13 November 2007

സൂര്യേട്ടന്‍







7 comments:

പൈങ്ങോടന്‍ said...

അസ്തമനത്തിന്റെ പടമില്ലാത്ത ബ്ലോഗ് ഒരു ബ്ലോഗാണോ?...അതുകൊണ്ട് ദാ അസ്തമന സൂര്യന്റെ രണ്ടു പടങ്ങള്‍...

വൈവസ്വതന്‍ | vaivaswathan said...

kidukkan...!! midukkan..!!

off : Photoshopil keti levels onnu adjust cheyyuvane aa white overlay feel kurayum

Typist | എഴുത്തുകാരി said...

സൂര്യേട്ടന്‍ ആളൊരു സുന്ദരനാ അല്ലേ?

സഹയാത്രികന്‍ said...

കൊള്ളാട്ടാ...
:)

പ്രയാസി said...

മച്ചൂ..നന്നായെടാ...
ചൊമപ്പിച്ചു കളഞ്ഞല്ലാ...:)

പൈങ്ങോടന്‍ said...

മോനെ വൈവാ...അനക്ക് നന്ദി. ഫോട്ടോഷോപ്പിനെക്കുറിച്ച് ഒരു പിടിപാടുമില്ല. ഞാന്‍ ചെയ്താല്‍ അത് വെളുക്കാന്‍ തേച്ചത് പാണ്ടായപോലെ ആകും.

എഴുത്തുകാരീ...സൂര്യേട്ടനെപോലെ സുന്ദരനായ വേറെ ഒരാളും ഈ ഭൂലോകത്തില്ല..

മച്ചൂ സഹാ...ഡാങ്ക്സ്

പ്രയാസി...പ്രയാസപ്പെട്ട് ഇവിടെ വന്നേന് പെരുത്ത് നന്ദി. പിന്നെ ഇത് ഞാനായിട്ട് ചൊമപ്പിച്ചതല്ല...സൂര്യേട്ടന്‍ തന്നത്താന്‍ അങ്ക്ട് ചൊമന്നതാ.

ശ്രീ said...

സൂപ്പര്‍!

:)

Blog Widget by LinkWithin