((((( ഠോ )))))) തേങ്ങയരച്ചു ഒരു മീങ്കൂട്ടാന്‍ വെയ്ക്കാം!! ഗഡീ...കലക്കീടാ.. നമ്മടെ കല്ലേരിപ്പാടം ഓര്‍മ്മ വരുന്നു. ഇനിയും യാത്രകളും ചിത്രങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...
നല്ല പടങ്ങള്. നമ്മുടെ നാട്ടില് കല്ലട എന്ന് വിളിക്കുന്ന മീനിന്റെ പോലെ ഉണ്ട്. പുറത്തു മുള്ളുള്ള മീന്. സൂക്ഷിച്ചു പിടിച്ചില്ലെങ്കില് കൈ മുറിയും. ഈ മീനിനെ വായില് കടിച്ചു പിടിക്കുന്നവര് അപകടത്തില് പെടാറുണ്ട്.
19 comments:
ആഫ്രിക്കയില്‍ നിന്നു വീണ്ടും...ഇത്തവണ ചില മീന്‍പിടുത്ത പടങ്ങള്‍.
((((( ഠോ ))))))
തേങ്ങയരച്ചു ഒരു മീങ്കൂട്ടാന്‍ വെയ്ക്കാം!!
ഗഡീ...കലക്കീടാ.. നമ്മടെ കല്ലേരിപ്പാടം ഓര്‍മ്മ വരുന്നു. ഇനിയും യാത്രകളും ചിത്രങ്ങളും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു...
"ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്‍" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/
മീനിന്റെ പടം എടുക്കാനാണോ മീന്‍ പിടിക്കുന്നവരുടെ പടം എടുക്കാനാണോ സഖാവ് അവിടെ പോയത്? എന്തായാലും പടം കിടു.
നല്ല മീന്മണമുള്ള പടം
ഇത് നമ്മുടെ പൈങ്ങോട്ടെ പാടത്തുള്ള ചെറിയ തോടല്ലേ മകനേ / മീന്‍ കണ്ടിട്ട് അതു പോലെ തോന്നുന്നു.. പക്ഷേ ആഫ്രിക്കക്കാര്‍ എങ്ങനെ പൈങ്ങോട്ടെത്തി? ...
നന്നായിരിക്കുന്നു ... പൈങ്ങോടാ..
പൈങ്ങ്സേ, താന്‍ ആ കൊട്ടയില്‍ കയ്യിട്ടോണ്ടു നില്‍ക്കുന്ന പടം കൊള്ളാട്ടാ. മെയ്ക്കപ്പ് ഇല്ലാതെ ആദ്യായിട്ടാ കാണുന്നേ :)
അടിപൊളി പടങ്ങള് :-)
nalla chithrangal, especially the first one. naattile punchakalil ottaal pothi meen pidikkunnavare orthu (sorry for the manglish)
പൈങ്ങോടന്‍ മാഷേയ്,
പടങ്ങളൊക്കെ കാണാന്‍ നല്ല രസം.
പിന്നെ താങ്കള്‍ക്ക് അവിടെ എന്താണ് ജോലിയെന്ന് ഇപ്പോള്‍ മനസ്സിലായി.
:)
അവിടെങ്ങന്യാ പൈങ്ങോടന്‍ജീ,സെറ്റപ്പ് വല്ലതുമായൊ...?
അങ്ങോട്ട് വച്ചു പിടിയ്ക്കാനാ....
പടങ്ങള്‍ നന്നായിട്ടൂണ്ട്.
കൊള്ളാം. നല്ല പടങ്ങള്‍
നല്ല പടങ്ങള്. നമ്മുടെ നാട്ടില് കല്ലട എന്ന് വിളിക്കുന്ന മീനിന്റെ പോലെ ഉണ്ട്. പുറത്തു മുള്ളുള്ള മീന്. സൂക്ഷിച്ചു പിടിച്ചില്ലെങ്കില് കൈ മുറിയും. ഈ മീനിനെ വായില് കടിച്ചു പിടിക്കുന്നവര് അപകടത്തില് പെടാറുണ്ട്.
ഹോ എന്‍റെ പൈങ്ങോടരേ... കലക്കന്‍ പടങ്ങള്‍, ഫന്‍റാസ്റ്റിക് സ്ഥലം.
അടുത്ത ബസ്സെപ്പഴാ, ആഫ്രിക്കക്ക്? :)
Wow!! പടങ്ങള് ഈഷ്ടപ്പെട്ടു. ജീവനുള്ളവ!! :)
ആദ്യത്തെ ഫോട്ടോയിലെ മോഡല്‍ ഏതാ മിസ്. സൌത്ത് ആഫ്രിക്കയാണോ..?
ഉഗ്രന്‍ പടങ്ങള്..
മോനേ നന്ദകുമാരാ, ആദ്യ ഗമന്റിനു ഡാങ്ക്സ്..
മരമാക്രി ചേട്ടാ, ഈ പരസ്യം പതിക്കല്‍ പരിപാടി നിര്‍ത്താറായില്ലേ?
വാല്‍മീകി, മീന്‍ പിടിക്കുന്നവരുടെ പടം പിടിക്കാനാ പോയത്..പിന്നെ എന്തായലും പോയതല്ലേന്ന് വിചാരിച്ചു ഇത്തിരി മീനിന്റെ പടം കൂടി എടുത്തൂന്നേയുള്ളൂ :)
കമന്റിനു താങ്ക്സ് ഇണ്ട് ട്ടാ പ്രിയേ
എടാ കൊല്ലാടന്‍ അനിലേ, നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെടാ..രണ്ട് ഒതളങ്ങാ ;)
ഡാ ജിഹൂ...നിന്നെ പിന്നെ കണ്ടോളാട്ടാ
മഞ്ഞച്ചേരേ...നന്ദീണ്ട്‌ട്ടാ
അപ്പു.. ചിത്രം ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം
മറ്റോരാളേ...ഒരാള്‍ക്കെങ്കിലും മനസ്സിലായല്ലോ എന്റെ ജ്വാലി എന്താണെന്ന്..ആശ്വാസമായി ഹി ഹി ഹി
അത്ക്കന്‍...നന്ദി..എന്തിനാ വെറുതേ ഇങ്ങോട്ട് വന്ന് നാട്ടുകാരുടെ തല്ലുകൊള്ളുന്നത് ;
സാദിഖ് മുന്നൂരേ..താങ്ക്സ്
കുതിരവെട്ടന്‍..കമന്റിനു വളരെ നന്ദി
ഡാ പപ്പൂസേ...അടുത്ത ബസ്സ് സ്റ്റാന്‍ഡില്‍ റെഡിയായി കെടപ്പുണ്ട്..ഉടന്‍ പുറപ്പെട്ടോ ;)
മനോജേ..സന്തോഷം
ഉണ്ണിക്കുട്ടാ...ചില സുരക്ഷാകാരണങ്ങളാല്‍ ഇതിലെ മോഡലിന്റെ പേര് ഇപ്പോ പുറത്തുവിടാന്‍ പറ്റില്ല..സദയം ക്ഷമിച്ചാലും ;)
പാമരാ..നന്ദി..
അസലായി മീന്‍പിടുത്തം.
ഇവിടുന്ന് അങ്ങോട്ട് വെച്ചുപിടിച്ച ചേട്ടന്മാര്‍ എല്ലാം അവിടെ എത്തി ചേര്‍ന്നുവെന്ന് കരുതുന്നു.
Post a Comment