്‍മീകി said...

:-)

നിഷ്ക്കളങ്കന്‍ said...

അമ്മയും കുഞ്ഞും പിന്നെ കപ്പയും

ബാജി ഓടംവേലി said...

അമ്മ പടത്തിന് പോസു ചെയ്യുന്നു
കുഞ്ഞ് പടം എടുക്കുന്ന നിങ്ങളെ കണ്ട് പേടിച്ച് കരയുന്നു. കപ്പയ്‌ക്ക് എന്തു ഭാവം?

പൈങ്ങോടന്‍ said...

അമ്മയും കുഞ്ഞും എന്ന ഈ പോസ്റ്റില്‍ ഒരു ചിത്രം കൂടി കൂട്ടിചേര്‍ക്കുന്നു

ശ്രീ said...

:)

പ്രയാസി said...

പടങ്ങളൊക്കെ കൊള്ളാം..
പക്ഷെ.! പടങ്ങളു എടുക്കുമ്പം പിള്ളകള പ്യേടിപ്പിക്കല്ല്..!..:)

വേണു venu said...

Nice.:)

മുരളി മേനോന്‍ (Murali Menon) said...

പടങ്ങള്‍ അസ്സലായി. ആ രണ്ടാമത്തെ ചിത്രമെടുത്തപ്പോള്‍ കുഞ്ഞിന്റെ അനുവാദം വാങ്ങിയില്ല അല്ലേ, അവനു തീരെ പിടിച്ചീട്ടില്ല.


എന്ന്
നാട്ടിലെ ജോലി കളഞ്ഞ് കിഴക്കേ ആഫ്രിക്കയില്‍ കുടിയേറിയവന്‍

Anonymous said...

IndiaFM Aishwarya brings in birthday at the Taj Mahal
Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

പൈങ്ങോടാ, കളര്‍ഫുള്‍ പടങ്ങള്‍

പൈങ്ങോടന്‍ said...

വാല്‍മീകി നന്ദി;

നിഷ്ക്കളങ്കോ...അമ്മയും കുഞ്ഞും പിന്നെ കപ്പയും..അതു കലക്കി

ബാജീ...സംഗതി കൊച്ച് എന്നെകണ്ടിട്ട് കരയുന്നത് തന്നെയാ.കപ്പയുടെ ഭാവം കരച്ചിലിന്റേയാവാം..ഞാന്‍ കപ്പ വേടിക്കാന്‍ വന്നതാണെന്ന് തോന്നിയിട്ട് :)

ശ്രീ...ഡാങ്ക്സ്

പ്രയാസി.... എന്തു ചെയ്യാനാ എന്റെ മോന്ത കണ്ടാല്‍ യേതു കുട്ട്യോളും കരയും .

വേണു..വന്നതിനു നന്ദി

മുരളി...ഇനി കുട്ട്യോള്‍ടെ പടമെടുക്കുമ്പോള്‍ ഒരു മുട്ടായി കൊടുത്തിട്ടെടുക്കാം :)

ജിഹേഷേ...ഡാങ്ക്യൂ ഡാങ്ക്യൂ

സഹയാത്രികന്‍ said...

കൊള്ളാലോ മാഷേ... അടിപൊളി...
:)

Blog Widget by LinkWithin