22 December 2012
10 December 2012
20 November 2012
06 October 2012
01 October 2012
24 August 2012
27 July 2012
20 June 2012
കൂട്ടിയെഴുന്നെള്ളിപ്പ്
ആറാട്ടുപുഴപൂരം നാളിൽ അർദ്ധരരത്രി ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന
തൃപ്രയാർ തേവർ കൈതവളപ്പിലെത്തുന്നു. തൃപ്രയാർ തേവരെ മദ്ധ്യസ്ഥാനത്ത്
നിർത്തി വശങ്ങളിലായി ആനപ്പുറത്ത് 23 ദേവകളേയും അണിനിരത്തപ്പെടുന്നു.
ഊരകത്തമ്മ തിരുവടികൾ വലതു ഭാഗത്തായും ചേർപ്പിൽ ഭഗവതി ഇടതുഭാഗത്തായും
വരുന്നു. മറ്റു തിടമ്പുകളെല്ലാം പാർശവങ്ങളിലായി അണിനിരക്കുന്നു.
വൈകുണ്ഠത്തിൽ അനന്തശായിയായ സാക്ഷാൽ മഹാവിഷ്ണു ശ്രീ ഭഗവതിയോടും
ഭൂമിദേവിയോടും വിരരജിക്കുകയാൺ എന്ന സങ്കല്പത്തോടെ പതിനനയിരക്കണക്കിനു
ഭക്തർ തൊഴുത് പ്രദക്ഷിണം വയ്ക്കുന്നു. 101 ആനകളോളം ഉണ്ടായിരുന്ന ചടങ്ങിൽ
നിന്ന് 50ഓളമായി ചുരുങ്ങിയിട്ടൂണ്ട്. 50 നുമേൽ ആനകളുടെ അകമ്പടിയോടെ മെല്ലെ
മുന്നോട്ട് ആനയിക്കപ്പെടുന്ന ഈ ചടങ്ങ് സൂര്യൻ അടുത്ത ദിവസം
ഉദിച്ചുയരുന്നതു വരെ തുടരുന്നു.
All rights reserved.
Do not reproduce without permission from pyngodan@gmail.com
Do not reproduce without permission from pyngodan@gmail.com
മന്ദാരം കടവ് ആറാട്ട് | Mandharam Kadavu Arattu
It is believed that there will be presence of Ganga Devi at Mandharam Kadavu of Arattupuzha river. On that day, when Thriprayar Thevar reaches Kaithavalappu, Pisharikkal Bhagawathi takes her Arattu (holy bath) in the river. It is believed that she is the remover of all poisonous materials. This will be followed by the Arattu of other Goddesses. After Kootti Ezhunellippu , Vilakkachaaram, Keli, Pattu etc., Loard Thevar with Cherpu Bhagawathi and Urakam Amma Thiruvadi starts to MandharamKadavu. There special mandapams are built to accommodate the deities for rituals . This event of Arattu (holy dip) in which so many dities take part is a unique ritual in Kerala. After the holy bath, Thevar and Urakkam Amma Thiruvady move together to Arattupuzha Temple. Conch will be blown on the way. Amma Thiruvady enters the temple first and next Thripraya Thevar.
All rights reserved.
Do not reproduce without permission from pyngodan@gmail.com
Do not reproduce without permission from pyngodan@gmail.com
Labels:
“മന്ദാരം കടവ് ആറാട്ട്“,
ചിത്രങ്ങള്‍,
ഫോട്ടോസ്
13 June 2012
ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രം | Arattupuzha Sree Sastha Temple
Labels:
ആറാട്ടുപുഴ,
ചിത്രങ്ങള്‍,
ഫോട്ടോസ്
06 June 2012
26 May 2012
സഞ്ജയ്
Getty Images തിരഞ്ഞെടുത്ത എന്റെ ചില ചിത്രങ്ങളില്‍ ഒന്ന്
Labels:
GettyImages,
ചിത്രങ്ങള്‍,
ഫോട്ടോ
17 May 2012
08 May 2012
28 April 2012
27 March 2012
കൊടുങ്ങല്ലൂര്‍ ഭരണി | Kodungallur Bharani
Labels:
“ കൊടുങ്ങല്ലൂര്‍ ഭരണി”,
ചിത്രങ്ങള്‍,
പൈങ്ങോടന്‍,
ഫോട്ടോസ്,
ഭരണി
21 February 2012
ഹായ്..സുഖമല്ലേ?

Labels:
ചിത്രങ്ങള്‍,
ഫോട്ടോസ്
17 February 2012
13 February 2012
ചുംബനപ്പൂകൊണ്ടു മൂടി...

Labels:
"വിക്ടോറിയ വെള്ളച്ചാട്ടം",
ചിത്രങ്ങള്‍,
ഫോട്ടോസ്
06 February 2012
വിക്ടോറിയ വെള്ളച്ചാട്ടം Victoria Falls

ഓഫ് സീസണില്‍ ഹെലികോപ്റ്ററില്‍ നിന്നും എടുത്ത ഈ വെള്ളച്ചാട്ടത്തിന്റെ ചിത്രം ഇവിടെ കാണം.
മറ്റു ചില ചിത്രങ്ങള്‍ ഇവിടേയും കാണാം
Labels:
"വിക്ടോറിയ വെള്ളച്ചാട്ടം",
ചിത്രങ്ങള്‍,
ഫോട്ടോസ്
01 February 2012
21 January 2012
03 January 2012
Subscribe to:
Posts (Atom)