02 March 2010

സന്ധ്യ


സന്ധ്യ

27 comments:

പൈങ്ങോടന്‍ said...

സന്ധ്യ.

Unknown said...

പൈങ്ങോടാ,
തങ്കളുടെ എല്ലാ ചിത്രത്തെപ്പോലെയും ഇതും സൂപ്പര്‍.
ഇതെവിടെനിന്നെടുത്തു. അത്രയ്ക്ക് മനോഹരമായിരിക്കുന്നു.

Appu Adyakshari said...

ഇതൊക്കെ വെറും സാമ്പിള്‍ വെടിക്കെട്ടല്ലേ റ്റോംസേ... അല്ലെങ്കില്‍ ഇതിവിടെ പോസ്റ്റുമോ !!
പൈങ്ങ്സ്... നല്ല ചിത്രം കേട്ടോ

ശ്രീലാല്‍ said...

ഒരു സാമ്പിള്‍ വെടിക്കെട്ട് പോലും തരാവാത്ത ഒരുത്തന്റെ വിഷമം ആരോട് പറയാന്‍
അപ്പൂസേ.. :)

പൈങ്ങോടന്‍ said...

റ്റോംസേ, ഇത് ഗിനിയ എന്ന ആഫ്രിക്കന്‍ രാജ്യത്തുനിന്നുമാണ്.ഞാന്‍ താമസിക്കുന്നഅപ്പാര്‍ട്ട്മെന്റിന്റെ തൊട്ടുമുന്നില്‍ നിന്നും എടുത്ത പടമാണ്

ഇതിവിടെ പോസ്റ്റുമോ ഇതെനിക്ക് ഇപ്പോഴാ മനസ്സിലായത്. അല്ലെങ്കില്‍ ഇവിടെ പോസ്റ്റില്ലായിരുന്നു :)

Thaikaden said...

Nice.

ഷെരീഫ് കൊട്ടാരക്കര said...

സന്ധ്യ മനോഹരിയാണു പൈങ്ങോടാ, പക്ഷേ അവൾ എപ്പോഴും മനസ്സിൽ മൂകത കൊണ്ടു വരുന്നു. ഈ ചിത്രം സുന്ദരമാണു എങ്കിലും എവിടെ നിന്നോ ഒരു മൗന രാഗം ഒഴുകി വരുന്നില്ലേ?!

Renjith Kumar CR said...

പൈങ്ങോടന്
മനോഹരമായ ചിത്രം .
(പിന്നെ കമന്റിലിട്ട ലിങ്ക് വര്‍ക്ക്‌ ആകുന്നില്ലല്ലോ)

Kichu $ Chinnu | കിച്ചു $ ചിന്നു said...

nice sunset pyngz !

btw ithivide postumo ennathu enikkum manassilaayilla

കുട്ടന്‍ said...

സന്ധ്യക്കാണ്‌ പ്രകൃതി ഇത്ര അധികം സുന്ദരി ആവുന്നത് ...............good snap

anoopkothanalloor said...

സുപ്പർ മാഷെ

കണ്ണനുണ്ണി said...

നല്ല കളര്‍ കോമ്പിനേഷന്‍

Unknown said...

അപ്പൊ ദിതാണല്ലേ ഈ ചുവപ്പൻ ചക്രവാളം.

പൈങ്ങ്സ് സൂപ്പറായീട്ടാ

ഹരീഷ് തൊടുപുഴ said...

പൈങ്ങൂസ്..

ആകർഷണിയമായ ചിത്രം..

വിനയന്‍ said...

@സ്രാൽ
അതെനിക്കിഷ്ടായി!

പൈങ്ങോടൻസ്:
ചിത്രം നന്നായിട്ടുണ്ട്! :)

Unknown said...

സന്ധ്യ കലക്കി പൈങ്ങോടന്‍സ്!

റീനി said...

സന്ധ്യ തന്‍ സിന്ദൂരത്തില്‍.......


എക്സലെന്റ്!!!!!!!!!!!!

അഭി said...

Superb:)

Prasanth Iranikulam said...

ഫ്രൈയിമിങ്ങ് നന്നായിട്ടുണ്ട്

ഒടോ:ബൈജുവിന്റെ കയ്യിലുള്ള ക്യാമറയില്‍ മീറ്ററിങ്/എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുമോ?

Dethan Punalur said...

കൊള്ളാം .. നല്ല ചിത്രം..പൈങ്ങോട

Sunil said...

Nice picture..... മാഷെ

siva // ശിവ said...

ഹോ! മനോഹരം. എത്ര നല്ല ചിത്രം.

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

രഞ്ജിത്തേ, അത് ലിങ്ക് അല്ല, അപ്പു പറഞ്ഞ കാര്യം ഞാന്‍ ഒന്നു ബോള്‍ഡാക്കി ഇട്ടതാണ്

കിച്ചു, “ഇതിവിടെ പോസ്റ്റുമോ“ എന്ന് അപ്പു പറയാന്‍ കാരണം, എന്റെ ഊഹം മാത്രമാണ്, ഒരു ഫോട്ടോ ഗ്രാഫി മത്സരം നടക്കുന്നുണ്ടല്ലോ, അപ്പോ ഇതിനേക്കാളും നല്ല ചിത്രങ്ങള്‍ എന്റെ കയ്യില്‍ ഉള്ളതുകൊണ്ടാണ് ഞാന്‍ ഈ ചിത്രം മത്സരത്തിന് അയക്കാതെ ഇവിടെ പോസ്റ്റു ചെയ്തത് എന്നാവാം അപ്പു ഉദ്ദേശിച്ചത് :)

പ്രശാന്തേ, എന്റെ ക്യാമറയില്‍ EV& Metering ചെയ്യാന്‍ പറ്റും. ഈ ചിത്രം EV -2 വില്‍ എടുത്തതാണ്

Unknown said...

NICE ONE

Styphinson Toms said...

പൈങ്ങു പടം കലക്കി ... ഒരു ബോര്‍ഡര്‍ കൊടുക്കാമായിരുന്നില്ല ?

കുഞ്ഞൻ said...

ഒരു ക്യാൻ‌വാസിൽ പകർത്തിയ ചിത്രം പോലെയുണ്ട്..മനോഹരം എന്ന വാക്കിനേക്കാൾ അപ്പുറം..!

ക്രിസൺ ജേക്കബ്/Chrison Jacob said...

onnum parayaanilla.. galakki...

Blog Widget by LinkWithin