21 September 2009

മൂന്ന് ജാലകങ്ങള്‍


മസാജ് പാര്‍ലര്‍ എന്ന പോസ്റ്റില്‍ കാണുന്ന അതേ വെള്ളച്ചാട്ടമാണിത്. വെള്ളച്ചാട്ടത്തിന്റെ മുന്നിലുള്ള രണ്ടു തൂണുകള്‍ക്ക് പിന്നില്‍ നിന്നും എടുത്ത പടം

14 comments:

പൈങ്ങോടന്‍ said...

മൂന്ന് ജാലകങ്ങള്‍

Sherlock said...

അപ്പോ അവിടെയും പോയോ? :)

nandakumar said...

രസികന്‍ കമ്പോസ്!! കൌതുകമുള്ള ഫ്രയിം

പാവപ്പെട്ടവൻ said...

അഴകുള്ള ചിത്രം

Unknown said...

കൊള്ളാം.

Typist | എഴുത്തുകാരി said...

ജലജാലകങ്ങള്‍, അല്ലേ?

The Eye said...

ശരിക്കും ഒരു വ്യത്യസ്ത അനുഭൂതി.... !

Unknown said...

ശരിക്കും ഒരു വ്യത്യസ്തമായ ചിത്രം...

Kichu $ Chinnu | കിച്ചു $ ചിന്നു said...

great idea!

ശ്രീലാല്‍ said...

വ്യത്യ്യസ്ഥനാമൊരു ഫോട്ടോഗ്രാഫറാം പൈങ്ങ്സിനേ.. ആഫ്രിക്കയിലാരും തിരിച്ചറീന്നില്ല.. :)

yousufpa said...

ചില്ലുജാലകവാതിലിന്‍ ...എന്ന വരിയെ ഞാന്‍ ഇതിനായി കടമെടുത്തോട്ടെ.

വ്യത്യസ്ത വീക്ഷണ കോണ്‍ .

കൂട്ടുകാരൻ said...

കൊള്ളാം...മനസിലാക്കാന്‍ ആദ്യം പറ്റിയില്ല..

മാണിക്യം said...

വെള്ളച്ചാട്ടത്തെ തുറുങ്കലില്‍ അടച്ചോ പൈങ്ങൂ?

:)
വെള്ളച്ചാട്ടം അഴികള്‍ക്ക് പിന്നില്‍..

ബിനോയ്//HariNav said...

Good! A different one :)

Blog Widget by LinkWithin