14 July 2008

തുമ്പിപ്പെണ്ണേ വാ വാ


13 comments:

പൈങ്ങോടന്‍ said...

ഒരു തുമ്പിപ്പെണ്ണിന്റെ പടമാവട്ടെ ഇത്തവണ

ജിഹേഷ് said...

ആഫ്രിക്കന്‍ വണ്ടാണാ ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതെവിടത്തെ തുമ്പിയാ?

ശ്രീലാല്‍ said...

കണ്ടാല്‍ ഒരു വില്ലന്‍ ലുക്ക് ഉണ്ട് തുമ്പിക്ക്.. (അതോ വില്ലത്തിയോ )
മുന്നില്‍ കാണുന്നത് കൊമ്പാണോ ?

നന്ദകുമാര്‍ said...

ഡേയ് പയ്യന്‍, കൊള്ളാലോ!
പൈങ്ങോടാ നിന്നെയല്ല നിന്റെ തുമ്പിയെ...

Sharu.... said...

ഇതു തുമ്പിയാണോ‍? എന്തായാലും പടം നന്നായി

ശ്രീ said...

ഇതെന്തൊരു തുമ്പി???

സതീശ് മാക്കോത്ത്| sathees makkoth said...

തുമ്പിയോ വണ്ടോ?

വാല്‍മീകി said...

ആഫ്രിക്കന്‍ തുമ്പിയോ?

പൈങ്ങോടന്‍ said...

ഞാനിതു തുമ്പിയാണെന്നാ വിചാരിച്ചിരുന്നത്. പക്ഷേ ഇവിടെ പലരുടേം കമന്റുകള്‍ വായിച്ചപ്പോള്‍ മനസ്സിലായി ഇതു തുമ്പിയല്ലെന്ന്.
ഇത് ആഫ്രിക്കയില്‍ വെച്ചു എടുത്ത പോട്ടം തന്നെയാ.
ആഫ്രിക്കന്‍ വണ്ടോ അതോ ആഫ്രിക്കന്‍ തുമ്പിയോ,യെന്തരോ യെന്തോ

smitha adharsh said...

നമ്മുടെ നാടന്‍ തുമ്പിയല്ല..ആഫ്രിക്കന്‍ തന്നെ.,,
ഫോട്ടോ ഉഗ്രന്‍..

അനൂപ്‌ കോതനല്ലൂര്‍ said...

എന്തായാലും തുമ്പി അല്ലേലും നീയൊരു തുമ്പി തന്നെ

Rahul said...

Great snap !
Regds
Rahul

Blog Widget by LinkWithin