08 February 2010

കോട്ടപ്പുറം പള്ളി Kottapuram Church

കോട്ടപ്പുറം പള്ളി

10 comments:

പൈങ്ങോടന്‍ said...

കോട്ടപ്പുറം പള്ളി - ഒരു ചിത്രം

Sarin said...

പുഴയുടെ കരയില്‍ ഉള്ള പള്ളിയാണോ ഇത്? കൊട്ടപുറം പാലത്തിന്മേല്‍ നിന്ന് ന്കൊകിയാല്‍ കാണുന്നത്?
നന്നായിടുണ്ട്

പാട്ടോളി, Paattoli said...

ബ്യൂട്ടിഫുൾ..........

NISHAM ABDULMANAF said...

good

Micky Mathew said...

ഒരു കൊട്ടാരം പൊലെഉണ്ടലൊ

Appu Adyakshari said...

ബൈജൂ, ഈ ചിത്രത്തിന്റെ സൈഡിൽ കാണുന്ന ചെരിവ് ഉണ്ടല്ലൊ (ലെൻസ് ഡിസ്റ്റോർഷൻ) അത് മാറ്റാൻ ഫോട്ടോഷോപ്പ് ഫിൽറ്ററുകളിൽ ഒരു സംവിധാനം ഉണ്ട്. ലെൻസ് ഡിസ്റ്റോർഷൻ എന്ന ഫിൽറ്റർ - ഒന്നു നോക്കൂ.

ബിനോയ്//HariNav said...

ചരിവ് അല്പം ഓവറാണല്ലോ എന്ന് കരുതിയതേ ഉള്ളൂ. അപ്പുമാഷിന്‍റെ കമന്‍റ് അതങ്ങുറപ്പിച്ചു. ആശംസകള്‍ :)

Unknown said...

പൈങ്ങോടാ... വെക്കേഷന്റെ ഹാങ്ങ്‌ ഓവർ മാറിയില്ലേ? സ്മരണകൾ...
അപ്പു പറഞ്ഞത്‌ നന്നായി... എന്റെയും ചില പടങ്ങൾ എങ്ങനെ നേരെയാക്കും എന്നു കരുതിയിരിക്കുകയായിരുന്നു.

Unknown said...

ദൈവത്തിനെന്തിനാ ഇത്രയും ആഡമ്പരം...പുൽകൂട്ടിൽ പിറന്ന് അവിടെ അന്തിയുറങ്ങീയല്ലെ കർത്താവു വഴിതെളിച്ചത് .ഈ കാശുകൾ പാവപ്പെട്ട സ്വാശ്രയകോളേജിലെ പിള്ളേരുടെ ഫീസിനത്തിൽ കുറച്ചാൽ എന്തോരം ആശ്വാസമായേനെ അതിനൊരു പള്ളീം പട്ടക്കാരനും നായനും തീയ്യനും ഒന്നും തയ്യാറാവില്ല ........എന്തായാലും പടം അതി മനോഹരം

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദികള്‍സ്

ആ ചരിവ് എങ്ങിനെ വന്നുവെന്ന് ഞാനും ആലോചിച്ചതാണ്.പക്ഷേ ലെൻസ് ഡിസ്റ്റോർഷൻ ആണ് ഇതിന്റെ പിന്നിലെന്ന് ഇപ്പോളാണ് മനസ്സിലായത്. താങ്ക്സ് അപ്പു. ഒന്നു ഫോട്ടോഷോപ്പില്‍ ശരിയാക്കി നോക്കണം

Blog Widget by LinkWithin