എന്റെ ജാലകവാതിലിലൂടെയുള്ള മറ്റൊരു കാഴ്ച. ജനാലച്ചില്ല് തുറന്ന് പടമെടുക്കാന്‍ നോക്കിയെങ്കിലും എന്നെ കണ്ടപാടെ ആള് പറന്നുകളഞ്ഞു. അതുകൊണ്ട് ജനാലച്ചില്ല് അടച്ചിട്ട് അതിലൂടെ എടുത്തചിത്രമാണിത്.
അപ്പേര്‍ച്ചര്‍ : 3.5
ഷട്ടര്‍ സ്പീഡ് : 1/15 സെക്കന്റ്
ഫോക്കല്‍ ലെങ്ത് : 70 എം എം.
02 January 2009
Subscribe to:
Post Comments (Atom)
22 comments:
പഞ്ചവര്‍ണ്ണക്കിളി
എന്റെ ജാലകവാതിലിലൂടെയുള്ള മറ്റൊരു കാഴ്ച. ജനാലച്ചില്ല് തുറന്ന് പടമെടുക്കാന്‍ നോക്കിയെങ്കിലും എന്നെ കണ്ടപാടെ ആള് പറന്നുകളഞ്ഞു. അതുകൊണ്ട് ജനാലച്ചില്ല് അടച്ചിട്ട് അതിലൂടെ എടുത്തചിത്രമാണിത്.
എന്റമ്മൊ.........സൂപ്പര്‍!!!!!
എന്തിനാടാ.. നീ ജനാല തുറക്കുന്നത്.!?
കിടു കിക്കിടു..:)
ഹായ്!!!
പഞ്ചവര്‍ണ്ണക്കിളി...
പഞ്ചവര്‍ണ്ണന്‍ ആളു കൊള്ളാം.
ഡബിള്‍ കോളേര്‍ഡ് സണ്‍ ബേര്‍ഡ് അല്ലേ>
(എന്നാ നിറമാ!)
ഡാങ്ക്സ് ആന്റണിച്ചേട്ടാ, ഇവന്
Double-collared Sunbird തന്നെയാണെന്നാ തോന്നുന്നത്. വിക്കിയിലും കണ്ടു ഒരു പടം. റൊന്പ നന്ദി
Super patam!
superb!
ഹോ! നൈസ് ചിത്രം.....
കൊച്ചുസുന്ദരി
എന്റമ്മോ!! എന്തൊരു ഭംഗിയാ!! പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ..എന്നൊക്കെ പാട്ടേ കേട്ടിട്ടുള്ളു. കാണുന്നത് ഇതാദ്യം
adipoLi enna vaakku itthram padangalkku ventiyullathaaNu.
നല്ല പടം !
പൈങ്ങോടാ നമിച്ചു. ഉഗ്രന്‍ ഫ്രെയിം. നല്ല ചിത്രം..
ഉഗ്രന്‍ ഫോക്കസ്! ഒട്ടോഫോക്കസ് ആയിരുന്നോ?
എന്നാ ആയാലും, പടം കിക്കിടു!
സൂപ്പര്‍
മനോഹരം!
ശ്രീനാഥേ, മാനുവല്‍ ഫോക്കസായിരുന്നു
നല്ല പടം
ഒടേമ്പ്രാന്റെ കയ്യിലെ നിറം മുഴുവന്‍ തട്ടിത്തെറിച്ചതാണൊ ഈ പഞ്ചവര്‍ണ്ണക്കിളി...
പൈങ്ങോടന്‍സ് പടം അടിച്ചു പൊളിച്ചൂട്ടൊ.
wonderful!!!
kalakkans!!
awesome!!!
thalkaalam itheree parayaanulloo :)
ഗ്രേറ്റ് കാച്ച്...
Post a Comment