കുഞ്ഞിനെ ശരീരത്തോടുചേര്ന്നുള്ള തൊട്ടിലില്‍ ഇരുത്തി കൊള്ളിക്കിഴങ്ങ് ( മരച്ചീനി) വില്‍ക്കുന്ന അമ്മ
:-)
അമ്മയും കുഞ്ഞും പിന്നെ കപ്പയും
അമ്മ പടത്തിന് പോസു ചെയ്യുന്നുകുഞ്ഞ് പടം എടുക്കുന്ന നിങ്ങളെ കണ്ട് പേടിച്ച് കരയുന്നു. കപ്പയ്ക്ക് എന്തു ഭാവം?
അമ്മയും കുഞ്ഞും എന്ന ഈ പോസ്റ്റില്‍ ഒരു ചിത്രം കൂടി കൂട്ടിചേര്‍ക്കുന്നു
:)
പടങ്ങളൊക്കെ കൊള്ളാം..പക്ഷെ.! പടങ്ങളു എടുക്കുമ്പം പിള്ളകള പ്യേടിപ്പിക്കല്ല്..!..:)
Nice.:)
പടങ്ങള്‍ അസ്സലായി. ആ രണ്ടാമത്തെ ചിത്രമെടുത്തപ്പോള്‍ കുഞ്ഞിന്റെ അനുവാദം വാങ്ങിയില്ല അല്ലേ, അവനു തീരെ പിടിച്ചീട്ടില്ല.എന്ന്നാട്ടിലെ ജോലി കളഞ്ഞ് കിഴക്കേ ആഫ്രിക്കയില്‍ കുടിയേറിയവന്
IndiaFM Aishwarya brings in birthday at the Taj Mahal Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html
പൈങ്ങോടാ, കളര്‍ഫുള്‍ പടങ്ങള്‍
വാല്മീകി നന്ദി;നിഷ്ക്കളങ്കോ...അമ്മയും കുഞ്ഞും പിന്നെ കപ്പയും..അതു കലക്കിബാജീ...സംഗതി കൊച്ച് എന്നെകണ്ടിട്ട് കരയുന്നത് തന്നെയാ.കപ്പയുടെ ഭാവം കരച്ചിലിന്റേയാവാം..ഞാന്‍ കപ്പ വേടിക്കാന്‍ വന്നതാണെന്ന് തോന്നിയിട്ട് :)ശ്രീ...ഡാങ്ക്സ്പ്രയാസി.... എന്തു ചെയ്യാനാ എന്റെ മോന്ത കണ്ടാല്‍ യേതു കുട്ട്യോളും കരയും .വേണു..വന്നതിനു നന്ദിമുരളി...ഇനി കുട്ട്യോള്ടെ പടമെടുക്കുമ്പോള്‍ ഒരു മുട്ടായി കൊടുത്തിട്ടെടുക്കാം :)ജിഹേഷേ...ഡാങ്ക്യൂ ഡാങ്ക്യൂ
കൊള്ളാലോ മാഷേ... അടിപൊളി...:)
Post a Comment
13 comments:
കുഞ്ഞിനെ ശരീരത്തോടുചേര്ന്നുള്ള തൊട്ടിലില്‍ ഇരുത്തി കൊള്ളിക്കിഴങ്ങ് ( മരച്ചീനി) വില്‍ക്കുന്ന അമ്മ
:-)
അമ്മയും കുഞ്ഞും പിന്നെ കപ്പയും
അമ്മ പടത്തിന് പോസു ചെയ്യുന്നു
കുഞ്ഞ് പടം എടുക്കുന്ന നിങ്ങളെ കണ്ട് പേടിച്ച് കരയുന്നു. കപ്പയ്ക്ക് എന്തു ഭാവം?
അമ്മയും കുഞ്ഞും എന്ന ഈ പോസ്റ്റില്‍ ഒരു ചിത്രം കൂടി കൂട്ടിചേര്‍ക്കുന്നു
:)
പടങ്ങളൊക്കെ കൊള്ളാം..
പക്ഷെ.! പടങ്ങളു എടുക്കുമ്പം പിള്ളകള പ്യേടിപ്പിക്കല്ല്..!..:)
Nice.:)
പടങ്ങള്‍ അസ്സലായി. ആ രണ്ടാമത്തെ ചിത്രമെടുത്തപ്പോള്‍ കുഞ്ഞിന്റെ അനുവാദം വാങ്ങിയില്ല അല്ലേ, അവനു തീരെ പിടിച്ചീട്ടില്ല.
എന്ന്
നാട്ടിലെ ജോലി കളഞ്ഞ് കിഴക്കേ ആഫ്രിക്കയില്‍ കുടിയേറിയവന്
IndiaFM Aishwarya brings in birthday at the Taj Mahal
Visit: http://keralaactors.blogspot.com/2007/10/happy-birthday-aishwarya-rai.html
പൈങ്ങോടാ, കളര്‍ഫുള്‍ പടങ്ങള്‍
വാല്മീകി നന്ദി;
നിഷ്ക്കളങ്കോ...അമ്മയും കുഞ്ഞും പിന്നെ കപ്പയും..അതു കലക്കി
ബാജീ...സംഗതി കൊച്ച് എന്നെകണ്ടിട്ട് കരയുന്നത് തന്നെയാ.കപ്പയുടെ ഭാവം കരച്ചിലിന്റേയാവാം..ഞാന്‍ കപ്പ വേടിക്കാന്‍ വന്നതാണെന്ന് തോന്നിയിട്ട് :)
ശ്രീ...ഡാങ്ക്സ്
പ്രയാസി.... എന്തു ചെയ്യാനാ എന്റെ മോന്ത കണ്ടാല്‍ യേതു കുട്ട്യോളും കരയും .
വേണു..വന്നതിനു നന്ദി
മുരളി...ഇനി കുട്ട്യോള്ടെ പടമെടുക്കുമ്പോള്‍ ഒരു മുട്ടായി കൊടുത്തിട്ടെടുക്കാം :)
ജിഹേഷേ...ഡാങ്ക്യൂ ഡാങ്ക്യൂ
കൊള്ളാലോ മാഷേ... അടിപൊളി...
:)
Post a Comment