14 February 2010

മോഹം


മോഹം

27 comments:

പൈങ്ങോടന്‍ said...

മോഹം

Anonymous said...

moham veralinnedeyil koodi vella nirathil cheettippoonuu.. nalla best padam :)

Appu Adyakshari said...

നന്നായിട്ടുണ്ട് ബൈജൂ. സ്ലോ ഷട്ടർ എഫക്റ്റ് ഫലപ്രദമായി ഉപയോഗിച്ചു.

Micky Mathew said...

vallare manoharamaya moham...

Renjith Kumar CR said...

മോഹം കൊള്ളാം, മനോഹരമായിരിക്കുന്നു :)

Unknown said...

ശരിക്കും മോഹം മോഹിപ്പിച്ചു

Unknown said...

അടിപൊളി അണ്ണോയ് സ്ലോ ഷട്ടറിൽ നല്ല എഫക്റ്റ്

Unknown said...

പൈങ്ങോടന്‍ റോക്ക്സ്... കിണ്ണന്‍ പടം...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹമ്പട!ചിത്രം അസ്സലായിട്ടുണ്ട്. ആ കൈ മുഴുവന്‍ ഉണ്ടായിരുന്നെങ്കില്‍ ഒന്നൂടി നന്നായിരുന്നേനെ.

Prasanth Iranikulam said...

Good attempt Paingodan
ആ കൈപ്പത്തി മുഴുവന്‍ ഉണ്ടായിരുന്നെങ്കില്‍ വളരെ നന്നായേനേ!

Unknown said...

Very Good pyngoda!!

hi said...

manoharam !

റിയാസ് കൂവിൽ said...

kidlan moham!!!!

പൈങ്ങോടന്‍ said...

ഒരു കടല്‍ യാത്രക്കിടെ എടുത്ത ചിത്രമാണിത്. യാത്ര ചെയ്തിരുന്നത് ഒരു വഞ്ചിയിലും. തിര കുറച്ച് കൂടുതല്‍ ആയതുകൊണ്ട് വഞ്ചിയുടെ ഒരു സൈഡില്‍ ഇരുന്ന് കൈ മുഴുവനായും ഫ്രെയിമില്‍ വരുന്ന രീതിയില്‍ എടുക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല.

എല്ലാവരും കൈ മുഴുവന്‍ ഫ്രെയിമില്‍ ഉണ്ടെങ്കിലെന്ന് ആശിച്ചു. അതൊരു വളയിട്ട കൈ ആയിരുന്നെങ്കിലെന്നാണ് ഈ പടം എടുത്തപ്പോള്‍ ഞാന്‍ ആഗ്രഹിച്ചത് :)

Kaippally said...

chosen as the Slide Show image in പോട്ടും

കുക്കു.. said...

nice!

Sarin said...

pynganaa kidu padam... annathe island tripil edutha padam alle?

valayitta kai ...mm gallan

വീകെ said...

നന്നായിരിക്കുന്നു...
ആശംസകൾ..

siva // ശിവ said...

‘മോഹം‘ മനോഹരം :)

രഘുനാഥന്‍ said...

മനോഹരം

NISHAM ABDULMANAF said...

good one

Anil cheleri kumaran said...

വളരെ ഗംഭീരം.

prathap joseph said...

great....

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20viagra%20online/20_viagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/20_viagra1.png[/IMG][/URL]


[URL=http://imgwebsearch.com/35357/link/buy%20viagra%20online/15_buygenericviagra.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/15_buygenericviagra.png[/IMG][/URL]


[URL=http://imgwebsearch.com/35357/link/buy%20viagra%20online/10_buygenericviagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/10_buygenericviagra1.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20viagra%20online/5_viagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/5_viagra1.png[/IMG][/URL]


[URL=http://imgwebsearch.com/35357/link/buy%20viagra%20online/13_buygenericviagra.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/13_buygenericviagra.png[/IMG][/URL]


[URL=http://imgwebsearch.com/35357/link/buy%20viagra%20online/3_buygenericviagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/3_buygenericviagra1.png[/IMG][/URL]

Anonymous said...

[URL=http://imgwebsearch.com/35357/link/buy%20viagra%20online/4_viagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/4_viagra1.png[/IMG][/URL]


[URL=http://imgwebsearch.com/35357/link/buy%20viagra%20online/20_buygenericviagra.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/20_buygenericviagra.png[/IMG][/URL]


[URL=http://imgwebsearch.com/35357/link/buy%20viagra%20online/4_buygenericviagra1.html][IMG]http://imgwebsearch.com/35357/img0/buy%20viagra%20online/4_buygenericviagra1.png[/IMG][/URL]

yousufpa said...

അതി മനോഹരം, പൈങ്ങോടൻസ്.

Blog Widget by LinkWithin