സോറി, ഞാനിതുവരെ മദ്യപിക്കാത്തതു കൊണ്ടും ആ ശീലമില്ലാത്തതു കൊണ്ടും, മദ്യക്കുപ്പി കണ്ടാല്‍ തിരിച്ചറിയാത്തതുകൊണ്ടും ഈ ചിത്രം എനിക്കു മനസ്സിലായില്ല. തീരെ ഇഷ്ടപ്പെട്ടില്ല എന്നു കൂടി പറയട്ടേ. :(
എന്താന്നറിയ്യോ? ആ ഇടിവാളിനോട് വ്യാഴാഴ്ച്ച ചുമ്മ ചോദിച്ചതായിരുന്നു, ഇടീ ‘വൈകീട്ടെന്താ പരിപാടീ’ എന്ന്. അപ്പോ പുള്ളി പറഞ്ഞു, ‘ഗൂഗിളിൽ സർച്ച് ചെയ്ത് നോക്ക്, ഉത്തരം കിട്ടും!‘ ഞാൻ സർച്ച് ചെയ്തു. ഉത്തരവും കിട്ടി!
12 comments:
വൈകീട്ടെന്താ പരിപാടി?
ഒരു Bokeh പരീക്ഷണം
Bokeh came well.
Bokeh നന്നായിട്ടുണ്ട്.
ഞാനും കൂടട്ടെ...
മനുഷ്യനെ കൊതിപ്പിക്കാന്‍ ഇറങ്ങീരിക്യാ... ? :)
നിര്‍ബന്ധിക്കരുത്.. പ്ലീസ്.. :)
Bokeh പരീക്ഷണം കൊള്ളാട്ടോ.
:)
അപ്പോ,ആഫ്രിക്കയിൽ ഇതാണോ പണി!!!!!! നന്നായിട്ടുണ്ട്.....!
നടക്കട്ടെ..നടക്കട്ടെ..തൊട്ടു കൂട്ടാന്‍ വല്ല അച്ചാറോ മറ്റോ വേണോ?
ഞാനില്ലാതെ നിനക്കെന്താഘോഷം..!
അടപ്പിലെങ്കിലും ഒഴിച്ചു വെച്ചേക്കണേടാ..:)
സോറി, ഞാനിതുവരെ മദ്യപിക്കാത്തതു കൊണ്ടും ആ ശീലമില്ലാത്തതു കൊണ്ടും, മദ്യക്കുപ്പി കണ്ടാല്‍ തിരിച്ചറിയാത്തതുകൊണ്ടും ഈ ചിത്രം എനിക്കു മനസ്സിലായില്ല. തീരെ ഇഷ്ടപ്പെട്ടില്ല എന്നു കൂടി പറയട്ടേ. :(
ഹ ഹ ഹ.. ഐ റിയലി എഞ്ചോയ്ഡ്!!

Post a Comment