01 July 2008

കുഞ്ഞേ നിനക്കുവേണ്ടി




17 comments:

പൈങ്ങോടന്‍ said...

അമ്മയും കുഞ്ഞും...മറ്റൊരു ആഫ്രിക്കന്‍ ചിത്രം കൂടി

CHANTHU said...

ആകാശചുവട്ടിലെ ഈ കൈമാറ്റം പകര്‍ത്തിയതിന്‌ അഭിനന്ദനം.

Anonymous said...

Gomen kudasai.

ദിലീപ് വിശ്വനാഥ് said...

നല്ല ഫ്രെയിം.

നരിക്കുന്നൻ said...

good picture. keep posting

un said...

നന്നായിരിക്കുന്നു!

മാന്മിഴി.... said...

കൊള്ളാം..............എനിക്കും പറ്റി

നാടന്‍ said...

ഹായ്‌, ഹായ്‌, നല്ല പടം. ആ ബാക്‌ ഗ്രൗണ്ട്‌ ഗംഭീരം

ശ്രീ said...

ചിത്രവും തലക്കെട്ടും നന്നായിരിയ്ക്കുന്നു

Typist | എഴുത്തുകാരി said...

അവിടേയും നമ്മുടെ തെങ്ങൊക്കെയുണ്ടല്ലേ?

ബഷീർ said...

നല്ല ചിത്രം

Ot
എഴുത്തുകാരീ.. അവിടെയുള്ളത്‌ നമ്മുടെ തെങ്ങല്ല.. അവരുടെ തെങ്ങാ : )

nandakumar said...

എടാ സത്യം പറയടാ‍ ഇതാരു എടുത്ത പടമാ..??? :-)
കലക്കീടാ കലക്കി...നീ പുലിയാകുമെടാ‍..പുലി.

അമ്മയും മോനെയും മാറ്റിയാല്‍ നമ്മുടെ കല്ലേരിപ്പാടം തന്നെ..!!

siva // ശിവ said...

ഈ ചിത്രം പങ്കുവയ്ച്ചതിന് നന്ദി...നല്ല ചിത്രം...

സസ്നേഹം,

ശിവ

Unknown said...

കൊള്ളാം മാഷെ

ആഷ | Asha said...

പുറകിലെ കാഴ്ച നമ്മുടെ നാട് പോലെ തന്നെ.
നല്ല ചിത്രം

പൈങ്ങോടന്‍ said...

ചിത്രം കണ്ടവര്‍ക്കും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദീസ്

അരുണ്‍ രാജ R. D said...

ഒരു അപരിചിതത്വത്തിന്റെ അല്‍ഭുതം..മനോഹരമായിരിക്കുന്നു ചിത്രങ്ങള്‍..

Blog Widget by LinkWithin