02 January 2009

പഞ്ചവര്‍ണ്ണക്കിളി

എന്റെ ജാലകവാതിലിലൂടെയുള്ള മറ്റൊരു കാഴ്ച. ജനാലച്ചില്ല് തുറന്ന് പടമെടുക്കാന്‍ നോക്കിയെങ്കിലും എന്നെ കണ്ടപാടെ ആള്‍ പറന്നുകളഞ്ഞു. അതുകൊണ്ട് ജനാലച്ചില്ല് അടച്ചിട്ട് അതിലൂടെ എടുത്തചിത്രമാണിത്.

അപ്പേര്‍ച്ചര്‍ : 3.5
ഷട്ടര്‍ സ്പീഡ് : 1/15 സെക്കന്റ്
ഫോക്കല്‍ ലെങ്ത് : 70 എം എം.

22 comments:

പൈങ്ങോടന്‍ said...

പഞ്ചവര്‍ണ്ണക്കിളി

എന്റെ ജാലകവാതിലിലൂടെയുള്ള മറ്റൊരു കാഴ്ച. ജനാലച്ചില്ല് തുറന്ന് പടമെടുക്കാന്‍ നോക്കിയെങ്കിലും എന്നെ കണ്ടപാടെ ആള്‍ പറന്നുകളഞ്ഞു. അതുകൊണ്ട് ജനാലച്ചില്ല് അടച്ചിട്ട് അതിലൂടെ എടുത്തചിത്രമാണിത്.

പ്രയാസി said...

എന്റമ്മൊ.........സൂപ്പര്‍!!!!!

എന്തിനാടാ.. നീ ജനാല തുറക്കുന്നത്.!?

കിടു കിക്കിടു..:)

ഹരീഷ് തൊടുപുഴ said...

ഹായ്!!!
പഞ്ചവര്‍ണ്ണക്കിളി...

krish | കൃഷ് said...

പഞ്ചവര്‍ണ്ണന്‍ ആളു കൊള്ളാം.

അനോണി ആന്റണി said...

ഡബിള്‍ കോളേര്‍ഡ് സണ്‍ ബേര്‍ഡ് അല്ലേ>
(എന്നാ നിറമാ!)

പൈങ്ങോടന്‍ said...

ഡാങ്ക്സ് ആന്റണിച്ചേട്ടാ, ഇവന്‍
Double-collared Sunbird തന്നെയാണെന്നാ തോന്നുന്നത്. വിക്കിയിലും കണ്ടു ഒരു പടം. റൊന്‍പ നന്ദി

ശ്രീവല്ലഭന്‍. said...

Super patam!

Sriletha Pillai said...

superb!

siva // ശിവ said...

ഹോ! നൈസ് ചിത്രം.....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊച്ചുസുന്ദരി

Jayasree Lakshmy Kumar said...

എന്റമ്മോ!! എന്തൊരു ഭംഗിയാ!! പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ..എന്നൊക്കെ പാട്ടേ കേട്ടിട്ടുള്ളു. കാണുന്നത് ഇതാദ്യം

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

adipoLi enna vaakku itthram padangalkku ventiyullathaaNu.

മുസാഫിര്‍ said...

നല്ല പടം !

nandakumar said...

പൈങ്ങോടാ നമിച്ചു. ഉഗ്രന്‍ ഫ്രെയിം. നല്ല ചിത്രം..

ശ്രീനാഥ്‌ | അഹം said...

ഉഗ്രന്‍ ഫോക്കസ്‌! ഒട്ടോഫോക്കസ്‌ ആയിരുന്നോ?

എന്നാ ആയാലും, പടം കിക്കിടു!

Mr. K# said...

സൂപ്പര്‍

ശ്രീ said...

മനോഹരം!

പൈങ്ങോടന്‍ said...

ശ്രീനാഥേ, മാനുവല്‍ ഫോക്കസായിരുന്നു

aneeshans said...

നല്ല പടം

yousufpa said...

ഒടേമ്പ്രാന്റെ കയ്യിലെ നിറം മുഴുവന്‍ തട്ടിത്തെറിച്ചതാണൊ ഈ പഞ്ചവര്‍ണ്ണക്കിളി...

പൈങ്ങോടന്‍സ് പടം അടിച്ചു പൊളിച്ചൂട്ടൊ.

Kichu $ Chinnu | കിച്ചു $ ചിന്നു said...

wonderful!!!
kalakkans!!
awesome!!!
thalkaalam itheree parayaanulloo :)

[ boby ] said...

ഗ്രേറ്റ്‌ കാച്ച്...

Blog Widget by LinkWithin