ഒരു ചെറിയ വെള്ളച്ചാട്ടത്തിനൂകുറുകെ സ്ഥിതിചെയ്യുന്ന പ്രകൃതി നിര്‍മ്മിതമായ ഈ പാലം Pont de Dieu എന്നാണറിയപ്പെടുന്നത്. Pont de Dieu എന്ന ഫ്രഞ്ച് വാക്കിന്റെ അര്‍ത്ഥം ദൈവത്തിന്റെപാലം എന്നാണ്. പ്രകൃതിയുടെ മറ്റൊരു പാലം ദാ ഇവിടെ
27 October 2008
Subscribe to:
Post Comments (Atom)
16 comments:
പ്രകൃതിയുടെ മറ്റൊരു കരവിരുത്
Pont de Dieu എന്നറിയപ്പെടുന്ന ദൈവത്തിന്റെ പാലമാണ് ചിത്രത്തില്‍
ദൈവത്തിന്റെ പാലം എത്ര മനോഹരം...അതുവഴിയൊക്കെ ഒന്നു നടന്നു പോകാന്‍ എന്തു രസമായിരിക്കും...
പാലം മനോഹരം...
ശിവാ വീഴാതെ നോക്കണേ പൊന്നെ, നിന്നെ ഞങ്ങള്‍ക്കിനിയും ആവശ്യണ്ട്...
വാഹ് വാഹ് വാഹ്.....
സുന്ദരന്‍ പടം!!!
ആശംസകള്‍....
മനോഹരം
ആശംസകള്‍.
കിക്കിടിലം പടംസ് മച്ചാ..:)
ദളബയെ ഇതുവരെ പിടിവിട്ടിട്ടില്ലാല്ലേ? :)
പടം കൊള്ളാം :)
(ആ ഷട്ടര്‍ സ്പീഡൊന്ന് കുറച്ച്, സ്റ്റാന്‍ഡില്‍ വച്ച്..)
അയ്യോ, ഞാനെവിടാ? :)
പടം കലക്കി!
അതാണ് പാലം
കിടിലന്‍!
കൊളമെടാ കൊളം....സോറി... ഒരു ‘ള’ കൂടിയുണ്ട്.. കൊള്ളാമ്...ന്ന്. :)
മനോഹരമായ പാലം
a nice one .... :)
അതിലൂടെ നടക്കാന്‍ പറ്റുവോ?
എന്തായാലും സംഭവം കൊള്ളാം.
പാലത്തില്ക്കേറിയോര്ക്കെല്ലാം നന്ദി
ഏടാകൂടാ, ദളബയെ അങ്ങിനെ പിടിവിടാന്‍ ഉദ്ദേശ്യമില്ല .എന്നാലും ഇതുംദളബേന്നാണെന്ന് നിനക്ക് എങ്ങിനെ മനസ്സിലായി .നീ ഒരു സിംഗം തന്നെ
എട്ടുകണ്ണാ, അങ്ങിനെയൊക്കെ ചെയ്യണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല,ഞാന്‍ ഷട്ടര്‍ സ്പീഡ്കുറച്ചാല് അതിനനുസരിച്ച് അപ്പേര്‍ച്ചര്‍ കുറഞ്ഞുവരണ്ടേ, പക്ഷേ അത് മാക്സിമം 8 വരെയെ കുറയൂ, അത്രയ്ക്കുള്ളൂ എന്റെ ക്യാമറയുടെ കപ്പാക്കിറ്റി, പിന്നെ ഇത് എടുത്തത് നല്ല വെയില് ഉള്ള സമയത്തും. പിന്നെ ഇതിലെ സ്ബ്ജക്റ്റ് പാലം ആണല്ലോ.അങ്ങിനെ സമാധാനിക്കാം ഹി ഹി ഹി .എന്നാലും ഈ രീതിയില്‍ ഞാന്‍ ഒരെണ്ണം എടുത്തിട്ടുണ്ട്.അതു പോസ്റ്റാം
ശ്രീനാഥേ, ഇതിലൂടെ നടക്കുക മാത്രമല്ല, ഒരു വണ്ടിക്കു വരെ പോകാം.
ഹാ എന്തൊരു ഭംഗി
കാണാന്‍ ചന്തമുള്ള പടങ്ങള്‍
ഞാന്‍ ചിലതിനെ വരച്ചു നോക്കി.
എവിടെയാ മാഷെ ഈ പൈങ്ങോട്.
+++++++++++++
i am going to starat a club for bloggers at trichur, the details are given in my blog. kindly do visit and forward this message to the deserved candidates.
thanks a lot
jp
if i can gtalk with you i am online most of the time
Post a Comment