27 September 2009

വരൂ ഓറഞ്ച് കഴിക്കാം


രണ്ട് A4 സൈസ് പേപ്പര്‍ ആണ് ബാക്ക്ഗ്രൌണ്ട്. ലൈറ്റിങ്ങിനുള്ള സെറ്റപ്പുകള്‍ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് രണ്ടു പേപ്പറുകള്‍ ചേരുന്ന സ്ഥലം ചിത്രത്തില്‍ ഒരു സ്ഥലത്ത് കാണാമായിരുന്നു. അത് ക്രോപ്പ് ചെയ്ത് ഒഴിവാക്കി



അപ്പേര്‍ച്ചര്‍ : 5.6
ഷട്ടര്‍ സ്പീഡ് : 1 സെക്കന്റ്
ഐ എസ് ഒ : 80
ഫോക്കല്‍ ലെങ്ത് : 20 എം എം
എക്സ്പോഷര്‍ കോമ്പന്‍സേഷന്‍ : +2

24 comments:

പൈങ്ങോടന്‍ said...

ഇനി രണ്ട് ഓറഞ്ച് കഴിച്ചിട്ടാവാം ബാക്കി കാര്യം

ramanika said...

ullathellam njan kazhichutto!

കുക്കു.. said...

ആഹാ..ഞാന്‍ ഇപ്പോ വിചാരിച്ചതെ...ഉള്ളു.....
വല്ലതും കഴിക്കാന്‍ കിട്ടിയിരുന്നെങ്കില്‍
രണ്ടെല്ല...മൂന്ന് കിട്ടിയാലും..സന്തോഷം...:):)

Unknown said...

ഒരെണ്ണം തൊലി പൊളിച്ച് വെച്ചിരുന്നെങ്കില്‍ കഴിക്കാന്‍ എളുപ്പമായേനെ...സാരമില്ല

chithrakaran:ചിത്രകാരന്‍ said...

ജീവനുള്ള ഓറഞ്ചുകളാണല്ലോ ഇഷ്ട !!

krish | കൃഷ് said...

കാ‍ണാന്‍ നല്ല ചേലുണ്ട്.

ത്രിശ്ശൂക്കാരന്‍ said...

നല്ല product photography ആണല്ലോ. ഇനി still life തകര്‍ക്കാം. light ഇല്ലാതെ ഇങ്ങിനെ, അപ്പോ രണ്ടു lightbox കൂടിയുണ്ടായിരുന്നെങ്കിലോ?

ഹരീഷ് തൊടുപുഴ said...

എന്റെ വീട്ടിലും ഒരു ഓറഞ്ച് ചെടിയുണ്ട്..
ഒരു കായ് ഉണ്ടായിട്ടുണ്ട്..
പഴുത്താൽ മതിയായിരുന്നു..
എന്നാൽ ചെടിയിൽ പഴുത്തുനിൽക്കുന്ന ഓറഞ്ചിനെ എടുത്തിട്ടു പൂശാമായിരുന്നു..

ഓട്ടകാലണ said...

ഞെട്ടറ്റ പാവങ്ങള്‍,
അടുത്ത വയറു തേടി,
പിന്നെ....

കുട്ടു | Kuttu said...

നന്നായിട്ടുണ്ട്..

ഓടോ:
ഇലകളും ഞെട്ടും ഇല്ലെങ്കിലും ഈ പടം മനോഹരമാകുമായിരുന്നു കെട്ടോ.

വാടാത്ത ഇലകളും, ഞെട്ടുമായിരുന്നെങ്കിലോ “ഫാം ഫ്രെഷ്” എന്ന ഇമേജുമാവും..

ബിനോയ്//HariNav said...

ഉഗ്രന്‍ പടം പൈങ്ങോടാ :)

വേണു venu said...

ഓറഞ്ച് മണക്കുന്നു.!

ജാബിര്‍ മലബാരി said...

what an idea sirji

Seek My Face said...

കൊതിപ്പിക്കല്ലേ ...നല്ല ചിത്രം ..

sUnIL said...

crisp and nicely lit! i would prefer fresh leaves.

Unknown said...

എനിക്കുള്ളത്‌ പാഴ്സല്‍ ആക്കിയേക്ക്‌ മാഷേ

Appu Adyakshari said...

നന്നായിട്ടുണ്ട് പൈങ്ങോടാ.. ഈ ഓറഞ്ചുകൾ ശരിക്കും ഓറഞ്ച് നിറമാവുകയില്ലേ അവിടെ?

Appu Adyakshari said...

നന്നായിട്ടുണ്ട് പൈങ്ങോടാ.. ഈ ഓറഞ്ചുകൾ ശരിക്കും ഓറഞ്ച് നിറമാവുകയില്ലേ അവിടെ?

nandakumar said...

വാടാത്ത ഇലകളും നല്ല ഓറഞ്ച് നിറമുള്ളതുമായിരുന്നെങ്കില്‍ ഡമാറ് പടമായിരുന്നേനെ. (അല്ലാ, കട്ടെടുത്ത ഓറഞ്ചിനെപ്പറ്റി ഇങ്ങിനൊന്നും ഞാന്‍ പറയാന്‍ പാടില്ല, ലിമിറ്റേഷന്‍സ് ഉണ്ടല്ലോ!) :)


(ഫ്രെയിം ഒരു ബാലന്‍സിങ്ങ് ഇല്ലാത്തതു പോലെ)

പാച്ചു said...

ആഹാ .. കലക്കി .. ആരോ പറഞ്ഞ പോലെ, ഒരെണ്ണം പകുതി പൊളിച്ച് വച്ചിരുന്നെങ്കില്‍ കണ്ണില്‍ നിന്നും കണ്ണുനീര്‍ വീണേനെ .. ലൈവ്‌ലി സ്നാപ്പ് ! :) കലക്കി .

പൈങ്ങോടന്‍ said...

എല്ലാവര്‍ക്കും നന്ദി

വാടിയ ഇല ആകെ ഒരു പ്രശ്നമായി എനിക്കും തോന്നിയിരുന്നു. ഇല ഉണ്ടെങ്കില്‍ ഒരു ഗും‌മ്മ്‌ കിട്ടുമെന്ന് കരുതിയാ ഇങ്ങിനെ എടുത്തത്. അതു പാളിപ്പോയി :(

അപ്പു, ഇവിടെ ഓറഞ്ച് ഈ കളറിലേ കണ്ടിട്ടുള്ളൂ

Pongummoodan said...

പൈങ്ങോടനോറഞ്ച് നന്നായി :)

കുഞ്ഞൻ said...

പടത്തിൽ ഇത്തിരി വെളിച്ചം കുറവായിരുന്നെങ്കിൽ...

KERALEEYEN said...

NALLA ORANCH

Blog Widget by LinkWithin