ചെല്ലക്കിളികളുടെ പടം പിടിക്കല്സില് താല്പര്യം ഉള്ളവര്‍ എന്റെ ശിഷ്യനായ അലന് മര്‍ഫിയുടെ ഈ സൈറ്റ് നോക്കൂ.. എന്റെ ചിത്രങ്ങളുടെ നിലവാരം ഒന്നുമില്ലെങ്കിലും അവനും തരക്കേടില്ലാതെ ചെല്ലക്കിളികളുടെ പടം പിടിക്കുന്നുണ്ട്
ഒന്നാം കിളി ചെല്ലക്കിളി സ്റ്റാൻഡേർഡ് കിളി കമ്പീമ്മേ.. രണ്ടാം കിളി തടിയൻ കിളി നാടൻ കിളി മരത്ത്മ്മേ.. മൂന്നാം കിളി.. അല്ലെങ്കിൽ വേണ്ട ബാക്കി വരികൾ മൂന്നും നാലും കിളിയുടെ ഫോട്ടങ്ങൾ കണ്ടിട്ട് പാടാം.
നല്ല ചിത്രങ്ങള്‍. ആദ്യത്തേത് ക്രോപ്പിംഗിന്റെ പ്രത്യേകതകൊണ്ട് മനോഹരമായി...രണ്ടാമത്തേതില്‍ ആവശ്യമില്ലാത്ത കുറേ സ്ഥലങ്ങള്‍ പെട്ടതാണു പ്രശ്നം. അതുകൂടി ക്രോപ്പ് ചെയ്ത് ഒതുക്കൂ.
ഒന്നാമത്തെ പടം(female purple sun bird)ഇഷ്ടമായി.ഈ കുഞ്ഞിക്കിളിയെ ഇത്ര അടുത്തുകിട്ടുക അപൂര്‍വ്വം. രണ്ടാമത്തേത് House Sparrow അല്ലേ? ആ ചിത്രത്തിന്റെ അടിവശത്തുനിന്ന് 30% ക്രോപ്പ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ.
26 comments:
രണ്ടു ചെല്ലക്കിളികള്‍
Female purple sunbird ?
The first one is a very nice capture
നന്ദി കൈപ്പിള്ളി. ഇതിന്റെ പേര് അറിയില്ലായിരുന്നു.
അപ്പോള്‍ ഞാന്‍ മുന്‍പ് പോസ്റ്റ് ചെയ്ത ഈ പക്ഷി male sunbird ആയിരിക്കും അല്ലേ ?
ഇവരെ രണ്ടുപേരേയും എപ്പോഴും ഒരുമിച്ചു മാത്രമേ കാണാന്‍ കഴിയൂ. അത്രക്ക് കൂട്ടാ രണ്ടുപേരും. എന്റെ വീടിന്റെ ജനാലയ്ക്കരികില്‍ ഉണ്ടാവും എല്ലാ ദിവസവും
നന്ദി പൈങ്ങോടന്‍ അലന് മര്‍ഫിയുടെ വെബിലെക്കുള്ള ലിങ്ക് തന്നതിന് :)
ചെല്ലക്കിളികള്‍ കൊള്ളാം :)
nice, like both, even though i would crop the second lil more tighttly!
pyngoda ! randum kollam!! ith eethu african inama?
പണ്ടാറം.. അലക്കിക്കളഞ്ഞു. ആദ്യ ചിത്രം അതിമനോഹരം (രണ്ടാമത്തെ ഇത്തിരീക്കൂടി ക്രോപ്പ് ചെയ്ത് ടൈറ്റ് ആക്കാമായിരുന്നു)
ഡാ ഈ അലന് മര്ഫിയുണ്ടല്ലോ നിന്റെ അത്രക്കൊന്നുല്ല്യാട്ടാ.. നീ അയാള്‍ക്ക് നന്നയി ഫോട്ടോയെടൂക്കാന് പഠിപ്പിച്ചു കൊടൂക്കണം.
ഒന്നാം കിളി ചെല്ലക്കിളി സ്റ്റാൻഡേർഡ് കിളി കമ്പീമ്മേ..
രണ്ടാം കിളി തടിയൻ കിളി നാടൻ കിളി മരത്ത്മ്മേ..
മൂന്നാം കിളി..
അല്ലെങ്കിൽ വേണ്ട ബാക്കി വരികൾ മൂന്നും നാലും കിളിയുടെ ഫോട്ടങ്ങൾ കണ്ടിട്ട് പാടാം.
:)
അല്ലെങ്കിലും പൈങ്ങോടൻ പണ്ടേ ചെല്ലക്കിളികളുടെ പടമെടുക്കാൻ മിടുക്കനാ.. :)
നല്ല ഷോട്ട്.
പൈങ്ങോടാ,
ചെല്ലക്കിളികള്‍ അസ്സലായി.
ആദ്യത്തേത് മനോഹരം
നല്ല ചിത്രങ്ങള്‍. ആദ്യത്തേത് ക്രോപ്പിംഗിന്റെ പ്രത്യേകതകൊണ്ട് മനോഹരമായി...രണ്ടാമത്തേതില്‍ ആവശ്യമില്ലാത്ത കുറേ സ്ഥലങ്ങള്‍ പെട്ടതാണു പ്രശ്നം. അതുകൂടി ക്രോപ്പ് ചെയ്ത് ഒതുക്കൂ.
ചെല്ലക്കിളികളെ നോക്കിയവര്‍ക്കും കമന്റടിച്ചവര്‍ക്കും നന്ദി
രണ്ടാമത്തെ ചെല്ലക്കിളിയെ ക്രോപ്പ് ചെയ്ത് സുന്ദരിയാക്കി ഇട്ടിട്ടുണ്ട് :)
ണപ്പ് കിളികൾ
ആദ്യത്തേത് സൂപ്പർ. രണ്ടാമത്തേത് ക്രോപ്പിയിട്ടും അങ്ക്ട് വെടുപ്പായില്ല.
പിന്നെ ശിഷ്യന്റെ കാര്യത്തിൽ നന്ദൻസ് പറഞ്ഞതാ ശെരി. എന്തായാലും കുരു അല്ല ഗുരു പതിനെട്ടാമത്തേ അടവ് പഠിപ്പിച്ച് കൊടുക്കൂ
nice click man...
ചെല്ലക്കിളികള്‍ കൊള്ളാം :)
ആദ്യത്തെ പടം കൊള്ളം നന്നായിട്ടുണ്ടു്...
പിന്നെ ഒരുകാര്യം അടുത്ത ഫംഗ് ഷനു് ഫോട്ടോ എടുക്കാൻ പൈങ്ങോടൻ (പെരുന്തച്ചൻ) വരണമെന്നില്ല.ശിഷ്യനെ തന്നെ അയച്ചുതന്നാൽ മതി.. !!
കൊള്ളാം മാഷേ.
‘ചെല്ലക്കിളി‘കളുടെ പടമെടുക്കാൻ പൈങ്ങോടൻസ് വിരുതനാണെന്ന് ഇപ്പം ബോധ്യായി.....!!
ആശംസകൾ.....
ന്റെ
ചെല്ലക്കിളീ.............
കൂ കൂ കൂ..........
ഇപ്പോഴാ ചെല്ലക്കിളികലോടുള്ള താല്പര്യം ശരിക്കും മനസിലായത്.
ശിഷ്യന് മര്‍ഫി കൊള്ളാം.
മര്‍ഫി അണ്ണന് കേള്‍ക്കണ്ട, ചെല്ലക്കിളി പേരും പറഞ്ഞ് തന്നോ?
ഒന്നാമത്തെ പടം(female purple sun bird)ഇഷ്ടമായി.ഈ കുഞ്ഞിക്കിളിയെ ഇത്ര അടുത്തുകിട്ടുക അപൂര്‍വ്വം.
രണ്ടാമത്തേത് House Sparrow അല്ലേ? ആ ചിത്രത്തിന്റെ അടിവശത്തുനിന്ന് 30% ക്രോപ്പ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമായേനെ.
ചെല്ലക്കിളീള് നല്ലോണം പതിഞ്ഞിരിക്കുന്നു :)
ആദ്യത്തെ ചെല്ലക്കിളി കലക്കി, രണ്ടാമത്തെ ഒ.കെ.
പടം കലക്കി മച്ചു .. പറഞ്ഞപോലെ അലന് മര്‍ഫിയെ ഇയാളുടെ അടുത്തെങ്ങും നിര്‍ത്താന്‍ കൊള്ളില്ല :)
Post a Comment