15 November 2009

ഹാപ്പി ഹസ്‌ബന്റ്സ് Happy Husbands

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ഹസ്‌ബന്റ്സ് എന്ന ചിത്രത്തില്‍ നിന്നും ഒരു ഷോട്ട്

8 comments:

പൈങ്ങോടന്‍ said...

ഹാപ്പി ഹസ്‌ബന്റ്സ്

സംവൃതയും ഇന്ദ്രജിത്തും

Unknown said...

Really happy...

ശ്രീലാല്‍ said...

ഹൈ.. എന്താ ഈ കാണുന്നത്..? പൈങ്ങോടാ..... എവിടെയാ ?

krish | കൃഷ് said...

Nice shot.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നാട്ടില്‍ വന്നിട്ട് ഷൂട്ടിങ്ങും കണ്ട് നടക്ക്വാരുന്നല്ലേ? :)
സംവൃത!
അവര് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വല്ലോം പോസ് ചെയ്യാ‍യിരുന്നോ അതോ അഭിനയിക്ക്യാരുന്നൊ?

ഭൂതത്താന്‍ said...

kollam tto

പൈങ്ങോടന്‍ said...

ശ്രീലാലേ, ഇത് കൊച്ചീന്നു കിട്ടിയതാ

കിച്ചൂ, സംവൃത ഫോട്ടോക്കായിട്ട് പോസ് ചെയ്തില്ല. ഇത് ഫോട്ടോക്ക് പോസ് ചെയ്തതല്ല, അഭിനയിക്കുകയായിരിന്നു.

ഭാവനയും അമ്പിളീദേവിയും ജയറാമും ഉണ്ടായിരുന്നു. അവരുടെ പോട്ടങ്ങള്‍ പുറകെ വരും

NANZ said...

ഹാപ്പി ഹസ്‌ബന്റ്സ് അസ്സലായി. ഇനിയും സിനിമാ ചിത്രങ്ങള്‍ ഉണ്ടാവുമല്ലോ. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. സിനിമയാണ് നമ്മുടേയും തട്ടകം :)

Blog Widget by LinkWithin