ഈ ഗായകനെ പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി :)
ശ്രീനാഥേ, ഇവന് പാടാനായി വായതുറക്കുമെന്ന് ഞാന്‍ കരുതിയില്ല. തുറന്ന അപ്പോ തന്നെ ഒരു കാച്ചുകാച്ചി. അതുകൊണ്ട് കമ്പോസിങ്ങൊന്നും നോക്കാന്‍ പറ്റിയില്ല
മാണിക്യത്തിന്റെ ഒരു ക്ലോസപ്പ് ഫോട്ടോ ഞാന്‍ ഇവിടെ കണ്ടല്ലോ. കുട്ടിക്കാലത്ത് ഒരു സുന്ദരി തന്നെ ആയിരുന്നല്ലേ പിന്നെ അതില്‍ ആരാ മാണിക്യത്തിനെ താരാട്ടുപാടി ഉറക്കുന്നേ? ചേട്ടന് ആണോ?
19 comments:
ഞാനൊരു പാട്ടുപാടാം
കുന്നിമണി വീണമീട്ടാം...
ഈ പുതിയ ഗായകനെ പരിചയപ്പെടൂ
ഗൊച്ചു ഗള്ളന്‍ എന്താ നോട്ടം :)
പ്ലീസ് പാടരുത്... ഈ പാവം ബ്ലോഗേര്‍സ് ജീവിച്കു പോക്കോട്ടെ :)
ഹ ഹ... ഇവന് പാട്ടു പാടുമോ! നല്ല ചിത്രം...
കിടു, ആഫ്രിക്കനാണേലും ചേട്ടന് കറുത്തിട്ടല്ല.
കൊള്ളാം. ലവനെ ഫാട്ടത്തിന്റെ ഒരു സൈഡിലോട്ട് ഒതുക്കി നിര്‍ത്തി ഒന്ന് നോക്കാമായിരുന്നില്ലേ...
:)
ഫാമിലിയിലുള്ള എല്ലാരുടെയും
ഫോട്ടൊ എടുത്തോ?
ശരിക്കും ചേരുന്ന ടൈറ്റില്‍...
കിക്കിടു!!!
ഈ ഗായകനെ പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും നന്ദി :)
ശ്രീനാഥേ, ഇവന് പാടാനായി വായതുറക്കുമെന്ന് ഞാന്‍ കരുതിയില്ല. തുറന്ന അപ്പോ തന്നെ ഒരു കാച്ചുകാച്ചി. അതുകൊണ്ട് കമ്പോസിങ്ങൊന്നും നോക്കാന്‍ പറ്റിയില്ല
മാണിക്യത്തിന്റെ ഒരു ക്ലോസപ്പ് ഫോട്ടോ ഞാന്‍
ഇവിടെ കണ്ടല്ലോ. കുട്ടിക്കാലത്ത് ഒരു സുന്ദരി തന്നെ ആയിരുന്നല്ലേ
പിന്നെ അതില്‍ ആരാ മാണിക്യത്തിനെ താരാട്ടുപാടി ഉറക്കുന്നേ? ചേട്ടന് ആണോ?
പൈ, ഗായകൻ കൊള്ളാം..അവന്റെ മൊത്തത്തിലുള്ള പടം ഇല്ലെ?
ചേട്ടനേം കണ്ടു, അനിയനേം കണ്ടു. അല്ല ചോദിക്കട്ടെ, ഇവരോടെന്താ ഇത്ര താല്പര്യം?
good one!
ചേട്ടനെ കണ്ടിരുന്നു. ഇപ്പോൾ അനിയനേയും കണ്ടു
ദൈവം എത്ര നല്ല കലാകാരൻ! ആ സൌന്ദര്യം ക്യാമറകണ്ണുകളിലൊപ്പിയ ആളും!
പൈങ്ങോടന്‍ജി;
ഉഗ്രന്‍ ഷോട്ട്; ഇവനെ എങ്ങനെ ഒപ്പിച്ചു...
ലവനാളൊരു പഞ്ചാരയാണല്ലോ.. :-) നല്ല ചിത്രം.
ഇത് ‘ആ’ എക്സിബിഷനു വച്ചിരുന്നോ?
കൂട്ടുകരാ, ഇവന്റെ മൊത്തത്തിലുള്ള പടം ഉണ്ട്. പക്ഷേ അത് അത്രയ്ക്കു ലുക്ക് പോരാ എന്നു തോന്നിയതുകൊണ്ട് പോസ്റ്റിയില്ല
ടൈപ്പിസ്റ്റേ, ക്യാമറ കയ്യില്‍ കിട്ടിയാല്‍ പിന്നെ കണ്ണില്‍ കാണുന്നതിനെല്ലാത്തിനോടും താല്പര്യം താനേ വന്നോളും :)
ഹരീഷേ, ഇവന്റെ ഒരു ക്ലോസപ്പ് എടുക്കുന്ന സമയത്ത് പെട്ടെന്ന് വായതുറക്കുന്നതു കണ്ടപ്പോള്‍ ഒരു കാച്ചു കാച്ചി. അങ്ങിനെ കിട്ടിയതാ :)
പച്ചാളം, എക്സിബിഷനില്‍ എന്റെ ചിത്രം ഉണ്ടായിരുന്നില്ല, ഞാന്‍ പങ്കെടുത്തിരുന്നില്ല
nice shot!
Post a Comment